Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് സുനിത വില്യംസ്.. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 286 ദിവസം തങ്ങിയതുൾപ്പെടെ 27 വർഷത്തെ കരിയറിനാണ് സുനിത അന്ത്യം കുറിച്ചത്..


ഭരണവിരുദ്ധ വികാരം ശക്തം.. രാഷ്ട്രീയ കാറ്റ് മാറിവീശുന്നുവെന്ന സൂചനകള്‍ വീണ്ടും പുറത്ത്..'വോട്ട് വൈബ് ഇന്ത്യ' നടത്തിയ ഏറ്റവും പുതിയ സര്‍വേ ഫലങ്ങള്‍..വി.ഡി. സതീശൻ ഒന്നാമത്.


സ്വന്തം ശരീരത്തിൽ പരീക്ഷണങ്ങൾ നടത്തുന്നവർ ശ്രദ്ധിക്കുക..ശരീരഭാരം കുറയ്ക്കാൻ യുട്യൂബ് വിഡിയോയിൽ, കണ്ട മരുന്ന് കഴിച്ച 19കാരിക്ക് ദാരുണാന്ത്യം... ശരീരഭാരം കുറയ്ക്കാൻ വെങ്ങാരം കഴിച്ചു..


രാഹുലിനെതിരെ കുരുക്ക് മുറുക്കി..രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്ന്, ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരി..ഹർജിയിൽ ഗുരുതര പരാമർശങ്ങൾ..


ദീപക്കിന്റെ മരണം; പ്രതിയെ ജാഗ്രതയോടെ വലയില്‍ കുരുക്കി പോലീസ്..സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ഷിംജിത മുസ്തഫ അറസ്റ്റില്‍..വടകരയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയവെയാണ് യുവതിയെ പിടികൂടിയത്..

ഓക്‌ലന്‍ഡില്‍ `പൊന്നോണം 14\' ഓഗസ്റ്റ്‌ 30ന്‌

22 AUGUST 2014 11:46 AM IST
മലയാളി വാര്‍ത്ത.

More Stories...

പണം ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെ ആക്രമണം, ഓസ്‌ട്രേലിയയില്‍ ഗുരുതര പരിക്കേറ്റ് വിദ്യാര്‍ത്ഥി ചികിത്സയിൽ, അക്രമിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

മലയാളി നഴ്സിന്റേയും രണ്ട് കുട്ടികളുടേയും കത്തിക്കരിഞ്ഞ മൃതദേഹം കാറിനുള്ളിൽ...! ആറ് വയസിൽ താഴെയുള്ള പെൺകുട്ടികൾ മുപ്പതുവയസിന് മുകളിൽ പ്രായമുള്ള യുവതി എന്നിവരാണ് മരണപ്പെട്ടത്, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് റിപ്പോർട്ടുകൾ..!

പ്രവാസികൾ അറിഞ്ഞോ? പണവും സമയവും ലാഭിക്കാം, ദുബൈ കൂടുതല്‍ സേവനങ്ങള്‍ ഡിജിറ്റലാക്കാൻ ഒരുങ്ങുന്നു, പുതിയ നയ പ്രഖ്യാപനവുമായി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം

ഓസ്‌ട്രേലിയയില്‍ മലയാളി നവദമ്പതികള്‍ മരിച്ചു

ഓസ്‌ട്രേലിയയില്‍ എക്‌സിറ്റ് പോള്‍ ഫലം തെറ്റി; കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍

ഓഷ്യാനയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്‌മയായ ഓക്‌ ലാന്‍ഡ്‌ മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ `പൊന്നോണം 14\' ഓഗസ്റ്റ്‌ 30ന്‌ ഓക്‌ലന്‍ഡിലെ മഹാത്മാഗാന്ധി സെന്ററില്‍ (145, ചലം ചീൃവേ ഞീമറ, ഋറലി ഠലൃൃമരല, അൗരസഹമിറ) ആഘോഷിക്കുന്നു.
വൈകുന്നേരം അഞ്ചിന്‌ ആരംഭിക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യക്കുശേഷം, ചെണ്‌ടമേളത്തിന്റെ അകമ്പടിയോടെ മാവേലി മന്നന്റെ എഴുന്നള്ളത്ത്‌, ഓണസന്ദേശം, തുടര്‍ന്ന്‌ ഓണാഘോഷ പരിപാടികളുടെ ഉദ്‌ഘാടനവും സമാജത്തിന്റെ വാര്‍ഷിക പ്രസിദ്ധികരണമായ `ദര്‍പ്പണം 2014\' മാസികയുടെ പ്രകാശനം, കലോല്‍സവ വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവ നടക്കും.
തുടര്‍ന്ന്‌ വിവിധ കലാപരിപാടികള്‍ അരങ്ങേറും. `ഈ പൊന്നോണം നാം ഒന്നിച്ച്‌\' എന്ന ഈ വര്‍ഷത്തെ സന്ദേശം ഉള്‍ക്കൊണ്‌ടുകൊണ്‌ട്‌ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓണഘോഷങ്ങളുടെ ഭാഗമാകാന്‍ അവസരം നല്‍കിക്കൊണ്‌ടുള്ള ആഘോഷ പരിപാടിയാണ്‌ സമാജം ഇത്തവണ ആസുത്രണം ചെയ്‌തിരിക്കുന്നത്‌.
ഒന്നിച്ചുചേര്‍ന്നുള്ള ആഘോഷങ്ങളുടെ ഭാഗമാകുന്നതുവഴി പുതിയ തലമുറകള്‍ക്കു ഓണത്തെപ്പറ്റിയുള്ള സങ്കല്‍പ്പങ്ങളും ചിന്തകളും കൈമാറാന്‍ കഴിയട്ടേ എന്നു സമാജം ഭാരവാഹികള്‍ ആശംസിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Sunita Williams സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു  (8 minutes ago)

NDTV Survey മോഹങ്ങൾ പൊലിയുന്നു  (14 minutes ago)

Tamil-Nadu പൊലീസ് കേസെടുത്തു  (25 minutes ago)

ദീപക്ക് ജീവനൊടുക്കിയ സംഭവം; ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്റ്റില്‍  (33 minutes ago)

Rahul-Mamkootathil കുരുക്ക് മുറുക്കി എസ് ഐ ടി  (36 minutes ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു  (43 minutes ago)

Shimjitha-Musthafa പ്രതി ഷിംജിത മുസ്തഫ പൊലീസ് പിടിയിൽ  (46 minutes ago)

Donald Trump നീക്കത്തിൽ ഞെട്ടി അമേരിക്ക  (57 minutes ago)

നടി ഉര്‍വശിയുടെ സഹോദരന്‍ നടന്‍ കമല്‍ റോയ് അന്തരിച്ചു  (1 hour ago)

എല്‍ഐസി ഉദ്യോഗസ്ഥ ഓഫീസിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച സംഭവം ആസൂത്രിത കൊലപാതകം  (1 hour ago)

ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​യാ​യി.  (3 hours ago)

കേരളത്തിന്റെ ആദ്യ മൽസരം പഞ്ചാബിനെതിരെ...  (4 hours ago)

വിവാദ പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ....  (4 hours ago)

മണ്ഡല മകരവിളക്കു തീർഥാടനത്തിന് സമാപനം കുറിച്ച് റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ഇന്ന് തിരുവാഭരണം ചാർത്ത് ഉത്സവം  (4 hours ago)

ഓഹരി വിപണിയും നഷ്ടത്തിൽ  (4 hours ago)

Malayali Vartha Recommends