Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കാമുകി വേശ്യവൃത്തിക്ക് പോയെന്നാരോപിച്ച് കാമുകന്‍ കാമുകിയെ കുത്തി കൊലപ്പെടുത്തി; മൂന്നുവര്‍ഷമായി പ്രണയിത്തിലായിരുന്ന ഇവര്‍ ഒരുമിച്ചായിരുന്നു താമസം

10 APRIL 2018 07:59 AM IST
മലയാളി വാര്‍ത്ത

യുഎഇയില്‍ കാമുകവന്‍ കാമുകിയെ വേശ്യവൃത്തിക്ക് പോയെന്നാരോപിച്ച് ദാരുണമായി കൊലപ്പെടുത്തി. മൂന്ന് വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. 30കാരനായ ശ്രീലങ്കന്‍ യുവാവാണ് യുവതിയെ കൊന്ന കേസില്‍ ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്നത്. യുവതിയും യുവാവും തമ്മില്‍ ശാരീരിക ബന്ധമുണ്ടായിരുന്നെന്നും എന്നാല്‍ ഇടയ്‌ക്കെപ്പഴോ ഉണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെ ജഡ്ജ് മഹ്മൂദ് അബു ബേക്കര്‍ അധ്യക്ഷനായുള്ള കോടതിയില്‍ പ്രൊസിക്യൂഷന്‍ വാദിച്ചു. ഇരുവരും തമ്മിലുള്ള കലഹത്തിനിടയ്ക്ക് യുവാവ് കാമുകിയെ കത്തികൊണ്ട് കുത്തിക്കൊല്ലുകയുമായിരുന്നെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ യുവാവ് ഇക്കാര്യം ഒന്നുംതന്നെ അംഗീകരിച്ചിട്ടില്ല.

കേസില്‍ പ്രതിയായ യുവാവ് ഒരു കടയിലെ സെയില്‍സ്മാനായിരുന്നു. മരിച്ച യുവതിയും യുവാവും ഒരേ റൂമില്‍ തന്നെയായിരുന്നു താമസവും. തന്റെ സ്‌പോണ്‍സറുടെ അടുത്തുനിന്നും ഒളിച്ചോടി വന്ന യുവതി ഒരു പാര്‍ട്ട്‌ടൈം ജോലി ചെയ്യുകയായിരുന്നു. ഇതിനിടയ്ക്കാണ് ഇരുവരും പ്രണയത്തിലായതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മൂന്ന് വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നുവെന്നും യുവാവ് യുവതിയെ വിവാഹം കഴിക്കാനിരിക്കുകയായിരുന്നെന്നും യുവാവ് പറഞ്ഞു.

സംഭവം നടക്കുന്ന ദിവസം യുവതി തനിക്ക് മറ്റൊരു പാര്‍ട്ട് ടൈം ജോലി അജ്മാനില്‍ ലഭിച്ചുവെന്നും പറഞ്ഞ് യുവാവിന്റെ ഫോണുമായി പോവുകയായിരുന്നു. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ യുവതി പോയത് അജ്മാനിലേക്കല്ലെന്നും മറ്റൊരു വേശ്യവൃത്തി നടത്തുന്ന സ്ഥലത്തേക്കായിരുന്നെന്ന് യുവാവിന്റെ സുഹൃത്ത് അറിയിക്കുകയായിരുന്നു. അവിടെയെത്തി യുവതിയുമായി വാക്കു തര്‍ക്കത്തിലായ യുവാവ് യുവതിയുടെ ബാഗിലുണ്ടായിരുന്ന കത്തിയെടുത്ത് യുവതിയുടെ തുടയില്‍ കുത്തുകയായിരുന്നു. എന്നാല്‍ പിന്നീട് യുവതി തന്നെ കത്തി വലിച്ചൂരി യുവതിയുടെ നെഞ്ചത്ത് കുത്തുകയായിരുന്നെന്നാണ് യുവാവ് വ്യക്തമാക്കിയത്.

സംഭവത്തില്‍ യുവാവ് നിരപരാധിയാണെന്നും യുവാവ് യുവതിയെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നെന്നും യുവാവിന് വേണ്ടി വാദിക്കുന്ന വക്കീല്‍ കോടതിയില്‍ പറഞ്ഞു. തന്നെയുമല്ല യുവാവിന് വേണ്ടി ഒരു ട്രാന്‍സലേറ്ററെ നിയമിക്കണമെന്നും വക്കീല്‍ ആവശ്യപ്പെട്ടു. വക്കീലിന്റെ ആവശ്യം അംഗീകരിച്ച കോടതി ട്രാന്‍സലേറ്ററെ നിയമിക്കുന്നതുവരെ കേസ് നിര്‍ത്തിവെച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവച്ചു....    (15 minutes ago)

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (8 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (8 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (8 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (8 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (8 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (9 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (9 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (11 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (11 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (13 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (13 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (14 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (14 hours ago)

Malayali Vartha Recommends