Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

സ്റ്റീഫന്‍ ദേവസ്യയുടെ ഗാനമേള ജൂണ്‍ 27ന്‌

24 MAY 2014 12:02 AM IST
മലയാളി വാര്‍ത്ത.

More Stories...

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; ഭര്‍ത്താവിനെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു

പറന്നുയർന്ന പിന്നാലെ ചിറകിൽ തീ​ഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

പ്രണയം തടയാൻ ബ്രിട്ടനിൽ വ്യത്യസ്ത മാർഗ്ഗം...! സ്‌കൂളിൽ കുട്ടികളെ പൂട്ടിയിടുമെന്ന്, പുതിയ നിയമത്തിൽ മലയാളികൾ അങ്കലാപ്പിൽ

അമേരിക്കയിലും കാനഡയിലും ജനജീവിതം സ്തംഭിച്ച അവസ്ഥ, അമേരിക്കയിൽ മാത്രം അതിശൈത്യം മൂലം ഇതുവരെ മരിച്ചത് 28 പേർ, രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം താപനില -50 ഡിഗ്രി സെൽഷ്യസ് വരെ, രാജ്യത്ത് ബോംബ് ചുഴലി മുന്നറിയിപ്പും...!

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്റെ ജൂണ്‍ 26 മുതല്‍ 29 വരെ പെന്‍സില്‍വേനിയയിലെ വാലിഫോര്‍ജിലെ റാഡിസണ്‍ കാസിനോ റിസോര്‍ട്ടില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവരെ സംഗീതത്തിന്റെ മാസ്‌മര ലഹരിയില്‍ ലയിപ്പിക്കാന്‍ ജൂണ്‍ 27ന്‌ (വെള്ളി) എട്ടു മുതല്‍ യുവ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ സ്‌നേഹ സംഗീതം ഒരുക്കുന്നു.
വടക്കേ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി ഫോമയുടെ 11 റീജിയണില്‍ നിന്നുള്ള 59 ഓളം അസോസിയേഷനുകളിലായി പ്രവാസ ജീവിതം നയിക്കുന്ന മലയാളികളുടെ ഒത്തുചേരല്‍ കൂടിയാണ്‌ ഫോമ കണ്‍വന്‍ഷന്‍. കണ്‍വന്‍ഷനിലേക്കു ഇതിനോടകം തന്നെ ഒട്ടേറെ പേര്‍ രജിസ്റ്റര്‍ ചെയ്‌തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫ്രെഡ്‌ കൊച്ചിന്‍ 9084140114.

റിപ്പോര്‍ട്ട്‌: വിനോദ്‌ കൊണ്ടൂര്‍

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യസുരക്ഷയ്ക്ക് ഭീഷണി... പ്രധാനമന്ത്രിയുടെ ജീവൻ എടുത്ത കൊടും ഭീകരർ!  (1 minute ago)

നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു....  (20 minutes ago)

മഞ്ഞപ്പിത്തം പടരുന്നു... അതീവ ജാഗ്രത; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ  (25 minutes ago)

കേരളത്തെ പിടിച്ചു കുലുക്കി ഭീകര മഴ... അടുത്ത 3 മണിക്കൂർ ഏറെ നിർണായകം! സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത  (26 minutes ago)

മോദിയെ മത്സരിപ്പിക്കില്ല! 6 വർഷത്തേക്ക് വിലക്ക്? സുപ്രീംകോടതി വാളെടുത്തു.... നിർണായക നീക്കവുമായി സുപ്രീംകോടതി  (29 minutes ago)

'കുർക്കുറേ' വാങ്ങാൻ ഭർത്താവ് മറന്ന് പോയി... വിവാഹമോചനം ആവശ്യപ്പെട്ട് യുവതി...  (31 minutes ago)

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടിച്ച 112 വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി  (31 minutes ago)

​ഗണേഷിനെ കൂവി തോല്പിക്കും! വിദേശത്ത് നിന്നും പറന്നെത്തി... മുട്ടുമടക്കുമെന്ന് യൂണിയൻകാർ... ​ഗണേഷിനെ വിരട്ടി മുഖ്യമന്ത്രിയും  (32 minutes ago)

എൽടിടിഇയെ വീണ്ടും നിരോധിച്ച് കേന്ദ്രം! 5 കൊല്ലത്തേക്ക് നീട്ടി  (34 minutes ago)

വടകരയില്‍ പിണറായിയെ മലര്‍ത്തിയടിച്ച് ഗോവിന്ദന്‍;റിയാസിനെ വാഴിക്കാനുള്ള സകല പ്ലാനും പൊളിച്ചടുക്കും പാര്‍ട്ടി സെക്രട്ടറി, ഒതുക്കാന്‍ നോക്കിയ പിണറായിക്ക് പണി പതിനെട്ടിന്റെ കിട്ടിയ സന്തോഷത്തില്‍ ശൈലജ,സിപി  (40 minutes ago)

അന്ന് വീട്ടില്‍ പോയതുകൊണ്ട് മകള്‍ക്ക് വിസ്മയയുടെ ഗതി വരാതിരുന്നു... വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം നോരിടേണ്ടിവന്നത്  (48 minutes ago)

മേയറമ്മ വടകരയില്‍ തലയിടണ്ട ഉപദേശിക്കാന്‍ വന്നിരിയ്ക്കുന്നു;ആര്യയെ തൂക്കി തറയിലടിച്ച് വടകരക്കാര്‍,സഖാക്കള്‍ സ്ത്രീ വിരുദ്ധത പറയും കയറി പിടിക്കും വേണേല്‍ പീഡിപ്പിക്കും സഖാത്തികള്‍ കൂട്ട് നിന്ന് കൊടുക്കു  (54 minutes ago)

കൈരളിയുടെ ത്രിതല വാഴ സംരക്ഷണം പിണറായി എയറില്‍; പിണറായി റിയാസ് വീണ... ഇപ്പോള്‍ കറക്ടായെന്ന് ട്രോള്‍,പാര്‍ട്ടി ചാനല്‍ മുഖ്യനെ മിസ്സ് ചെയ്യുന്നുവെന്ന് പൊങ്കാല,വീണ്ടും വീണ്ടും ടൂറിനെ ചര്‍ച്ചയാക്കുന്ന കൈര  (1 hour ago)

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസ്... പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  (1 hour ago)

ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ ആഘോഷം സിനിമാ സ്‌റ്റൈലില്‍  (1 hour ago)

Malayali Vartha Recommends