Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവേ വിമാനത്തിൽ വെച്ച് വയോധിക മരിച്ചു....

24 NOVEMBER 2025 08:36 AM ISTമലയാളി വാര്‍ത്ത
ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവേ വയോധിക വിമാനത്തില്‍ വെച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി തലയാട് സ്വദേശിനി കുഞ്ഞിപാത്തുമ്മ(80) ആണ് മരിച്ചത്. പടിക്കല്‍വയല്‍ കുന്നുമ്മല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യയായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം പുലര്‍ച്ചെയോടെ മദീനയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ...

ഫ്രഞ്ച് സഹായത്തോടെ രണ്ട് ആണവനിലയങ്ങള്‍ നിര്‍മിക്കാന്‍ ആലോചിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രി

25 June 2015

ഫ്രാന്‍സിന്റെ സഹായത്തോടെ സൗദി അറേബ്യ സമാധാനാവശ്യത്തിനുള്ള രണ്ട് ആണവ നിലയങ്ങള്‍ നിര്‍മിക്കാന്‍ ആലോചിക്കുന്നതായി വിദേശകാര്യ മന്ത്രി ആദില്‍ ഹസന്‍ അല്‍ജുബൈര്‍ വ്യക്തമാക്കി. രണ്ടാം കിരീടാവകാശിയും പ്രതിരോധമ...

നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി; ആശങ്കയോടെ പ്രവാസികള്‍

24 June 2015

നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ചങ്കിടിപ്പോടെ പ്രവാസികള്‍ കൂടുതല്‍ ബാധിക്കുക കേരളത്തെ. വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ നീക്കം മലയാള...

മസ്‌കത്തില്‍ കീശ ചോരാതെ പ്രവാസികള്‍ക്ക് ജീവിക്കാം

22 June 2015

പ്രവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ ജീവിക്കാന്‍ കഴിയുന്ന ജി.സി.സി നഗരങ്ങളുടെ മുന്‍നിരയില്‍ മസ്‌കത്തും. അമേരിക്കന്‍ ധനകാര്യ സേവന കമ്പനിയായ മെര്‍സറിന്റെ 2015ലെ കോസ്റ്റ് ഓഫ് ലിവിങ് സര്‍വേ പ്രകാരം മസ്‌കത്ത് ജ...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക ലഗേജ് കാലാവധി ഈ വര്‍ഷാവസാനം വരെ നീട്ടി

20 June 2015

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അധിക ലഗേജ് കാലാവധി ഡിസംബര്‍ 31വരെ നീട്ടി. നേരത്തേ 20 കിലോ ഫ്രീ ലഗേജാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് അനുവദിച്ചിരുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 10ാം വാര്‍...

പ്രവാസികള്‍ക്ക് സന്തോഷിക്കാന്‍ ഇമ്മണി ബല്യ കാര്യം: യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് തുറക്കാന്‍ പ്രസിഡന്റിന്റെ ഉത്തരവ്

19 June 2015

കേരള സമൂഹത്തിന്റെ നിലനില്‍പ്പ് തന്നെ പ്രവാസി സമൂഹത്തെ ആശ്രയിച്ചാണെന്നു പറഞ്ഞാല്‍ തെറ്റൊന്നുമില്ല. എന്നാല്‍ അവരുടെ പ്രശ്‌നങ്ങള്‍ക്ക് മാറി വരുന്ന സര്‍ക്കാരുകള്‍ ചിറ്റമ്മ നയമാണ് കാണിക്കാറ്. എന്നാല്‍ അവര്...

ഒമാനില്‍ റമദാന്‍ വ്രതം ഇന്നുമുതല്‍

18 June 2015

മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കും കേരളത്തിനുമൊപ്പം ഒമാനിലും വിശുദ്ധ റമദാന്‍ വന്നത്തെി. ഇബ്രി, മഹ്ദ തുടങ്ങിയ ഇടങ്ങളില്‍ റമദാന്‍ മാസപ്പിറവി കണ്ടതോടെയാണ് ഔഖാഫ് മതകാര്യ മന്ത്രാലയം റമദാന്‍ സ്ഥിരീകരിച്ചത്. ഒമാന...

ഗള്‍ഫ് നാടുകളില്‍ റമദാന്‍ വ്രതം വ്യാഴാഴ്ച മുതല്‍

17 June 2015

ഗള്‍ഫ് നാടുകളില്‍ റമദാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കും. ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാകാതിരുന്നതിനാല്‍ വ്രതകാലം വ്യാഴാഴ്ച ആരംഭിക്കുമെന്ന് സൗദി അറിയിച്ചു. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും അയല്‍ അറബ് രാജ്യങ്ങളിലു...

ഖത്തര്‍ അമീര്‍ യു.എ.ഇ സന്ദര്‍ശിച്ചു

16 June 2015

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ ഥാനി യു.എ.ഇ സന്ദര്‍ശിച്ചു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായി അദ്ദേഹം ക...

സൗദിയില്‍ നിതാഖാത് പദ്ധതിയില്‍ ഭേദഗതി വരുത്താന്‍ സാധ്യത

15 June 2015

നിതാഖത്തിലെ കാര്‍ക്കശ്യം കുറക്കാനൊരുങ്ങി സൗദി. ആരോപണങ്ങളുമായി വ്യാപാരികള്‍ രംഗത്ത്. സൗദിയില്‍ നിതാഖാത് പദ്ധതിയില്‍ ഭേദഗതി വരുത്താന്‍ സാധ്യത. പല മേഖലകളിലും ജോലി ചെയ്യാന്‍ സൗദികള്‍ തയ്യാറാകാത്തതാണ് കാരണ...

ആശങ്കയിലാഴ്ത്തി അശോഭാ കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നു

11 June 2015

പ്രവാസലോകത്തെ ആശങ്കയിലാഴ്ത്തി അശോഭാ കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നു. കൊടുങ്കാറ്റ് അല്‍ശര്‍ഖിയാ തീരത്ത് നിന്ന് 170 കിലോ മീറ്റര്‍ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ടൈംസ് ...

ബാഗിന്റെ വള്ളി ബസില്‍ കുടുങ്ങി പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു

10 June 2015

സ്‌കൂള്‍ വാനില്‍ നിന്ന് ഇറങ്ങുന്നതിനിടെ ബാഗിന്റെ വള്ളി വാതിലില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു. ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ നാലാം ക്‌ളാസ് വിദ്യാര്‍ഥി ...

സലാല ടൂറിസം ഫെസ്റ്റിവല്‍ ജൂലൈ 23 മുതല്‍

09 June 2015

ഒമാനിലെ ഏറ്റവും വലിയ ഉത്സവമായ സലാല ടൂറിസം ഫെസ്റ്റിവല്‍ ജൂലൈ 23 മുതല്‍ ആരംഭിക്കും. ഒമാന്‍ നവോത്ഥാന ദിനത്തോടനുബന്ധിച്ചാകും ഫെസ്റ്റിവല്‍ ആരംഭിക്കുക. ആഘോഷം ആഗസ്ത് അവസാനം വരെ നീളും.അറേബ്യന്‍ ഉപഭൂമിക മുഴുവന...

നാട്ടില്‍ നിന്ന് മരുന്ന് കൊണ്ടുവരുന്നതിന് പ്രവാസികള്‍ക്കായി ഒമാന്‍ ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

06 June 2015

ചികിത്സക്ക് നാട്ടില്‍നിന്ന് ഒമാനിലേക്ക് മരുന്നുകള്‍ കൊണ്ടുവരുന്ന പ്രവാസികള്‍ക്കായി ഒമാന്‍ ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ചികിത്സക്കായി കൊണ്ടുവരുന്ന ലഹരിയടങ്ങുന്ന മരുന്നുകളുമായി നി...

ഷാര്‍ജ ബിനാലെയ്ക്ക് വെള്ളിയാഴ്ച്ച കൊടിയിറങ്ങും

04 June 2015

കലയുടെയും സാംസ്‌കാരിക സൗന്ദര്യത്തിന്റെയും ഭംഗി പുറത്ത് പ്രകടമാക്കി ഷാര്‍ജ ബിനാലെയ്ക്ക് വെള്ളിയാഴ്ച കൊടിയിറങ്ങും. റോളയിലെ മ്യൂസിയത്തില്‍ ഷാര്‍ജ ആര്‍ട് ഫൗണ്ടേഷന്‍(സാഫ്) ആണ് മൂന്ന് മാസം നീണ്ടുനിന്ന കലാ മ...

പുതിയ സലാല വിമാനത്താവളം ഈ മാസം 15ന് പ്രവര്‍ത്തനമാരംഭിക്കും

02 June 2015

പുതിയ സലാല വിമാനത്താവളം ഈ മാസം 15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഗതാഗതവാര്‍ത്താ വിനിമയമന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസി. പഴയ വിമാനത്താവളത്തിലെ വ്യോമഗതാഗത സംവിധാനം അന്നുമുതല്‍ പുതിയ വി...

Malayali Vartha Recommends