Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

വാഹനം ജാക്കിയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടം... തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

06 JULY 2025 09:04 AM ISTമലയാളി വാര്‍ത്ത
പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ വാഹനം ജാക്കിയില്‍നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.ഹഫര്‍ അല്‍ ബാത്വിനില്‍ മരിച്ച തമിഴ്‌നാട് നാമക്കല്‍ സ്വദേശി സുന്ദരം രാമസ്വാമിയുടെ (59) മൃതദേഹമാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചത്. ഹഫര്‍...

എയര്‍ ഏഷ്യ യാത്രാ നിരക്കുകള്‍ 20 ശതമാനം കുറച്ചു

13 August 2014

എയര്‍ ഏഷ്യ വിമാന യാത്രാ നിരക്കുകള്‍ കുറച്ചു. 20 ശതമാനം നിരക്കിളവാണ് എയര്‍ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. പരിമിതകാലത്തേക്കാണ് ഓഫര്‍. ബംഗളുരു, ചെന്നൈ, കൊച്ചി, ഗോവ എന്നീ നഗരങ്ങളിലേക്കുള്ള നിരക്കുകളിലാണ് ക...

സൗദിയില്‍ ഫാമിലി വിസിറ്റ്‌ വിസ നീട്ടുന്ന സേവനം പ്രാബല്യത്തില്‍

13 August 2014

 സൗദി അറേബ്യയില്‍ ഫാമിലി വിസിറ്റ്‌ വിസ നീട്ടുന്നതിന്‌ ഓണ്‍ലൈന്‍ വഴി സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇതിന്റെ സേവനം ഓഗസ്‌റ്റ് 11 മുതല്‍ പ്രാബല്യത്തില്‍. ജവാസാത്ത്‌ പബ്‌ളിക്‌ റിലേഷന്‍സ്‌ മേധാവി കേണല്‍ മുഹമ്...

വിസിറ്റ്‌ വിസകള്‍ക്ക്‌ നിരക്ക്‌ വര്‍ധിപ്പിക്കാന്‍ കുവൈറ്റ്‌ ആഭ്യന്തരമന്ത്രാലയം

12 August 2014

 വിസിറ്റ്‌ വിസകള്‍ക്ക്‌ നിലവിലുള്ള ഫീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കുവൈത്ത്‌ ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു.കുടുംബ വാണിജ്യ, സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിന്‌ മൂന്ന്‌ ദിനാറില്‍ നിന്ന്‌ 100 ദീനാര്‍ വീത...

വീസ തട്ടിപ്പിനിരയായ മലയാളി യുവാവ്‌ മലേഷ്യയില്‍ എമിഗ്രേഷന്റെ കസ്റ്റഡിയില്‍

11 August 2014

വീസ തട്ടിപ്പിനിരയായ മലയാളി യുവാവ്‌ മലേഷ്യയില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ കസ്റ്റഡിയിലായി. വീസ തട്ടിപ്പിന്‌ രണ്ടു പേര്‍ ഇരയായെങ്കിലും ഒരാള്‍ രക്ഷപ്പെട്ടു നാട്ടിലെത്തി. ഉപ്പുതറ സ്വദേശിയും തിരുവനന്തപുരത്ത...

പ്രവാസി മലയാളി ഫെഡറേഷന്‍ `ശ്രേഷ്‌ഠ നേതാവ്‌\' പുരസ്‌കാരം കെ.എം. മാണിക്ക്‌

09 August 2014

കേരള ധനമന്ത്രി കെ.എം.മാണിയെ `ശ്രേഷ്‌ഠ നേതാവ്‌\' പുരസ്‌കാരം നല്‍കി പ്രവാസി മലയാളി ഫെഡറേഷന്‍ ആദരിക്കുന്നു. ഓഗസ്റ്റ്‌ 17ന്‌ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ആഗോള ക...

രൂപ പതുക്കെ മേലോട്ട്, പ്രവാസികള്‍ ആവേശത്തില്‍

08 August 2014

ഏതാനും ദിവസങ്ങളായി പതുക്കെയാണെങ്കിലും ദിര്‍ഹവുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍രൂപയുടെ മൂല്യം കൂടുന്നത് പ്രവാസികളില്‍ സന്തോഷവും ആവേശവും ഉണര്‍ത്തുന്നു.  അഞ്ചുമാസത്തിന് ശേഷമാണ് രൂപയുടെ വിലകൂടിയത്. ദിര്‍...

ജോയ് ആലുക്കാസിന്റെ ബമ്പര്‍ സമ്മാനം ഇന്ത്യക്കാരന്‌

06 August 2014

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ ഗോള്‍ഡന്‍ കാര്‍ണിവല്‍ എന്ന സമ്മാനപദ്ധതിയിലെ യു.എ.ഇ.യിലെ ബമ്പര്‍ സമ്മാനം ഇന്ത്യക്കാരന്. പുതിയ ബി.എം.ഡബ്ല്യു 3161 കാറിന് സമ്പത്ത് റെഡ്ഡിയാണ് നറുക്കെടുപ്പില...

ഷാര്‍ജയില്‍ പാസ്‌പോര്‍ട്ടുമായി തൊഴിലുടമ മുങ്ങി, 26 തൊഴിലാളികള്‍ ദുരിതത്തില്‍

05 August 2014

 തൊഴിലാളികള്‍ക്ക് ജോലിയില്ല, ചെയ്ത ജോലിക്ക് ശമ്പളവുമില്ല. പാസ്‌പോര്‍ട്ടുകള്‍ കമ്പനി പൂട്ടി സ്ഥലംവിട്ട തൊഴിലുടമയുടെ കൈയിലായതിനാല്‍ നാട്ടിലേക്ക് പോകാനും നിര്‍വാഹമില്ല. വീടുകളിലെ സ്ഥിതിയും ദയനീയം. ...

ഇന്ത്യയില്‍ നിന്നുള്ള വീട്ടു ജോലിക്കാരുടെ റിക്രൂട്ട്‌മെന്റ്‌ നടപടി ആരംഭിക്കാന്‍ ദേശീയ റിക്രൂട്ടിംഗ്‌ സമിതിയുടെ നിര്‍ദേശം

04 August 2014

 നിബന്ധനകള്‍ക്ക്‌ വിധേയമായി ഇന്ത്യയില്‍നിന്നുള്ള വേലക്കാരികളുടെ റിക്രൂട്ട്‌മെന്റ്‌ നടപടികള്‍ ആരംഭിക്കാന്‍ സൗദി റിക്രൂട്ട്‌മെന്റ്‌ സമിതി ബന്ധപ്പെട്ട എല്ലാ ഓഫീസുകള്‍ക്കും കമ്പനികള്‍ക്കും നിര്‍ദേശം നല്‍ക...

യുഎഇയില്‍ പുതിയ വിസാ നിയമം

02 August 2014

യുഎഇയില്‍ പുതിയ വിസാ നിയമം പ്രാബല്ല്യത്തില്‍. ജീവനക്കാരന്റെ താമസ വീസ റദ്ദാക്കിയാലും ഒപ്പമുള്ള കുടുംബാംഗങ്ങളുടെ വിസ റദ്ദാകാത്ത രീതിയിലാണ് വിസ നിയമ മാറ്റം. ഇതിനായി 5000 ദിര്‍ഹം കെട്ടിവയ്ക്കണം. ജീവനക്കാര...

കുവൈറ്റിലെത്തിച്ച്‌ അറബിക്കു വിറ്റ യുവതി തടങ്കലില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ നാട്ടിലെത്തി

01 August 2014

 ജോലി വാഗ്‌ദാനം നല്‌കി കുവൈറ്റിലെത്തിച്ച യുവതിയെ ഏജന്‍സി നടത്തിപ്പുകാരന്‍ അറബിക്ക്‌ മൂന്നു ലക്ഷം രൂപയ്‌ക്ക്‌ വിറ്റു. അറബിയില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ ഇന്ത്യന്‍ എംബസിയിലെത്തിയ യുവതിയെ അധികൃതര്‍ നാട്ടിലെ...

ജീവനക്കാരന്റെ താമസ വിസ റദ്ദാക്കിയാലും കുടുംബാംഗങ്ങളുടെ വിസ റദ്ദാക്കില്ല

31 July 2014

യുഎഇയില്‍ ജീവനക്കാരന്റെ താമസ വിസ റദ്ദാക്കിയാലും ഒപ്പമുള്ള കുടുംബാംഗങ്ങളുടെ വിസ റദ്ദാകാത്ത രീതിയില്‍ യുഎഇയില്‍ വിസ നിയമ മാറ്റം. ഇതിനായി 5000 ദിര്‍ഹം (ഏകദേശം 80,000 രൂപ) കെട്ടിവയ്‌ക്കണം. ജീവനക്കാരന്‍ പു...

ഗാര്‍ഹിക വിസക്കാര്‍ക്ക്‌ തൊഴില്‍വിസയിലേക്ക്‌ മാറാന്‍ അവസരം

30 July 2014

കുവൈറ്റില്‍ സ്വദേശി വീടുകളുമായി ബന്ധപ്പെട്ട്‌ ജോലി ചെയ്‌തുവരുന്ന ഗാര്‍ഹിക വിസക്കാര്‍ക്ക്‌ (ഖാദിം) സ്വകാര്യമേഖലയിലെ തൊഴില്‍വിസകളിലേക്ക്‌ (ഷൂണ്‍) മാറാന്‍ വീണ്ടും അവസരമൊരുങ്ങുന്നു. ഓഗസ്റ്റ്‌ 17 മുതല്‍ മൂ...

ഇന്ത്യന്‍ വീട്ടുജോലിക്കാര്‍ക്ക് ഒരു ലക്ഷം വിസ ഉടന്‍

29 July 2014

 ഇന്ത്യന്‍ വീട്ടുജോലിക്കാര്‍ക്ക് വേണ്ടി ഒരു ലക്ഷം വിസ ഇഷ്യു ചെയ്യുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ വീട്ടുജോലിക്കാരെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ...

പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്‌… പണമയക്കുമ്പോള്‍ സൂക്ഷിക്കുക

26 July 2014

തിരിച്ചറിയല്‍ കാര്‍ഡ്‌ ഇല്ലാതെ പണം അയയ്‌ക്കാന്‍ ചില എക്‌സ്‌ചേഞ്ച്‌ സ്‌ഥാപനങ്ങളിലുള്ള സൗകര്യം ദുരുപയോഗം ചെയ്യുന്നതായി പരാതി. മറ്റൊരാളെക്കൊണ്ട്‌ ഒരിക്കല്‍ പണം അയപ്പിച്ചശേഷം അയാള്‍പോലും അറിയാതെ വീണ്ടും പ...

Malayali Vartha Recommends