Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

AMERICA

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

14 FEBRUARY 2024 12:17 AM ISTമലയാളി വാര്‍ത്ത
കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച നാലുപേരും. കൊല്ലം ഫാത്തിമ മാത കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ജി. ഹെന്റിയുടെ മകന്‍ ആനന്ദ് സുജിത് ഹെന്റി (42), ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ (4), നെയ്തന്‍ ...

ഹരിതഗൃഹപ്രഭാവം കുറയ്ക്കാന്‍ പുതിയ പദ്ധതികളുമായി ഒബാമ

02 June 2014

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി രാജ്യത്തെ ഹരിതഗൃഹപ്രഭാവം കുറയ്ക്കാന്‍ പുതിയപദ്ധതികളുമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. കല്‍ക്കരി ഉപയോഗിച്ചുള്ള ഊര്‍ജോല്പാദനകേന്ദ്രങ്ങള്‍ക്ക് പുതിയ നിബന്ധനകള്‍ ഏര...

ക്‌നാനായ കണ്‍വന്‍ഷനില്‍ മുതിര്‍ന്നവര്‍ക്കായി വിവിധ പരിപാടികള്‍

28 May 2014

വടക്കേ അമേരിക്കയിലെ ക്‌നാനായ കണ്‍വന്‍ഷനില്‍ 50 വയസ്സിനുമുകളില്‍ പ്രായമായവര്‍ക്കായി പുതുമയാര്‍ന്നതും വ്യത്യസ്തവുമായ വിവിധ പരിപാടികള്‍ അണിഞ്ഞൊരുങ്ങുന്നു. ലോക പ്രശസ്തമായ മക്കോര്‍മിക് കണ്‍വന്‍ഷന്‍ സെന്...

സ്റ്റീഫന്‍ ദേവസ്യയുടെ ഗാനമേള ജൂണ്‍ 27ന്‌

24 May 2014

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്റെ ജൂണ്‍ 26 മുതല്‍ 29 വരെ പെന്‍സില്‍വേനിയയിലെ വാലിഫോര്‍ജിലെ റാഡിസണ്‍ കാസിനോ റിസോര്‍ട്ടില്‍ നടക്കുന്ന ഇന്റര്‍...

ഹ്യൂസ്റ്റണില്‍ പിക്‌നിക്കും ഭാരവാഹി തിരഞ്ഞെടുപ്പും

13 May 2014

ഹ്യൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ (എച്ച്.ആര്‍.എ) അഞ്ചാമത് വാര്‍ഷിക കുടുംബസംഗമവും പിക്‌നിക്കും വിജയകരമായി നടത്തപ്പെട്ടു. മിസോറി സിറ്റി കിറ്റി ഹോളോ പാര്‍ക്കില്‍ നടത്തപ്പെട്ട പിക്‌നിക്കില്‍ വിവിധ പരി...

ഗോപിനാഥിനും ഭാര്യ ശാന്തയ്ക്കും യാത്രയയപ്പ് നല്‍കി

10 May 2014

നായര്‍ ബനവലന്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ഓഡിറ്ററുമായ ഗോപിനാഥ് കുന്നത്തിനും ഭാര്യക്കും ന്യൂയോര്‍ക്കിലെ ബ്രാഡോക്ക് അവന്യുവിലുള്ള നായര്‍ ബനവലന്റ് അസോസിയേഷന്റെ ആസ്ഥാനത്ത് വെച്ച് യാത...

സ്റ്റീഫന്‍ ദേവസി ടീം സംഗീതസന്ധ്യ ജൂണ്‍ ഒന്നിന് ന്യൂജേഴ്‌സിയില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

09 May 2014

മാന്ത്രിക വിരലുകളാല്‍ സ്പതസ്വരങ്ങളില്‍ സംഗീത പ്രപഞ്ചം തീര്‍ക്കുന്ന ലോകപ്രശസ്ത ഉപകരണ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി ടീം നയിക്കുന്ന സംഗീതസന്ധ്യയുടെ ഒരുക്കങ്ങള്‍ ന്യൂജേഴ്‌സിയില്‍ പൂര്‍ത്തിയായതായി മുഖ്യസംഘ...

ഐ.എന്‍ .ഒ.സി (ഐ) ക്ക് പുതിയ നേതൃത്വം

03 May 2014

ഐ.എന്‍.ഒ.സി (ഐ) ക്ക് പുതിയ ദേശീയ നേതൃത്വം നിലവില്‍ വന്നു. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റായി ശുദ്ധ് പ്രകാശ് സിംഗ് ചുമതലയേറ്റു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക...

ഷിക്കാഗോകത്തീഡ്രലില്‍ കുടുംബ നവീകരണ കണ്‍വന്‍ഷന്‍

02 May 2014

ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ ആറാമത് കുടുംബ നവീകരണ കണ്‍വന്‍ഷന്‍ ജൂണ്‍ 12 വ്യാഴം മുതല്‍ 15 ഞായര്‍ വരെ നടത്തുമെന്ന് കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട് അറിയിച്ചു. എല്ലാദിവസവും രാവിലെ 9.15-ന് ...

ന്യൂജേഴ്‌സിയില്‍ ഉല്ലാസത്തിരമാല

25 April 2014

സംഗീത നടന നര്‍മ്മ വിസ്മയമൊരുക്കുവാന്‍ മലയാള സിനിമ ചാനല്‍ രംഗത്ത് സജീവമായുള്ള താരങ്ങള്‍ ന്യൂജേഴ്‌സിയിലെത്തുന്നു. മെയ് 4 ന് വൈകീട്ട് 5 മണിക്ക് ക്ലിഫ്ടണ്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ഷോ. ബിസിനസ് രംഗ...

ഡാലസില്‍ നടന്ന അക്ഷരശ്ലോക സദസ്സ് ശ്രദ്ധേയമായി

24 April 2014

രളാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അക്ഷരശ്ലോക സദസ്സ് ശ്രദ്ധേയമായി. ഗാര്‍ലാന്റ് ബ്രോഡ് വേയിലുള്ള കേരളാ അസോസിയേഷന്‍ ഹാളിലായിരുന്നു ഡാലസിലെ ഭാഷാപ്രേമികള്‍ പങ്കെടുത്ത പരിപാടി. ...

ഫോമയുടെ മലയാളം സ്‌കൂള്‍ വിജയകരമായി ജൈത്രയാത്ര തുടരുന്നു

22 April 2014

വടക്കേ അമേരിക്കന്‍ മലയാളികളുടെ അംബ്രല്ലാ ഓര്‍ഗനൈസേഷനായ ഫോമയുടെ ഏറ്റവും വലിയ സംരംഭങ്ങളില്‍ ഒന്നായ മലയാളം ഓണ്‍ലൈന്‍ സ്‌കൂള്‍ തുടങ്ങി ഒരു മാസത്തിനകം അറുപതിലധികം കുട്ടികളുമായി ജൈത്രയാത്ര തുടരുന്നു. ഇതിന്...

ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് സെന്റ് ജോണ്‍സില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുന്നു

17 April 2014

ഷ്യഗണങ്ങളുടെ പാദങ്ങള്‍ കഴുകിയ കര്‍ത്താവിന്റെ ശുശ്രൂഷയെ അനുസ്മരിച്ചുകൊണ്ട് പെസഹാ വ്യാഴാഴ്ച നടത്തപ്പെടുന്ന കാല്‍കഴുകല്‍ ശുശ്രൂഷ ന്യൂയോര്‍ക്കിലെ ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് പള്ളിയില്‍ ഏപ്രില്‍ 17-ന് വ്യാ...

ശാസ്ത്രീയ നൃത്തസായാഹ്നം ന്യൂയോര്‍ക്കില്‍

16 April 2014

ന്യൂയോര്‍ക്ക്: മലയാളി സംഗമം ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ നൃത്തസായാഹ്നം ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കുന്നു. ലോക പ്രശസ്ത ശാസ്ത്രീയ നൃത്തസംഘമായ ശ്രീരാമ നാടക നികേതനിലെ ഗുരു മഞ്ജുള രാമസ്...

കാന്‍ജ്‌ - വസന്തോത്സവം കിക്ക്‌ ഓഫ്‌ നടത്തി

12 April 2014

ന്യുജഴ്‌സി * കേരള അസോസിയേഷന്‍ ഓഫ്‌ ന്യുജഴ്‌സിയുടെ സ്‌പ്രിംഗ്‌ ഇവന്റായ വസന്തോത്സവത്തിന്റെ കിക്ക്‌ ഓഫ്‌ വര്‍ണ്ണ ശബളമായ ആഘോഷങ്ങളോടുകൂടി ന്യുജഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ നടത്തി. കാന്‍ജ്‌ പ്രസിഡന്റ്‌ ജിബി...

ഫ്‌ളോറിഡ ഹിന്ദു കോണ്‍ഫറന്‍സ്‌ സമാപിച്ചു

11 April 2014

കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ഫ്‌ളോറിഡ റീജിയണല്‍ കോണ്‍ഫറന്‍സ്‌ ഒത്തൊരുമയാലും അച്ചടക്കത്തോടെയുള്ള ഒരുദിനം മുഴുവന്‍ നീണ്ടുനിന്ന പരിപാടികളാലും ശ്രദ്ധേയമായി. അസോസിയേഷന്‍ ഓഫ്‌ താമ്പാ ഹിന്ദ...

Malayali Vartha Recommends