Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

പുതുവത്സരം പ്രമാണിച്ച് പൊതുവാഹനങ്ങളുടെ സമയ ക്രമത്തിൽ മാറ്റം വരും

28 DECEMBER 2018 12:04 PM IST
മലയാളി വാര്‍ത്ത

യൂ എ ഇയിൽ പുതുവത്സരത്തോടനുബന്ധിച്ച് ൽ അവധി ആയതിനാൽ ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ.) പൊതുവാഹനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുമെന്ന് റിപ്പോർട്ട് . ഇതിനുപുറമേ ജനുവരി ഒന്നിന് ദുബായിൽ പാർക്കിങ് നിരക്ക് ഈടാക്കില്ലെന്ന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. എന്നാൽ ബഹുനില പാർക്കിങ് സമുച്ചയങ്ങൾക്ക് ഈ ഇളവ് ബാധകമാവില്ലെന്നും അധികൃതർ വ്യക്തമാക്കി .

ദുബായ് മെട്രോയുടെ റെഡ് ലൈൻ തുടർച്ചയായി തിങ്കളാഴ്ച രാവിലെ അഞ്ചുമുതൽ ബുധനാഴ്ച പുലർച്ചെ ഒന്നുവരെയും ,മെട്രോയുടെ ഗ്രീൻലൈൻ തിങ്കളാഴ്ച രാവിലെ അഞ്ചരമുതൽ ബുധനാഴ്ച പുലർച്ചെ ഒന്നുവരെയും സർവീസ് നടത്തും. ദുബായ് ട്രാം തിങ്കളാഴ്ച രാവിലെ ആറുമണിതൊട്ട് ബുധനാഴ്ച പുലർച്ചെ ഒന്നുവരെ പ്രവർത്തിക്കും.

ഗോൾഡ്സൂഖ് ബസ് സ്റ്റേഷനിൽനിന്ന് രാവിലെ നാലരമുതലും അൽ ഗുബൈബ സ്റ്റേഷനിൽനിന്ന് രാവിലെ 4.15 മുതലും രാത്രി പന്ത്രണ്ടരവരെ ബസ് സർവീസുകൾ ഉണ്ടാകും. സത്വയിൽനിന്നും അൽ ഖൂസ് സ്റ്റേഷനിൽനിന്നും രാവിലെ അഞ്ചുമുതൽ രാത്രി 11.45 വരെയും ഖിസൈസ് ബസ് സ്റ്റേഷനിൽനിന്ന് രാവിലെ അഞ്ചുമുതൽ രാത്രി 11.35 വരെയും ജബൽ അലി സ്റ്റേഷനിൽനിന്ന് രാവിലെ അഞ്ചുമുതൽ രാത്രി 11.30 വരെയും ബസുകൾ സർവീസ് നടത്തും.

മെട്രോയുമായി ബന്ധിപ്പിച്ചിട്ടുള്ള റഷീദിയ, മാൾ ഓഫ് ദി എമിറേറ്റ്‌സ്, ബുർജ് ഖലീഫ, അബുഹൈൽ, ഇത്തിസലാത് എന്നീ സ്റ്റേഷനുകളിൽനിന്ന് ചൊവ്വാഴ്ച രാവിലെ അഞ്ചുമുതൽ രാത്രി 12.10 വരെ ബസ് സർവീസുകൾ നടക്കും. അൽ ഗുബൈബയിൽനിന്ന് ഷാർജയിലേക്കുള്ള ഇന്റർസിറ്റി ബസുകൾ 24 മണിക്കൂറും ലഭ്യമാകും. അബുദാബിയിലേക്ക് വെളുപ്പിന് നാലരമുതൽ പിറ്റേന്ന് പുലർച്ചെ ഒന്നുവരെ ബസുണ്ടാകും.

യൂണിയൻ സ്ക്വയർ സ്റ്റേഷൻ വെളുപ്പിന് 4.25 മുതൽ രാത്രി 1.20 വരെയും അൽ സബ്കാ സ്റ്റേഷൻ രാവിലെ 6.15 മുതൽ പുലർച്ചെ 1.30 വരെയും ദേര സിറ്റി സെന്റർ സ്റ്റേഷൻ രാവിലെ 5.35 തൊട്ട് രാത്രി 11.30 വരെയും കരാമ സ്റ്റേഷൻ 6.10 മുതൽ രാത്രി 10.10 വരെയും അൽ അഹ്ലി ക്ലബ്ബ് സ്റ്റേഷൻ 5.55 മുതൽ രാത്രി 10.15 വരെയും പ്രവർത്തിക്കും.

മറീന സ്റ്റേഷനുകളിൽനിന്നുള്ള വാട്ടർ ബസ് സർവീസുകൾ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെ നടക്കും. മറീന, ഗുബൈബ സ്റ്റേഷനുകളിൽനിന്നുള്ള ഫെറി സർവീസുകൾ ഉച്ചയ്ക്ക് ഒന്ന്, മൂന്ന്, വൈകീട്ട് അഞ്ച്, ആറര എന്നീ സമയങ്ങളിൽ സർവീസ് നടത്തും. അൽ ജദ്ദാഫ് സ്റ്റേഷനിൽനിന്ന് ദുബായ് വാട്ടർ കനാലിലേക്കുള്ള ഫെറി സർവീസ് വൈകീട്ട് അഞ്ചരമണിക്കും തിരിച്ച് ദുബായ് വാട്ടർ കനാലിൽനിന്ന് ജദ്ദാഫ് സ്റ്റേഷനിലേക്കുള്ള സർവീസ് രാത്രി 7.35-നും ലഭ്യമാകും. ദുബായ് ക്രീക്ക് സ്റ്റേഷനുകളിലെ അബ്ര സർവീസ് ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെ ലഭ്യമാകും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയകുമാരി കൊലക്കേസ് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും  (1 hour ago)

രണ്ട് മക്കളേയും തീർത്തത് അമ്മ തന്നെ.. കാരണം വിചിത്രം  (1 hour ago)

വി.ഡി. സതീശന് തട്ടുകിട്ടുമോ? സർക്കാരിലും കോൺഗ്രസിലും കലാപം പിണറായി തല്ലിയവർ വെറുതെ ഇരിക്കുമോ ?  (1 hour ago)

മണ്ണന്തല രഞ്ജിത് കൊലക്കേസ് വിധി പ്രസ്താവം മാറ്റിവച്ചു... ഒക്ടോബർ 6 ന് തുടർ വാദം  കേൾക്കും  (2 hours ago)

ജപ്പാനിലെ സുച്യുയുറയിൽ സമാപിച്ച ഏഴാമത് ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയനേട്ടവുമായി അബ്ദുറസാഖും അബ്ദുൽ സലാമും  (2 hours ago)

മുൻ ലോകചാമ്പ്യന്മാരായ ബ്രസീലും ഇന്ത്യയും തമ്മിലുള്ള ഐതിഹാസിക പോരാട്ടത്തിൽ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവും മുൻ നായകനുമായ ഐ എം വിജയൻ  (2 hours ago)

ആ ഓപ്പറേഷൻ പൊളിച്ചതിങ്ങനെ..  (2 hours ago)

ഏഷ്യൻ ​ഗെയിംസ്... സെയിലിങിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടി മലയാളി താരങ്ങളായ മനു ഫ്രാൻസിസും പ്രിൻസ് നോബിൾ കിരിശിങ്കലും  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 240 രൂപയുടെ കുറവ്  (3 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 215 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിപിഐ എമ്മിന്റെ സമുന്നത നേതാവും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവസാന്നിധ്യവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണ പുതുക്കി നാട്...  (3 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് രണ്ടാം സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു  (4 hours ago)

സംസ്ഥാനത്ത് റോഡപകടങ്ങൾ കൂടുന്നത് തടയാൻ നിയമം കടുപ്പിക്കും...  (4 hours ago)

റിയാദിൽ പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു....  (4 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍  (4 hours ago)

Malayali Vartha Recommends