PRAVASI NEWS
ഹൃദയാഘാതം മൂലം മലയാളി റിയാദില് നിര്യാതനായി....
പെണ്കുഞ്ഞിനു ജന്മം നല്കിയത് ആരും അറിയാതിരിക്കാൻ ആ 'അമ്മ പിഞ്ചോമനയോട് ചെയ്തത് ഒരമ്മക്കും ചെയ്യാൻ കഴിയാത്ത ക്രൂരത
18 September 2017
പത്തുമാസം തന്റെ ശരീരത്തിന്റെ ഭാഗമാവുകയുംഒടുവിൽ നൊന്തു പ്രസവിക്കുകയും ചെയ്ത കുഞ്ഞിനെ ഒരമ്മക്കും ഉപേക്ഷിക്കാനാകില്ല. എന്നാൽ നൊന്തു പ്രസവിച്ച കുഞ്ഞിനെ മിനിട്ടുകള്ക്കകം കുപ്പയിലെറിഞ്ഞ ഒരമ്മയുടെ മാനസിക വൈ...
മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം മലയാളിക്ക്
18 September 2017
കുവൈത്ത് സിറ്റി: സി.ബി.എസ്.ഇ വിഭാഗത്തിലെ മികച്ച അധ്യാപകര്ക്കുള്ള ദേശീയ പുരസ്കാരം കുവൈത്തിലെ ഇന്ത്യന് കമ്യൂണിറ്റി സ്കൂള് പ്രിന്സിപ്പല് ഡോ. ബിനുമോന് സമ്മാനിച്ചു. ഇന്ത്യക്ക് പുറത്തുനിന്ന് ദേശീയ പ...
റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് പിന്തുണയുമായി കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്
18 September 2017
റോഹിങ്ക്യയിലെ വംശഹത്യയില്നിന്നും രക്ഷതേടി ഇന്ത്യയിലെത്തിയ അഭയാര്ഥികളെ തിരിച്ചയക്കരുതെന്ന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷന് (കെ.കെ.എം.എ) രക്ഷാധികാ...
വിധിയോട് പോരാടി രവി തിരിച്ചെത്തുന്നത് നാട്ടിലേക്ക്
18 September 2017
അരയ്ക്കു താഴെ പൂര്ണമായും ചലന ശേഷി നഷ്ടപ്പെട്ട്, മഫ്റഖ് ആശുപത്രി അത്യാഹിത വിഭാഗത്തില് പത്തുമാസമായി കഴിയുകയായിരുന്ന കാസര്കോട് കാനത്തൂര്സ്വദേശി താഴത്തു വീട്ടില് രവി നാട്ടിലേക്ക്. ഇൗ മാസം 19ന് അദ്...
അര്ബുദ ബാധിതരായ കുട്ടികള്ക്ക്സാന്ത്വനമായി ഹോപ്പ് ചൈല്ഡ് ക്യാന്സര് കെയര് ഫൌണ്ടേഷൻ ; അമരത്ത് മലയാളി കുടുംബം
18 September 2017
കേരളത്തിലെ പാവപ്പെട്ട കുടുംബത്തിലെ അര്ബുദ ബാധിതരായ കുട്ടികള്ക്ക് വേണ്ടി പ്രത്യാശയുടെ ഇടം ഒരുക്കുന്ന ഒരു പ്രവാസി മലയാളി കുടുംബമുണ്ട് ദുബായില്. കോഴിക്കോട് മെഡിക്കല്കോളേജില് എത്തുന്ന ക്യാന്സര് ബാധ...
ലണ്ടനിലെ ഭൂഗര്ഭ മെട്രോട്രെയിനില് ഉണ്ടായ ഭീകരാക്രമണത്തിൽ 18കാരന് അറസ്റ്റില്
16 September 2017
ലണ്ടനിലെ ഭൂഗര്ഭ മെട്രോട്രെയിനില് വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില് 18കാരന് അറസ്റ്റില്. സ്ഫോടനത്തിന് പിന്നില് പ്രവര്ത്തിച്ചുവെന്ന് സംശയിക്കുന്ന പതിനെട്ടുകാരനെ ഡോവറില് വെച്ചാണ് പോലീസ് അറസ്റ്റ്...
വാഹനം ഓടിക്കുന്നവര്ക്ക് സന്തോഷ വാര്ത്തയുമായി യുഎഇ സര്ക്കാര്
16 September 2017
വാഹനം ഓടിക്കുന്നവര്ക്ക് സന്തോഷ വാര്ത്തയുമായി യുഎഇ സര്ക്കാര്. ഗതാഗത നിയമലംഘനത്തെ തുടര്ന്ന് ഡ്രൈവിങ് ലൈസന്സില് ബ്ലാക്ക് മാര്ക്ക് പതിച്ചവർക്ക് ബ്ലാക്ക് മാര്ക്ക് നീക്കാനുള്ള അവസരമാണ് യുഎഇ നല്കുന...
മലയാളം മിഷന് യുകെ ചാപ്റ്റര് സാംസ്കാരികമന്ത്രി എ. കെ. ബാലന് ഉദ്ഘാടനം ചെയ്യും
16 September 2017
മലയാളം മിഷന് യുകെ ചാപ്റ്റര് പ്രവര്ത്തനം ഈമാസം 22ന് ആരംഭിക്കും. ലണ്ടനില് എംഎ. യുകെ ഓഡിറ്റോറിയത്തിð നടക്കുന്ന പൊതുസമ്മേളനത്തില് സാംസ്കാരികമന്ത്രി എ. കെ. ബാലന് യുകെ. ചാപ്റ്റര് ഉദ്ഘാടനം ചെയ്യും. പ്...
വിദേശ പഠനം ആഗ്രഹിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ഒരുപോലെ ബാധിക്കുന്ന വിസ നിയമം കർശനമാക്കുന്നു
16 September 2017
യുഎസിനു പിന്നാലെ യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളും വിസ നിയമം കർശനമാക്കുന്നു. വിദേശത്തു ജോലി ചെയ്യുന്ന ഐടി പ്രഫഷനലുകളെയും വിദേശ പഠനം ആഗ്രഹിക്കുന്നവരെയും ഒരുപോലെ ബാധിക്കുന്നതാണു പുതിയ തീരുമാനം. ഇ...
ലണ്ടൻ ബോംബ് സ്ഫോടനത്തിന് ഉപയോഗിച്ചത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നുള്ള ബക്കറ്റ്
16 September 2017
ലണ്ടനെ നടുക്കിയ ബോംബ് സ്ഫോടനത്തിന് ഉപയോഗിച്ചത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നുള്ള ബക്കറ്റ്.അതും തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്നുള്ള ബക്കറ്റ്. 11 വര്ഷം വര്ഷം മുന്പു ലണ്ടനില് നടന്ന സ്ഫോടന പരമ്പ...
മലയാളി വിദ്യാര്ത്ഥികള്ക്ക് കേരളാ അസോസിയേഷന് ഓഫ് ഡാളസ് എജ്യുക്കേഷന് അവാര്ഡ് വിതരണം ചെയ്തു
16 September 2017
കേരള അസോസിയേഷന് ഓഫ് ഡാലസിന്റെയും ഇന്ത്യാ കള്ച്ചറല് ആന്ഡ് എജ്യുക്കേഷന് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില് അഞ്ച്, എട്ട്, പന്ത്രണ്ട് ഗ്രേഡുകളില് മികച്ച വിജയം നേടുന്ന മലയാളി വിദ്യാര്ത്ഥികള്ക്കു...
ബിസിനസ് സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നേരിട്ടുള്ള വിദേശ നിക്ഷേപ നിയമത്തിലെ ഭേദഗതി വൈകാതെ നിലവില്
16 September 2017
ഗൾഫ് ബിസിനസ് സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നേരിട്ടുള്ള വിദേശ നിക്ഷേപ നിയമ ഭേദഗതി കരട് രൂപം തയാറായി. ഭേദഗതി നിലവില് വരുന്നതോടെ വിദേശ നിക്ഷേപം...
വീട്ടമ്മയെ സൗദി അറേബ്യന് കുടുംബത്തിന് 3.5 ലക്ഷം രൂപയ്ക്ക് അടിമയായിവിറ്റു ; ഏജൻറ് മുങ്ങി
16 September 2017
പഞ്ചാബ് സ്വദേശിനിയായ വീട്ടമ്മയെ സൗദി അറേബ്യന് കുടുംബത്തിന് 3.5 ലക്ഷം രൂപയ്ക്ക് അടിമയായി വിറ്റ സംഭവത്തില് ഇടനിലക്കാരനായി പ്രവര്ത്തിച്ച ട്രാവല് ഏജന്റിനെതിരേ കേസ്. ജലന്ധറിനു സമീപം ഗോര്സിയന് ഗ്രാമത്...
വാഹനത്തിന് കടന്നുപോകാന് തടസം സൃഷ്ടിക്കുന്നവരെ പിടികൂടാനുള്ള സ്മാര്ട്ട് സംവിധാനവുമായി ദുബൈ പൊലീസ്
16 September 2017
പാര്ക്കിങ് കേന്ദ്രങ്ങളില് വാഹനത്തിന് കടന്നുപോകാന് തടസം സൃഷ്ടിക്കുന്നവരെ പിടികൂടാനായി പുതിയ സംവിധാനവുമായി ദുബൈ പോലീസ്. വാഹനത്തിന് കടന്നുപോകാന് തടസം സൃഷ്ടിച്ച് ...
ബഹ്റൈനില് റോഡ് അപകടത്തില് മലയാളി മരിച്ചു
16 September 2017
ബഹ്റൈനിലുണ്ടായ റോഡ് അപകടത്തില് മലയാളി മരിച്ചു. തിരുവല്ല സ്വദേശി പൊന്നച്ചന് വര്ഗീസ് ആണു മരിച്ചത്. തണ്ടപ്ര പീടികയില് ഗീവര്ഗീസ് വര്ഗീസിന്റെ മകനാണ്. അല്ലാവി കോണ്ട്രാക്ടിങ്ങ് കമ്ബനിയിലായിരുന്നു നേരത...


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...

കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്ന്നു.. അഞ്ചുപേര് അറസ്റ്റില്..കാറിനുള്ളില്നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്വിട്ടു..

ഏറ്റവും ഒടുവിലായി വീണ്ടും സ്ത്രീധന പീഡന മരണം.. 27 വയസ്സുള്ള ഒരു സ്ത്രീ ആത്മഹത്യ ചെയ്തു...ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം..100 പവൻ സ്വർണ്ണാഭരണങ്ങളും കാറും സ്ത്രീധനമായി നൽകി..

പൂട്ടിയിട്ടിരുന്ന വീടിന് സമീപത്തെ പറമ്പിൽ നിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും..ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി..കാട് വെട്ടിതെളിയിക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്..
