Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

ഇന്ത്യന്‍ പ്രവാസിയുടെ ജീവന്‍ അപകടത്തില്‍

22 MARCH 2016 01:48 AM IST
മലയാളി വാര്‍ത്ത.

സൗദിയിലെ തൊഴില്‍ പീഡനങ്ങളെക്കുറിച്ച് വീഡിയോ സന്ദേശത്തിലൂടെ പുറംലോകത്തെ അറിയിച്ച ഇന്ത്യന്‍ തൊഴിലാളിയുടെ ജീവന്‍ അപകടത്തിലെന്ന് റിപ്പോര്‍ട്ട്. സൗദിയില്‍ െ്രെഡവറായി ജോലിനോക്കുന്ന അബ്ദുള്‍ സത്താര്‍ മകണ്ഡാര്‍ (35) എന്നയാളാണ് വീഡിയോ സന്ദേശം പ്രചരിപ്പിച്ചത്. തെറ്റായ വിവരം പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് ഇയാളെ സൗദി പോലീസ് അറസ്റ്റ് ചെയ്തതായാണ് പുതിയ വിവരം.
തൊഴില്‍ രംഗത്ത് താന്‍ അനുഭവിക്കുന്ന കഷ്ടതകള്‍ കരഞ്ഞുകൊണ്ട് വിവരിക്കുന്ന ദൃശ്യങ്ങളാണ് അബ്ദുള്‍ സത്താര്‍ വീഡിയോയിലൂടെ പുറത്തുവിട്ടത്. തന്നെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നില്ലെന്നും ശമ്പളം തരുന്നില്ലെന്നും ആഹാരം പോലു വാങ്ങിക്കഴിക്കാന്‍ വഴിയില്ലെന്നും സന്ദേശത്തില്‍ അബ്ദുള്‍ സത്താര്‍ വ്യക്തമാക്കിയിരുന്നു. ദൃശ്യം ശ്രദ്ധയില്‍പ്പെട്ട ഡല്‍ഹിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ കുന്ദര്‍ ശ്രീവാസ്തവ, അത് തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. ഇതോടെ സൗദിയിലെ തൊഴില്‍ പീഡനത്തിന് എതിരെ ഇന്ത്യയില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നു.
എന്നാല്‍ വീഡിയോ വൈറലായതോടെ അബ്ദുള്‍ സത്താറിന്റെ ജീവന്‍ അപകടത്തിലായെന്ന പുതിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. അബ്ദുള്‍ സത്താര്‍ ജയിലിലാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അറിയിച്ചതായി ബന്ധുക്കള്‍ വ്യക്തമാക്കി.
ഇതോടെ തന്റെ ഫേസ്ബുക്ക് പേജില്‍നിന്ന് വീഡിയോ നീക്കം ചെയ്ത ശ്രീവാസ്തവ, അതിന്റെ പേരില്‍ സത്താറിനെ ദ്രോഹിക്കരുതെന്നും വീഡിയോ വൈറലായതില്‍ താന്‍ ക്ഷമ ചോദിക്കുന്നതായും പ്രസ്താവനയിറക്കി. തുടര്‍ന്ന് സത്താറിനെ നാട്ടില്‍ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീവാസ്തവ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും ആരോപണമുണ്ട്. അല്‍ സുറൂര്‍ യുണൈറ്റഡ് ഗ്രൂപ്പ് എന്ന കമ്പനിയിലാണ് അബ്ദുള്‍ സത്താര്‍ ജോലിചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (6 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (6 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (6 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (6 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (6 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (9 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (9 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (10 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (10 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (11 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (11 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (12 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (12 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (12 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (12 hours ago)

Malayali Vartha Recommends