PRAVASI NEWS
സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി
എട്ടു വര്‍ഷത്തിലേറെയായി പ്രവാസി, യുഎഇയില്‍ ആലപ്പുഴ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
06 November 2024
യുഎഇയില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി പ്രവീണ്‍ റോയ് കല്ലറക്കല്ക്കടവിനെയാണ് അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 42...
പ്രവാസികൾ പെട്ടികെട്ടി നാട്ടിൽ പോകേണ്ടിവരും, പൗരന്മാരുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കുവൈത്ത്, ഈ നാല് പ്രധാന മേഖലകളിൽ സ്വദേശിവത്ക്കരണം ശക്തിപ്പെടുത്താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു...!!!
06 November 2024
ഗൾഫ് രാഷ്ട്രങ്ങൾ സ്വദേശിവത്ക്കരണം നടപ്പിലാക്കാൻ പല വഴികൾ കൊണ്ടുവരികയാണ്. യുഎഇ, സൗദി, ഒമാൻ തുടങ്ങിയ രാജ്യങ്ങൾക്ക് പുറമേ ഇന്ത്യക്കാരായ പ്രവാസികൾ ഏറ്റവും കൂടുതൽ തൊഴിലെടുക്കുന്ന കുവൈത്തും, പൗരന്മാരുടെ ത...
കണ്ണീരടക്കാനാവാതെ.... ഹൃദയാഘാതം മൂലം മലയാളി റിയാദിലെ ആശുപത്രിയില്‍ നിര്യാതനായി
06 November 2024
കണ്ണീരടക്കാനാവാതെ.... ഹൃദയാഘാതം മൂലം മലയാളി റിയാദിലെ ആശുപത്രിയില്‍ നിര്യാതനായി. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ അരയംകുളം വീട്ടില്‍ ചുണ്ടന്‍കുഴിയില്‍ ജാഫര്‍ (45) ആണ് റിയാദ് ശുമൈസി ആശുപത്രിയില്‍ മരിച്ച...
പുതിയ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത് 6 മാസം മുമ്പ്, സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു
05 November 2024
സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. കണ്ണൂർ വെങ്ങര സ്വദേശി കനാടത്ത് മുരളീധരൻ (52) റിയാദിൽ നെഞ്ച് വേദനയെ തുടർന്ന് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു....
ഒമാനിലെ ബുറൈമി മാര്‍ക്കറ്റില്‍ ഏറെക്കാലം പച്ചക്കറി കച്ചവടം നടത്തിയിരുന്ന പാലക്കാട് സ്വദേശി നാട്ടില്‍ നിര്യാതനായി
05 November 2024
ഒമാനിലെ ബുറൈമി മാര്‍ക്കറ്റില്‍ ഏറെക്കാലം പച്ചക്കറി കച്ചവടം നടത്തിയിരുന്ന പാലക്കാട് സ്വദേശി നാട്ടില്‍ നിര്യാതനായി. പട്ടാമ്പിക്കടുത്ത് വല്ലപ്പുഴകളത്തില്‍ സലാം (58) ആണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണപ്പെട്...
രോഗബാധിതനായി രണ്ട് മാസമായി ആശുപത്രിയില്‍, കുവൈത്തിൽ ചികിത്സയിലിരിക്കെ പ്രവാസി മരിച്ചു
04 November 2024
കുവൈത്തിൽ രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പ്രവാസി മരിച്ചു. കണ്ണൂര്‍ മുട്ടം സ്വദേശി കെ. മുഹമദ് ഹാരിസ് (61) ആണ് മരണപ്പെട്ടത്. കഴിഞ്ഞ രണ്ട് മാസമായി ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന...
ചികിത്സയിലിരിക്കെ മരണം, സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു
03 November 2024
സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. വയനാട് സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് റാഫിയാണ് മരിച്ചത്. 54 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് അൽ ഖസീം പ്രവിശ്യയിലെ ബുറൈദയിൽ അപകടമുണ്...
50 ശതമാനം ഇളവ്, ട്രാഫിക് പിഴകൾക്ക് വമ്പൻ കിഴിവ് പ്രഖ്യാപിച്ച് അജ്മാൻ, നിയമലംഘനം രജിസ്റ്റർ ചെയ്ത വാഹനങ്ങൾ പിടിച്ചെടുക്കുന്നതും ബ്ലാക്ക് പോയിന്റ് ചുമത്തുന്നതും ഒഴിവാക്കും
01 November 2024
യുഎഇ, അജ്മാൻ എമിറേറ്റിൽ ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇളവുകൾ പ്രയോജനപ്പടുത്തി എല്ലാവരും പിഴ അടയ്ക്കണമെന്ന് അജ്മാൻ പൊലീസ് നിർദേശിച്ചു. 2024 ഒക്ടോബർ 31 വരെയുള്ള പിഴകൾക്കാണ് ഇളവ് നൽകിയ...
കണ്ണീരടക്കാനാവാതെ..... ജിദ്ദയിലെ പ്രവാസി നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ചു...
30 October 2024
കണ്ണീരടക്കാനാവാതെ..... ജിദ്ദയിലെ പ്രവാസി നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ചു... ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) ജിദ്ദ ഘടകത്തില്‍ സജീവ പ്രവര്‍ത്തകനായ മലപ്പുറം കാളികാവ് സ്വദേശി ഷിബു...
സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ നിര്യാതനായ തമിഴ്നാട് പേരാമ്പലൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു...
29 October 2024
സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ നിര്യാതനായ തമിഴ്നാട് പേരാമ്പലൂര്‍ സ്വദേശിഹുമയൂണ്‍ ബാഷയുടെ (55) മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു...കടുത്ത പ്രമേഹം നിമിത്തം ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ച...
ഹൃദയാഘാതം മൂലം മലയാളി സൗദി അറേബ്യയിലെ റിയാദില്‍ നിര്യാതനായി...
29 October 2024
ഹൃദയാഘാതം മൂലം മലയാളി സൗദി അറേബ്യയിലെ റിയാദില്‍ നിര്യാതനായി. പാലക്കാട് ഷൊര്‍ണൂര്‍ കനയം സ്വദേശി വെട്ടിക്കാട്ടില്‍ മുഹമ്മദ് അഷ്റഫ് (46) ആണ് മരിച്ചത്. നെഞ്ചു വേദനയെ തുടര്‍ന്ന് റിയാദ് കിങ് അബ്ദുല്ല റോഡിലെ...
കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി...
28 October 2024
കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി. ഇരുമ്പനങ്ങാട് ഏഴുകോണം ചിറകോണത്ത് ചരുവിള പുത്തന്‍വീട്ടില്‍ സുനില്‍ ജോണ്‍സന്‍ (53) ആണ് ഇബ്രയില്‍ താമസ സ്ഥലത്ത് മരിച്ചത്.സ്വകാര്യ കണ്‍സ്ട്രക്ഷ...
അബ്ദുൽ റഹീമിന്റെ മോചനത്തിൽ അവസാന നിമിഷം നിരാശ...!! കോടതി വിചാരണ നടക്കുന്ന ബെഞ്ച് മാറ്റിയതിനാൽ മോചനം വൈകുന്നു, വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചിന് നവംബർ 17ന് ഹർജി പരിഗണിക്കുന്നതിനായി മാറ്റി, റഹീമിന്റെ യാത്രാരേഖകൾ തയ്യാറാക്കി ഇന്ത്യൻ എംബസി...!!
27 October 2024
സൗദി അറേബ്യയിലെ റിയാദിൽ വധശിക്ഷ കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വൈകുന്നു. കഴിഞ്ഞ ദിവസം റഹീമിന്റെ മോചന ഉത്തരവുണ്ടാകുമെന്ന് ഏവരും കരുതിയിരുന്നെങ്കിലും അവസാന നിമിഷം നിരാശയായിരുന...
യുഎഇയുടെ ഈ 2 വിസകളിൽ പുതിയ നിബന്ധനകൾ, പ്രവാസികൾ നിര്‍ബന്ധമായും ഇക്കാര്യങ്ങൾ ചെയ്തിരിക്കണം, വിസ ലഭിക്കുന്നതിനുള്ള എട്ട് പ്രധാന വ്യവസ്ഥകളും നടപടിക്രമങ്ങളും വിശദമായി നോക്കാം...!!
26 October 2024
മറ്റ് ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് യുഎഇ സന്ദർശിക്കുന്നതിന് വളരെ എളുപ്പത്തിൽ അപേക്ഷിക്കാനും ചുരുങ്ങിയ സമയത്തിനുള്ളിൽ നേടാനും സാധിക്കുന്ന ഒന്നാണ് ഇ-വിസ അഥവ ഇലക്ട്രോണിക് വിസ. ദിവസങ്ങൾക്ക് മുന്നെയ...
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ നെഞ്ചുവേദനയെ തുടർന്ന് തിരുവനന്തപുരം സ്വദേശി മരിച്ചു
26 October 2024
സൗദിയിൽ നെഞ്ചുവേദനയെ തുടർന്ന് തിരുവനന്തപുരം സ്വദേശി മരിച്ചു. പൂവച്ചൽ സ്വദേശി ഷജീം (43) ആണ് തെക്കുകിഴക്കൻ പ്രവിശ്യയിലെ അൽ ബാഹയിൽവച്ച് മരണപ്പെട്ടത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തി...
'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?
പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...
രക്ഷകാ എന്റെ പാപഭാരമെല്ലാം... തച്ചങ്കരിക്ക് അറംപറ്റി ആ പണി ! ജാമ്യം വേണം സാറേയെന്ന് കരച്ചില്;വ്യാഴാഴ്ച സംഭവിക്കുന്നത്
കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..






















