Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ

03 MAY 2024 04:57 PM ISTമലയാളി വാര്‍ത്ത
നിയമത്തില്‍ ഒട്ടേറെ ഇളവുകള്‍ വരുത്തിയിട്ടുണ്ട് ഗള്‍ഫ് രാജ്യങ്ങള്‍. തൊഴിലാളികള്‍ക്ക് അനുകൂലമായ വകുപ്പുകളാണ് കൂട്ടിച്ചേര്‍ക്കുന്നത്. ഇത് പ്രവാസികളുൾപ്പടെയുള്ള തൊഴിലാളികൾക്ക് ഗുണതരം തന്നെയാണ് . എന്നാൽ അഴിമതി ഒരുകാരണവശാലും വെച്ചുപൊറുപ്പിക്കാൻ സൗദി തയ്യാറാവില്ല . സൗദിയില്‍ അഴിമതി വിരുദ്ധ നിയമം കൂടുതൽ കർ...

ദുബായില്‍ പ്രവാസി മലയാളിയായ ഹോട്ടല്‍ ഉടമ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

19 September 2020

ദുബായില്‍ പ്രവാസി മലയാളിയായ ഹോട്ടല്‍ ഉടമ മരിച്ച നിലയില്‍ കണ്ടെത്തി. ഹോട്ടല്‍ ഉടമ മണ്ണൂര്‍ വെസ്റ്റ് അകവണ്ട തൊഴുത്തുംകാട്ടില്‍ സുന്ദരന്‍ (52) ആണ് ബര്‍ ദുബായിലെ താമസ സ്ഥലത്ത് മരിച്ചത്. വ്യാഴാഴ്ച രാവിലെയാ...

പ്രവാസികൾക്ക് ആശ്വാസമായി ആ വാർത്ത; വിലക്കുകൾ നീങ്ങി ; എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ പറക്കും

19 September 2020

ദുബായിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ സെപ്റ്റംബർ 19 മുതൽ സാധാരണ നിലയിൽതന്നെ നടത്തുമെന്ന് എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ദുബായ് സിവിൽ ഏവി...

ക്രിക്കറ്റ് കളിക്കാരനായ മലയാളി യുവാവ് അജ്മാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി; കാസര്‍കോട് നീലേശ്വരം സ്വദേശിയെ താമസസ്ഥലത്താണ് കണ്ടെത്തിയത്

19 September 2020

കാസര്‍കോട് നീലേശ്വരം സ്വദേശിയെ അജ്മാനില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയുണ്ടായി. ക്രിക്കറ്റ് താരംകൂടിയായ ശ്രീലാലിനെ (26) ആണ് താമസയിടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ അധികൃതർ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയായിരു...

അബുദാബിയില്‍ വിമാനമിറങ്ങുന്നവര്‍ക്ക് 14 ദിവസത്തെ സ്വയംനിരീക്ഷണം നിര്‍ബന്ധമാക്കി

19 September 2020

അബുദാബിയില്‍ വിമാനമിറങ്ങുന്നവര്‍ക്ക് 14 ദിവസത്തെ സ്വയംനിരീക്ഷണം നിര്‍ബന്ധമാക്കി.അബുദാബിയിലിറങ്ങുന്ന എല്ലാ രാജ്യക്കാരെയും ഇക്കാലയളവിലേക്ക് പ്രത്യേക ബാന്‍ഡും ധരിപ്പിക്കും. അബുദാബിയിലേക്ക് സര്‍വീസ് നടത്ത...

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി

18 September 2020

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ സെപ്റ്റംബര്‍ 19 മുതല്‍ മുന്‍നിശ്ചയിച്ച പ്രകാരം...

വന്ദേ ഭാരത് മിഷനിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായ് താത്കാലിക വിലക്ക് ; കോവിഡ് രോഗിയെ യാത്ര ചെയ്യാൻ അനുവദിച്ചതിനെ തുടർന്നാണ് നടപടി

18 September 2020

പ്രവാസികൾക്ക് തിരിച്ചടി നൽകിയിരിക്കുകയാണ് ദുബായ്.. വന്ദേ ഭാരത് മിഷനിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായ് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. കോവിഡ് രോഗിയെ യാത്ര ചെയ്യാൻ അനുവദിച്ചതിനെ ...

യുഎഇയിൽ പൊതുസ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ പ്രത്യേകം സൂക്ഷിക്കുക; മാസ്ക് താഴ്ത്തിയാൽ പണിയാണേ മറക്കരുത്

17 September 2020

കൊവിഡ് നൽകിയ വലിയ ആഘാതത്തിന് ശേഷം വീണ്ടും യുഎഇയിലേക്ക് ചുവടുറപ്പിക്കുകയാണ് പ്രവാസികൾ... . എന്നാൽ പഴയതുപോലെയല്ല യുഎഇ എന്ന കാര്യം പ്രവാസികൾ മറക്കാതിരിക്കുക..... യുഎഇയിൽ പൊതുസ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ പ്രത്യ...

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത! സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും വേതന സുരക്ഷ പദ്ധതി

16 September 2020

കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും വേതന സുരക്ഷ പദ്ധതി നടപ്പാക്കാനൊരുങ്ങിയിരിക്കുകയാണ് സൗദി അറേ...

കോവിഡ് 19 മുന്നണിപ്പോരാളികൾക്ക് വാക്സീൻ നൽകാൻ യുഎഇയുടെ അടിയന്തര അനുമതി.

15 September 2020

കോവിഡ് 19 ലോക രാജ്യങ്ങളെ മുഴുവൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് .ഈ സാഹചര്യത്തിൽ ഓരോ രാജ്യങ്ങളും കോവിഡ് പോരാട്ടത്തിൽ കൂടുതൽ കരുതൽ കാണിക്കുന്നുണ്ട് .ഗൾഫ് രാജ്യങ്ങളിലെ നമ്മുടെ പ്രവാസികൾ വലിയ രീതിയിലുള്ള ...

ദുബായുടെ നിബന്ധനകൾ പ്രവാസികൾക്ക് ആശങ്ക; സന്ദർശക വിസക്കാരുടെ നിബന്ധനകൾ പാടെ തിരുത്തി ദുബായ്! ഗാ​ര​ന്‍​റ​റു​ടെ ആ​റു മാ​സ​ത്തെ ബാ​ങ്ക്, അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍, നി​ശ്ചി​ത തീ​യ​തി​യി​ല്‍ മ​ട​ങ്ങു​മെ​ന്ന, സ​ത്യ​വാ​ങ്ങ്മൂ​ലം

15 September 2020

ദു​ബൈ​യി​ലേ​ക്കെ​ത്തു​ന്ന സ​ന്ദ​ര്‍​ശ​ക വി​സ​ക്കാ​ര്‍​ക്ക്​ പു​തി​യ നി​ബ​ന്ധ​ന​ക​ള്‍ ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍​ക്ക്​ നി​ര്‍​ദേ​ശം ല​ഭി​...

ഒമ്പത് മാസം വീടിനുള്ളിൽ പൂട്ടിയിട്ടു; യുവതിക്ക് സംഭവിച്ചത്! ഞെട്ടിക്കുന്ന ക്രൂരത

14 September 2020

ഒമ്പതു മാസമായി പിതാവ് വീടിനുള്ളിൽ പൂട്ടിയിട്ട യുവതിയെ സൗദി മനുഷ്യാവകാശ കമീഷൻ രക്ഷപ്പെടുത്തി.വീടിനുള്ളിൽ പൂട്ടിയിടപ്പെട്ട് പിതാവിൽ നിന്ന് ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയമായ യുവതിക്കാണ് സൗദി മനു...

വരനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി വെളളച്ചാട്ടത്തില്‍; യുവതിക്ക് ദാരുണാന്ത്യം

14 September 2020

അമേരിക്കയില്‍ കാല്‍ വഴുതി വെളളച്ചാട്ടത്തില്‍ വീണ് ഇന്ത്യക്കാരി മരിച്ചു. പ്രതിശ്രുത വരനൊടൊപ്പം സെല്‍ഫി എടുക്കുന്നതിനിടെയാണ് കാല്‍ വഴുതി വീണത്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ പോളവരപു കമലയാണ് അപകടത്തില്‍പ്പ...

സന്‍ആയിലെ ഹൂത്തി സൈനീക കേന്ദ്രങ്ങളില്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകർന്നു

14 September 2020

യമന്‍ തലസ്ഥാനമായ സന്‍ആയിലെ ഹൂത്തി സൈനീക കേന്ദ്രങ്ങളില്‍ അറബ് സഖ്യ സേന ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഹൂത്തികളുടെ രണ്ട് കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ ഹൂത്തി വ...

അനധികൃത താമസക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് കുവൈത്ത്; വെട്ടിയിലായി പ്രവാസികൾ

14 September 2020

കുവൈത്ത് സർക്കാർ അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ രാജ്യത്ത് തങ്ങുന്ന അനധികൃത താമസക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ താമസാനുമതികാര്യവിഭാഗം അസി.അണ്ടർസെക്രട്ടറി മേജർ ജനറൽ അ...

'സൗപർണിക'! ലോകത്തിന്റെ നെറുകയിൽ അഭിമാനമായി പ്രവാസി മലയാളി പെണ്‍കുട്ടി

13 September 2020

പ്രവാസി മലയാളികളുടെ അഭിമാനമാവുകയാണ് സൗപര്‍ണിക എന്ന കൊച്ചു മിടുക്കി. ലോകമെങ്ങുമുള്ള സംഗീത പ്രേമികൾ ആവേശത്തോടെ എതിരേറ്റ ഐ ടിവിയിലെ ജനപ്രിയ റിയാലിറ്റി ഷോ ബ്രിട്ടൻ ഗോട്ട് ടാലന്റ് അഥവ ബിജിടി ഷോയിൽ പത്തുവയസ...

Malayali Vartha Recommends