മസ്കത്തിലെ അൽ വുസ്ത ഗവർണറേറ്റിൽ വാഹനാപകടം; ഏഷ്യൻ സ്വദേശികളുൾപ്പടെ ഏഴു പേർക്ക് ദാരുണാന്ത്യം

മസ്കത്തിലെ അൽ വുസ്ത ഗവർണറേറ്റിലുണ്ടായ വാഹനാപകടത്തിൽ ഏഴു പേർ മരിച്ചതായി റിപ്പോർട്ടുകൾ. മരിച്ചവരിൽ 2 ഏഷ്യക്കാരും 5 സ്വദേശികളുമാണെന്ന് പോലീസ് സ്ഥിതീകരിച്ചിട്ടുണ്ട്. ബുധനാഴ്ച്ച രാവിലെയായിരുന്നു അപകടമുണ്ടായത്. അതേസമയം അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha