Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്രണ്ടന്‍ ബോയലിന് ഉജ്വല വിജയം

04 JULY 2014 11:00 PM IST
മലയാളി വാര്‍ത്ത.

More Stories...

മൂന്നുവയസ്സുകാരനായ മകനെ പുതപ്പിൽ പൊതിഞ്ഞ് ചേർത്തുപിടിച്ചു; കാൽനടയായി യുഎസിലേയ്ക്ക് കടക്കാൻ ശ്രമം; തണുത്ത് മരവിച്ച് മരിച്ച് നാലംഗ കുടുംബം: രണ്ടുപേർക്ക് ശിക്ഷ...

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; ഭര്‍ത്താവിനെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു

പറന്നുയർന്ന പിന്നാലെ ചിറകിൽ തീ​ഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

പ്രണയം തടയാൻ ബ്രിട്ടനിൽ വ്യത്യസ്ത മാർഗ്ഗം...! സ്‌കൂളിൽ കുട്ടികളെ പൂട്ടിയിടുമെന്ന്, പുതിയ നിയമത്തിൽ മലയാളികൾ അങ്കലാപ്പിൽ

പെന്‍സില്‍വേനിയ സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ബ്രണ്ടന്‍ ബോയലിന് പ്രൈമറിയില്‍ ഉജ്വല വിജയം. തൊട്ടടുത്ത എതിരാളിയും ചെല്‍സി ക്ലിന്റന്റെ അമ്മായിയമ്മയും മുന്‍ സ്റ്റേറ്റ് റെപ്രസന്റേറ്റീവുമായ മാര്‍ജറി മാര്‍ഗോള്‍സിനെ പിന്നിലാക്കിയാണ് വിജയം നേടിയത്. 41 ശതമാനം വോട്ട് നേടി മുന്നിലെത്തിയ ബോയല്‍ പിന്നിലാകുമെന്നും, മാര്‍ഗോളിന് വന്‍ ലീഡ് ലഭിക്കുമെന്നും നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു. സ്റ്റേറ്റ് സെനറ്റര്‍ സാലിന്‍ ലിന്‍ച്, ഡോ. വാള്‍ അര്‍ക്കഷ് എന്നിവരും മത്സരത്തില്‍ പിന്നലായി. 
നിരവധി ട്രേഡ് യൂണിയനുകള്‍, ഫറ്റേര്‍ണല്‍ ഓര്‍ഡര്‍ ഓഫ് പോലീസ് തുടങ്ങിയ വലിയ യൂണിയനുകളുടെ പിന്തുണ ബ്രണ്ടന്‍ ബോയലിന് ലഭിച്ചു. നവംബറില്‍ നടക്കുന്ന യു.എസ് കോണ്‍ഗ്രസിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ ബോയല്‍ ആരംഭിച്ചു. 
പതിമൂന്നാം ഡിസ്ട്രിക്ടിലെ കോണ്‍ഗ്രസ് വുമണ്‍ ആലിസണ്‍ ഷോര്‍ട്‌സ് രാജിവെച്ച ഒഴിവിലാണ് ബ്രണ്ടന്‍ മത്സരിച്ചത്. ബില്‍ ക്ലിന്റണ്‍ ഫിലാഡല്‍ഫിയയില്‍ എത്തി നിരവധി ഫണ്ട് റൈസിംഗുകള്‍ നടത്തിയെങ്കിലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 
ബ്രണ്ടന്‍ ബോയല്‍ 69.5 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്. ഡെമോക്രാറ്റുകളുടെ സ്ഥിരം സീറ്റായ പതിമൂന്നാം ഡിസ്ട്രിക്ടില്‍ ബ്രണ്ടന് വന്‍ വിജയസാധ്യതയാണ് വിലയിരുത്തുന്നത്. 
ഇന്ത്യന്‍ സമൂഹവുമായി അടുത്ത ബന്ധമുള്ള ബ്രണ്ടന് പ്രത്യേകിച്ച് മലയാളി സമൂഹവുമായി വളരെ സുദൃഢമായ ബന്ധമുണ്ട്. മലയാളി സമൂഹത്തില്‍ നിന്ന് അലക്‌സ് തോമസ്, ജോബി ജോര്‍ജ്, സജി കരിങ്കുറ്റി, തമ്പി കാവുങ്കല്‍, ജോര്‍ജ് ഓലിക്കല്‍, സുധാ കര്‍ത്താ, പ്രൊഫ. ഫിലിപ്പോസ് ചെറിയാന്‍ എന്നിവര്‍ പ്രൈമറി തെരഞ്ഞെടുപ്പില്‍ ഫണ്ട് റൈസിംഗ് നടത്തിയിരുന്നു. 
തെരഞ്ഞടുപ്പ് ദിവസം ബൂത്തുകളില്‍ അലക്‌സ് തോമസ്, ജോബി ജോര്‍ജ് എന്നിവര്‍ സജീവമായി പങ്കെടുത്തു. വിക്ടറി പാര്‍ട്ടിയിലും പങ്കെടുത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (2 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (2 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (2 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (2 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (2 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (3 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (3 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (3 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (3 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (3 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (4 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (4 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (4 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (5 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (5 hours ago)

Malayali Vartha Recommends