Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഫോമയുടെ മലയാളം സ്‌കൂള്‍ വിജയകരമായി ജൈത്രയാത്ര തുടരുന്നു

22 APRIL 2014 04:21 AM IST
മലയാളി വാര്‍ത്ത.

More Stories...

മൂന്നുവയസ്സുകാരനായ മകനെ പുതപ്പിൽ പൊതിഞ്ഞ് ചേർത്തുപിടിച്ചു; കാൽനടയായി യുഎസിലേയ്ക്ക് കടക്കാൻ ശ്രമം; തണുത്ത് മരവിച്ച് മരിച്ച് നാലംഗ കുടുംബം: രണ്ടുപേർക്ക് ശിക്ഷ...

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; ഭര്‍ത്താവിനെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു

പറന്നുയർന്ന പിന്നാലെ ചിറകിൽ തീ​ഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

പ്രണയം തടയാൻ ബ്രിട്ടനിൽ വ്യത്യസ്ത മാർഗ്ഗം...! സ്‌കൂളിൽ കുട്ടികളെ പൂട്ടിയിടുമെന്ന്, പുതിയ നിയമത്തിൽ മലയാളികൾ അങ്കലാപ്പിൽ

വടക്കേ അമേരിക്കന്‍ മലയാളികളുടെ അംബ്രല്ലാ ഓര്‍ഗനൈസേഷനായ ഫോമയുടെ ഏറ്റവും വലിയ സംരംഭങ്ങളില്‍ ഒന്നായ മലയാളം ഓണ്‍ലൈന്‍ സ്‌കൂള്‍ തുടങ്ങി ഒരു മാസത്തിനകം അറുപതിലധികം കുട്ടികളുമായി ജൈത്രയാത്ര തുടരുന്നു. ഇതിന്റെ ഔപാരികമായ ഉദ്ഘാടനം മലയാളിയായ ന്യൂജേഴ്‌സിയിലെ ഡപ്യൂട്ടി അറ്റോര്‍ണി ജനറല്‍ സീത ഹോംസ് നിര്‍വഹിച്ചു. ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ്, മലയാളം സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ അനില്‍ പുത്തന്‍ചിറ, ജിജി ചാക്കോ, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ കുസുമം ടൈറ്റസ്, സെക്രട്ടറി റീനി മമ്പലം, ട്രഷറര്‍ ലാലി കളപ്പുരയ്ക്കല്‍, കോര്‍ഡിനേറ്റര്‍ ഡോ. നിവേദ രാജന്‍ എന്നിവരും മറ്റ് നിരവധി ഫോമാ ഭാരവാഹികളും പങ്കെടുത്തു. 
ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ഇത്രയധികം കുട്ടികളെ ലഭിച്ചതില്‍ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു സംതൃപ്തി രേഖപ്പെടുത്തി. ഫോമ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് കൈവരിച്ച നേട്ടങ്ങളില്‍ മലയാളം സ്‌കൂള്‍ തുടങ്ങിയത് ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാണെന്ന് ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അറിയിച്ചു. കുട്ടികളുടെ മാതാപിതാക്കളില്‍ നിന്ന് വളരെയേറെ അഭിനന്ദനങ്ങള്‍ ലഭിച്ചതായി കോര്‍ഡിനേറ്റര്‍ അനില്‍ പുത്തന്‍ചിറയും, ജിജി ചാക്കോയും അറിയിച്ചു. അടുത്ത രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ഇരുനൂറ് കുട്ടികളെയെങ്കിലും ചേര്‍ക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 
അമേരിക്കയുടെ പല സംസ്ഥാനങ്ങളില്‍ നിന്നും പ്രായഭേദമെന്യേ പഠിക്കുന്ന കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ നിന്ന് ലഭിച്ച പ്രോത്സാഹനം വളരെ വിലപ്പെട്ടതാണ്. ഇന്നത്തെ സാങ്കേതികവിദ്യകളില്‍ ഏറ്റവും അഡ്വാന്‍സ്ഡ് ആയ 'വൈറ്റ് ബോര്‍ഡ് ടെക്‌നോളജി' ഉപയോഗിച്ചാണ് 'അറ്റ് ഹോം ട്യൂഷന്‍ ഇന്‍ക്' ഈ ക്ലാസ്‌റൂം ഒരുക്കിയിരിക്കുന്നത്. ഏകദേശം രണ്ടായിരം മണിക്കൂറുകള്‍ ഓണ്‍ലൈന്‍ വഴി അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവടങ്ങളിലുള്ള കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തിട്ടുള്ള കേരളത്തിലെ ടീച്ചേഴ്‌സാണ് മലയാളം ക്ലാസുകള്‍ പഠിപ്പിക്കുന്നത്. 
കുട്ടികളുടെ ഭാഷാപ്രാവീണ്യം അനുസരിച്ച് മുന്നുതരത്തിലുള്ള ക്ലാസുകളാണ് നല്‍കുന്നത്. ബിഗിനര്‍, ഇന്റര്‍മീഡിയേറ്റ്, അഡ്വാന്‍സ്ഡ് എന്നീ ക്ലാസുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നല്‍കുന്നതാണ്. താത്പര്യമുള്ളവര്‍ അനില്‍ പുത്തന്‍ചിറ 732 319 6001 മിശഹ@ുൗവേലിരവശൃമ.രീാ, 


വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (7 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (22 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (53 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (13 hours ago)

Malayali Vartha Recommends