Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

വാഹനം ജാക്കിയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടം... തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

06 JULY 2025 09:04 AM ISTമലയാളി വാര്‍ത്ത
പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ വാഹനം ജാക്കിയില്‍നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.ഹഫര്‍ അല്‍ ബാത്വിനില്‍ മരിച്ച തമിഴ്‌നാട് നാമക്കല്‍ സ്വദേശി സുന്ദരം രാമസ്വാമിയുടെ (59) മൃതദേഹമാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചത്. ഹഫര്‍...

വിദേശത്ത് നിന്നും മകളെ കാണാന്‍ എത്തിയ കൂട്ടുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; 18 കാരിയെ പിതാവ് മുറിയിലേക്ക് വലിച്ചുകൊണ്ടു പോയി ബലാത്സംഗം ചെയ്തു 

08 July 2018

വിദേശത്ത് നിന്നും അവധിക്കെത്തിയ മകളുടെ കൂട്ടുകാരിക്ക് നേരിട്ടത് ക്രൂരമായ പീഡനം. അവസാനം 18 കാരിയായ ഇരയുടെ പരാതിയില്‍ 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുര്‍ഗോണ്‍ നഗരത്തില്‍ ബിസിനിനസ് ചെയ്യുന്നയാളാണ് പിട...

ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയിലെ ഷിക്കാഗോയില്‍ വെടിയേറ്റുമരിച്ചു

08 July 2018

ഇന്ത്യയിലെ വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. തെലങ്കാനയിലെ മിസൗറി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായ ശരത് കൊപ്പുവാണ് മരിച്ചത്.26 വയസായിരുന്നു. കന്‍സാസ് സിറ്റിയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് ശര...

യു​വ​മാ​ധ്യ​മ ​പ്ര​വ​ര്‍ത്ത​ക​ന് കുവൈത്തിൽ ദാരുണാന്ത്യം

07 July 2018

കുവൈത്തിൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന്‍ യു​വ​മാ​ധ്യ​മ ​പ്ര​വ​ര്‍ത്ത​ക​ന്‍ അന്തരിച്ചു. അ​ബ്ബ ന്യൂ​സ് എ​ഡി​റ്റ​ര്‍ റെ​മി സാം (36) ​ആ​ണ് മ​രി​ച്ച​ത്. അ​ല്‍ഷെ​യ കമ്പനി ഉ​ദ്യോ​ഗ​സ്ഥ​നാ​യി പ്രവർത്തിച്ചു ക...

ദുബായില്‍ പൊടിക്കാറ്റും മഴയും... പൊടിക്കാറ്റല്‍ കാഴ്ച മറച്ച് നിരവധി അപകടങ്ങള്‍

07 July 2018

ദുബായില്‍ അപ്രതീക്ഷിതമായി ഉണ്ടായ പൊടിക്കാറ്റിലും മഴയിലും ജനജീവിതം ദുസ്സഹമാക്കി. പൊടിക്കാറ്റും മഴയും ആരംഭിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 252 അപകടങ്ങളാണ്. പൊടിക്കാറ്റ് കാഴ്ച മറച്ചത...

ബഹ്‌റൈനില്‍ പ്രവാസിയായ മലയാളിയുവാവിന്റെ കൊലപാതകത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു; യുവാവിനെ കെട്ടിയിട്ടശേഷം ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിടിയിലായ പ്രതി

07 July 2018

ബഹറൈനില്‍ പ്രവാസി മലയാളിയായ കോഴിക്കോട് താമരശേരി സ്വദേശിയായ അബ്ദുല്‍ നഹാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു അറബ് പൗരന്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ വിവരം ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. കേസില...

കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു 

05 July 2018

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. ഇന്നലെ അതിരാവിലെ ഫര്‍വാനിയ ആശുപതിയില്‍ വച്ചായിരുന്നു അന്ത്യം. ഓണ്‍ലൈന്‍ മീഡിയ എഡിറ്ററും അല്‍ ഷായെ കമ്പനി ഉദ്യോഗസ്ഥനുമായ തിരുവനന്തപുരം കഴക്കൂട്ടം ചിറമേല്...

കൂവൈത്തില്‍ ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കുന്നു

05 July 2018

കുവൈത്തില്‍ അല്‍ദൂറ കമ്പനി നോര്‍ക്ക റൂട്ട്‌സുമായി ചേര്‍ന്ന് ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കുന്നു. കുവൈറ്റിലെ സര്‍ക്കാര്‍ അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജന്‍സിയാണ് അല്‍ദൂറ കമ്പനി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സ...

പ്രവാസി യുവാവിനെ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; കൈകള്‍ പിറകില്‍ കെട്ടി തലയ്ക്കടിയേറ്റ നിലയിലാണ് യുവാവിനെ കണ്ടെത്തിയത് 

04 July 2018

കോഴിക്കോട് സ്വദേശി അബ്ദുള്‍ നഹാസിയെന്ന പ്രവാസി യുവാവിനെയാണ് ബഹ്‌റൈനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കോല്ലപ്പെട്ട 33 വയസുകാരനായ അബ്ദുള്‍ നഹാസി നെയാണ് ഹൂറ എക്‌സിബിഷന്‍ റോഡില്‍ അല്‍ അസൂമി മജ്‌ലിസ...

സൗദിയിൽ നദിയിലേയ്ക്ക് വീണ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കവേ യുവാക്കള്‍ക്ക് ദാരുണാന്ത്യം

04 July 2018

സൗദിയിൽ നദിയില്‍ വീണ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കവേ യുവാക്കള്‍ മുങ്ങി മരിച്ചു. തീബ് അലിയാമി, ജാസര്‍ ദഹാം അല്‍റക്കാഹ്‌ എന്നിവരാണ് മരിച്ചത്. വെസ്റ്റേണ്‍ ന്യൂ ഇംഗ്ലണ്ട് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്...

കുവൈത്തിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി അന്തരിച്ചു

04 July 2018

കുവൈത്തിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി അന്തരിച്ചു. കുവൈത്ത് അല്‍ ഷയ കമ്പനി ജീവനക്കാരനും, തിരുവനന്തപുരം സ്വദേശിയുമായ റെമി സാം ജോര്‍ജ് (36) ആണ് മരിച്ചത്. സംസ്കാരം നാട്ടില്‍ വച്ചു നടത്തുമെന്ന് ...

ബഹ്‌റൈനിൽ മലയാളി പ്രവാസി കൊല്ലപ്പെട്ട നിലയിൽ

04 July 2018

മനാമ: ബഹ്റൈനിലെ ഹൂറയിൽ മലയാളി പ്രവാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. കോഴിക്കോട് താമരശ്ശേരിക്കടുത്ത് പരപ്പൻപൊയിൽ സ്വദേശി അബ്ദുൽ സഹാദ് (29) ആണ് മരിച്ചത്. കൈകൾ പിറകിൽ കെട്ടി തലക്കടി...

റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു

03 July 2018

റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു. ആലപ്പുഴ ചാരുംമൂട് സ്വദേശി കരുമുളക്കല്‍ ഇടപുരയില്‍ വീട്ടില്‍ സജി സാമുവേല്‍ (56) ആണ് റിയാദിൽ മരണപ്പെട്ടത്. ഹൃദയ സംബന്ധമായ അസുഖത്താല്‍ ...

അമേരിക്കയിലെ 'എല്‍ക്' വെള്ളച്ചാട്ടത്തിൽ വീണ് ഇന്ത്യന്‍ യുവാവിന് ദാരുണാന്ത്യം

03 July 2018

വാഷിംഗ്ടണ്‍: യുഎസിലെ വെള്ളച്ചാട്ടത്തില്‍ ഇന്ത്യന്‍ യുവാവ് മുങ്ങി മരിച്ചതായി റിപ്പോർട്ടുകൾ. ആന്ധ്രാപ്രദേശ് സ്വദേശി ഗോഗിനോനി നാഗാര്‍ജുന (32) ആണ് മരിച്ചത്. അമേരിക്കയിൽ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി ...

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് വരാനിരിക്കെ പടികടന്നെത്തിയ ദുരന്തം; മരിച്ച് 43 ദിവസമായിട്ടും മലയാളിയുടെ മൃതദേഹം ദമ്മാമിലെ ആശുപതി മോർച്ചറിയിൽ; പറക്കമുറ്റാത്ത മക്കളെ നെഞ്ചോട് ചേർത്ത് എന്ത് ചെയ്യണമെന്നറിയാതെ ഹൃദയം നുറുങ്ങി ഭാര്യ

03 July 2018

വർഷങ്ങളോളം ജോലി ചെയ്ത കമ്പനിയിൽ നിന്നും കുടിശ്ശിക ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ മലയാളി പ്രവാസിയുടെ മൃതദേഹം ദമാമിലെ ആശുപത്രി മോർച്ചറിയിൽ കിടക്കാൻ തുടങ്ങിയിട്ട് ഇന്നേയ്ക്ക് 43 ദിവസമായി. അല്‍ഖോബാറിലെ...

പക്ഷാഘാതത്തെ തുടര്‍ന്ന് മസ്‌കറ്റില്‍ ചികിത്സയിലുള്ള ക്യാപ്ടന്‍ രാജുവിനെ കൊച്ചിയില്‍ എത്തിക്കും; വിമാനത്തില്‍ ഒരുക്കുന്നത് പ്രത്യേക സംവിധാനം; തുടര്‍ ചികില്‍സയ്ക്കായി എത്തിക്കുന്നത് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍; അസുഖ ബാധിതനായത് മകന്റെ വിവാഹത്തിന് അമേരിക്കയിലേക്ക് വിമാനത്തില്‍ പോകുമ്പോള്‍

30 June 2018

മകന്റെ വിവാഹത്തിന് അമേരിക്കയിലേക്ക് വിമാനത്തില്‍ പോകുന്നതിനിടെ ഉണ്ടായ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നു കിംസ് ഒമാന്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നടന്‍ ക്യാപ്റ്റര്‍ രാജുവിനെ കൊച്ചിയിലേക്ക് കൊണ്ടു വ...

Malayali Vartha Recommends