Widgets Magazine 

28
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കാണാതായ സനോജിന്റെ മരണം: ദുരൂഹതയേറ്റി കഴുത്ത് ഞെരിച്ച പാട്: മൃതദേഹം കണ്ടെത്തിയത് പൊട്ടക്കിണറ്റിൽ.. പെൺസുഹൃത്തും കുടുംബവും ഒളിവിൽ...


ന്യൂഡല്‍ഹിയില്‍ ആദ്യമായി നടക്കുന്ന 'എസ്.സി.ഒ സിവിലൈസേഷണല്‍ ഡയലോഗ് ഫോറം'..പാക്കിസ്താനെ ക്ഷണിച്ച് ഇന്ത്യ..ഓപ്പറേഷന്‍ സിന്ദൂറി’ന് ശേഷം ആദ്യ നീക്കം..


കൊച്ചി സിറ്റി പോലീസിന്റെ തലപ്പത്ത് വന്‍ അഴിച്ചുപണി..സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഐ.പി.എസിനെ മാറ്റി... പകരം ആര്‍. നിശാന്തിനി പുതിയ കമീഷണറായി ചുമതലയേല്‍ക്കും..


ദിവയ്ക്കു നാടു കണ്ണീരോടെ വിട നൽകി..പിതാവ് രാജേഷ് ചോക്കലേറ്റ് പെട്ടികൾ പേടകത്തിൽ വച്ചപ്പോൾ അത് കണ്ടവരുടെ ഹൃദയം നുറുങ്ങി..കുർബാനയ്ക്കു ഗായക സംഘത്തോടൊപ്പം പാട്ടുപാടി മകളെ യാത്രയാക്കി..


ഫ്‌ലൈദുബായ് ജീവനക്കാര്‍ക്ക് യുഎഇയുടെ പരമോന്നത ബഹുമതി.. ജീവനക്കാര്‍ക്ക് യുഎഇയുടെ 'ഫസ്റ്റ് ക്ലാസ് ഓര്‍ഡര്‍ ഓഫ് സായിദ് രണ്ടാമന്‍' പുരസ്‌കാരം നൽകി..

കാണാതായ സനോജിന്റെ മരണം: ദുരൂഹതയേറ്റി കഴുത്ത് ഞെരിച്ച പാട്: മൃതദേഹം കണ്ടെത്തിയത് പൊട്ടക്കിണറ്റിൽ.. പെൺസുഹൃത്തും കുടുംബവും ഒളിവിൽ...

28 OCTOBER 2026 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണ്‍ലൈന്‍ പേയ്‌മെന്റ് ഇല്ലെന്ന പേരില്‍ ഹൃദ്‌രോഗിക്ക് ചികിത്സ നിഷേധിച്ചു

കൊച്ചി സിറ്റി പോലീസിന്റെ തലപ്പത്ത് വന്‍ അഴിച്ചുപണി..സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഐ.പി.എസിനെ മാറ്റി... പകരം ആര്‍. നിശാന്തിനി പുതിയ കമീഷണറായി ചുമതലയേല്‍ക്കും..

ദിവയ്ക്കു നാടു കണ്ണീരോടെ വിട നൽകി..പിതാവ് രാജേഷ് ചോക്കലേറ്റ് പെട്ടികൾ പേടകത്തിൽ വച്ചപ്പോൾ അത് കണ്ടവരുടെ ഹൃദയം നുറുങ്ങി..കുർബാനയ്ക്കു ഗായക സംഘത്തോടൊപ്പം പാട്ടുപാടി മകളെ യാത്രയാക്കി..

അരിയിൽ ഷുക്കൂർ കൊലക്കേസിൽ വിധി നവംബർ 12 ന് പ്രസ്താവിക്കും....

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ സുഹൈല്‍ സജീവ് ഉൾപ്പെടെ നാലു പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി...

തിരുവനന്തപുരം കാഞ്ഞിരംകുളത്ത് മൂന്ന് ദിവസം മുൻപ് കാണാതായ 21 വയസ്സുകാരൻ സനോജിന്റെ മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തിലെ പൊട്ടക്കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കുടുംബവും നാട്ടുകാരും രംഗത്ത്. പ്രണയിനിക്ക് ഭക്ഷണം വാങ്ങി നൽകാൻ പോയ സനോജിനെ വിളിച്ചുവരുത്തി ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നാണ് സഹോദരിയും സുഹൃത്തുക്കളും ആരോപിക്കുന്നത്. മൃതദേഹത്തിൽ കഴുത്ത് ഞെരിച്ച പാടുകളും പരിക്കുകളും കണ്ടെത്തിയതായും, സംഭവത്തിന് ശേഷം പെൺസുഹൃത്തും കുടുംബവും വീടുപൂട്ടി മുങ്ങിയതായും കുടുംബാംഗങ്ങൾ പറയുന്നു. നാട്ടുകാർ കണ്ടെത്തിയ മൃതദേഹം ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. സംഭവത്തിൽ കാഞ്ഞിരംകുളം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാണാതായ സനോജിന്റെ മരണം: ദുരൂഹതയേറ്റി കഴുത്ത് ഞെരിച്ച പാട്: മൃതദേഹം കണ്ടെത്തിയത് പൊട്ടക്കിണറ്റിൽ.. പെൺസുഹൃത്തും കുടുംബവും ഒളിവിൽ...  (9 minutes ago)

Saudi Arabia യുദ്ധം അവസാനിക്കുന്നു..  (39 minutes ago)

ഓണ്‍ലൈന്‍ പേയ്‌മെന്റ് ഇല്ലെന്ന പേരില്‍ ഹൃദ്‌രോഗിക്ക് ചികിത്സ നിഷേധിച്ചു  (46 minutes ago)

INDIA ഓപ്പറേഷന്‍ സിന്ദൂറി’ന് ശേഷം ആദ്യ നീക്കം:  (2 hours ago)

Kochi ജഡ്ജിക്കേസ് വിനയാകുന്നുവോ?  (3 hours ago)

WAYANAD മകളെ കണ്ണീരോടെ യാത്രയാക്കി ഒരു നാട്  (3 hours ago)

Smit Machchhar ഇനി എന്നാണ് ഇന്ത്യയിലേക്ക്..  (3 hours ago)

അരിയിൽ ഷുക്കൂർ കൊലക്കേസിൽ വിധി നവംബർ 12 ന് പ്രസ്താവിക്കും....  (4 hours ago)

രാത്രിയിൽ ട്രെയിനിൽ മൊബൈൽ ചാർജ് ചെയ്യുന്നത് വിലക്കി ഇന്ത്യൻ റെയിൽവേ...രാത്രി 11 മണി മുതൽ വെളുപ്പിന് അഞ്ചുമണി വരെയുള്ള സമയത്താണ് ട്രെയിനിൽ മൊബൈൽ ചാർജ് ചെയ്യുന്നതിന് വിലക്ക്  (4 hours ago)

തമിഴ്‌നാട്ടിൽ ഓട്ടോറിക്ഷാ നിരക്കുകൾ സർക്കാർ പുതുക്കി നിശ്ചയിച്ചു...  (4 hours ago)

ലാലേട്ടൻ ചിത്രം ഉപേക്ഷിച്ചു; അതിന് കാരണം ഇതാണ്!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ജിത്തു മാധവൻ!!!  (4 hours ago)

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ സുഹൈല്‍ സജീവ് ഉൾപ്പെടെ നാലു പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി...  (5 hours ago)

പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും സഞ്ചാരികൾക്കായി തുറന്നു..  (5 hours ago)

സത്യം മൂടിവയ്‌ക്കാൻ ആരോക്കെ ശ്രമിച്ചാലും കഴിയില്ല.... പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ എന്തൊക്കെ സൂത്രവിദ്യ നടന്നാലും സത്യം തെളിയുമെന്ന് ഹൈക്കോടതി, ഹർജി നംവബർ രണ്ടിലേക്ക് മാറ്റി  (5 hours ago)

സംസ്ഥാനത്ത് അതിവേഗ റയിൽപാത പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചാരണം വീണ്ടും സജീവമാക്കി മെട്രോമാൻ ഇ ശ്രീധരൻ  (5 hours ago)

Malayali Vartha Recommends