Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

AMERICA

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

14 FEBRUARY 2024 12:17 AM ISTമലയാളി വാര്‍ത്ത
കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച നാലുപേരും. കൊല്ലം ഫാത്തിമ മാത കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ജി. ഹെന്റിയുടെ മകന്‍ ആനന്ദ് സുജിത് ഹെന്റി (42), ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ (4), നെയ്തന്‍ ...

പവര്‍ 2014 യു.എസ്.എ\' യുവജനധ്യാനവും കൗണ്‍സിലിംഗും ഓഗസ്റ്റ് 11 മുതല്‍

29 July 2014

 പോട്ട ഡിവൈന്‍ റിട്രീറ്റ് മിനിസ്ട്രിയുടേയും, ഡിവൈന്‍ ടിവി യു.എസ്.എയുടേയും ആഭിമുഖ്യത്തില്‍ ഈ അവധിക്കാലത്ത് യുവജനങ്ങള്‍ക്കായി ഇംഗ്ലീഷിലുള്ള ധ്യാനം \'പവര്‍ 2014 യു.എസ്.എ\' എന്ന പേരില്‍ നടത്തപ്...

മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്‌റ്റംബര്‍ 6-ന്‌

26 July 2014

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ഓണാഘോഷം സെപ്‌റ്റംബര്‍ ആറാം തീയതി നടക്കും. വൈകുന്നേരം നാലുമണിക്ക്‌ ഷിക്കാഗോ മെയിന്‍ ഈസക്കറ്റ്‌ ഹൈസക്കകൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ പരിപാടി. ഓ...

മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ സമ്മേളനം

18 July 2014

 ഗ്രെയ്റ്റര്‍ ഹൂസ്റ്റണിലെ ഭാഷാസ്‌നേഹികളുടെയും എഴുത്തുകാരുടെയും സംയുക്തസംഘടനയായ മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ സമ്മേളനം സ്റ്റാഫോര്‍ഡിലെ എബ്രഹാം ആന്റ് കമ്പനി റിയല്‍ എസ്റ്റേറ്റ് ഓഫീസ് കോണ്‍ഫറന്‍സ് ഹ...

നായര്‍ ബനവലന്റ് അസോസിയേഷന്‍ പിക്‌നിക്ക് വന്‍ വിജയമായി

17 July 2014

നായര്‍ ബനവലന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആലിപോണ്ട് പാര്‍ക്കില്‍ വച്ച് ഈ വര്‍ഷത്തെ പിക്‌നിക്ക് നടത്തുകയുണ്ടായി. പ്രസിഡന്റ് രഘുവരന്‍ നായര്‍ ഔപചാരികമായി പിക്‌നിക്ക് ഉദ്ഘാടനം ചെയ്തു. വൈവിധ്യമാര്‍ന്ന...

സ്വന്തം കുട്ടിയെ കടത്തികൊണ്ടുപോയ ഇന്ത്യന്‍ വംശജ എട്ട് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

14 July 2014

സ്വന്തം കുട്ടിയെ ഭര്‍ത്താവില്‍ നിന്ന് ബലം പ്രയോഗിച്ച് കടത്തികൊണ്ടുപോയ ഇന്ത്യന്‍ വംശജ എട്ട് വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ അറസ്റ്റില്‍. മകന്‍ ഡ്രൂ ഡ്രീസിനെ ഇന്ത്യയിലേക്ക് കടത്തികൊണ്ടു പോയതിനാണ് ഇന്ത്യന...

ന്യൂയോര്‍ക്ക് സ്മാഷേഴ്‌സ് ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് നടത്തി

14 July 2014

ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ ബാറ്റ്മിന്റന്‍ ശാഖയായ ന്യൂയോര്‍ക്ക് സ്മാഷേഴ്‌സിന്റെ മൂന്നാമത് ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് ന്യൂയോര്‍ക്കിലുള്ള ക്യൂന്‍സ് ഹൈസ്‌കൂളില്‍ വെച്ച് നടത്തപ്പെട്ട...

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂലായ് 19-ന്‌

11 July 2014

 ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 19-ന് ശനിയാഴ്ച രാവിലെ 8 മണിക്ക് നടക്കുന്ന ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് സണ്ണി വള്ളിക്കളം അറിയിച്ചു.  ...

മണപ്പറമ്പില്‍ പിക്‌നിക്‌ 12-ന്‌

10 July 2014

 മണപ്പറമ്പില്‍ ഫാമിലിയുടെ ഈ വര്‍ഷത്തെ പിക്‌നിക്‌ ക്രോട്ടണ്‍ ഓണ്‍ ഹഡ്‌സണ്‍ പാര്‍ക്കില്‍ വച്ച്‌ ജൂലായ്‌ 12-ന്‌ രാവിലെ 9 മണിക്ക്‌ നടത്തുന്നതാണ്‌. പിക്ക്‌നിക്കിനോടനുബന്ധിച്ച്‌ കുട്ടികള്‍ക്കും മുതിര്‍ന്നവ...

പ്രവാസി മലയാളി ഫെഡറേഷന്‍ ഹൈസ്‌കൂള്‍ വിജയികള്‍ക്ക് സ്വീകരണം

09 July 2014

 പ്രവാസി മലയാളികളുടെ പ്രശസ്തി ഉയര്‍ത്തി മസ്‌കറ്റ് ഐ.എസ്.ഡി.യില്‍ നിന്നും സണ്ണിവെയ്ല്‍ ഐ.എസ്.ഡി.യില്‍ നിന്നും ഹൈസ്‌കൂള്‍ ഗ്രാജുവേഷനില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ മലയാളി വിദ്യാര്‍ത്ഥി വിദ്യ...

നാമം പുരസ്‌കാരം പാര്‍ത്ഥസാരഥി പിള്ളയ്ക്ക്‌

08 July 2014

 അമേരിക്കയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ നാമത്തിന്റെ ആദ്ധ്യാത്മിക പുരസ്‌കാരത്തിന് പാര്‍ത്ഥസാരഥി പിള്ള അര്‍ഹനായി. അയ്യപ്പധര്‍മ്മ പ്രചാരണത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണിത്.  മൂന്നര പതിറ്റാണ്...

സമ്പന്നതയുടെ നാടിന് സംസ്‌കാര മികവിന്റെ വിരുന്നൊരുക്കി എച്ച്.കെ.എസ്‌

07 July 2014

 ഭാരത സംസ്‌കാരത്തെ മൂല്യശോഷണം വരുത്താതെ നിലനിര്‍ത്തുമെന്ന പ്രതിജ്ഞയുമായി ഹിന്ദു കേരള സൊസൈറ്റിയുടെ മൂന്നാം വാര്‍ഷിക സമ്മേളനത്തിന് ഉജ്വല തുടക്കം. ന്യൂജേഴ്‌സിയിലെ വുഡ് ക്ലിഫ് ഹില്‍ട്ടണ്‍ ഹോട്ടലിലാണ് മ...

ഡോവര്‍ സെന്റ്‌തോമസില്‍ പെരുന്നാള്‍

05 July 2014

 ഇന്ത്യയുടെ കാവല്‍ പിതാവായ മാര്‍ത്തോമ്മാശ്ലീഹായുടെ നാമധേയത്തിലുള്ള ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ പെരുന്നാള്‍ ജൂലായ് 11,12 തീയതികളിലായി നടത്തപ്പെടുന്നു. തിരുവനന്തപുരം ഭദ്രാസന അധ്യക്ഷന...

ബ്രണ്ടന്‍ ബോയലിന് ഉജ്വല വിജയം

04 July 2014

പെന്‍സില്‍വേനിയ സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ബ്രണ്ടന്‍ ബോയലിന് പ്രൈമറിയില്‍ ഉജ്വല വിജയം. തൊട്ടടുത്ത എതിരാളിയും ചെല്‍സി ക്ലിന്റന്റെ അമ്മായിയമ്മയും മുന്‍ സ്റ്റേറ്റ് റെപ്രസന്റേറ്റീവുമായ മാര്‍ജറി മാര്‍ഗേ...

സെലിന്‍ ജോണ്‍സണ്‍ ഫോമാ സുന്ദരി

02 July 2014

വാലിഫോര്‍ജ്, പെന്‍സില്‍വേനിയ: ഫോമാ കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണമായി മാറിയ ബ്യൂട്ടി പേജന്റില്‍ കാനഡയില്‍ നിന്നുള്ള സെലിന്‍ ജോണ്‍സണ്‍ കിരീടം ചൂടി. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള ദിവ്യാ തോമസാണ് ...

ലാനയുടെ അക്ഷരോത്സവം തുഞ്ചന്‍പറമ്പില്‍ ജൂലായ് 27 ന്

30 June 2014

ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന)യുടെ ത്രിദിന കേരള കണ്‍വന്‍ഷന്റെ സമാപന ദിവസമായ ജൂലൈ 27 ഞായറാഴ്ച വുപുലമായ പരിപാടികളാണ് തുഞ്ചന്‍പറമ്പില്‍ സംഘടിപ്പിച്ചിരിക്കുന്നത്. പൊതുസമ്മേളനം, സാഹിത...

Malayali Vartha Recommends