Widgets Magazine 

28
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊച്ചി സിറ്റി പോലീസിന്റെ തലപ്പത്ത് വന്‍ അഴിച്ചുപണി..സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഐ.പി.എസിനെ മാറ്റി... പകരം ആര്‍. നിശാന്തിനി പുതിയ കമീഷണറായി ചുമതലയേല്‍ക്കും..


ദിവയ്ക്കു നാടു കണ്ണീരോടെ വിട നൽകി..പിതാവ് രാജേഷ് ചോക്കലേറ്റ് പെട്ടികൾ പേടകത്തിൽ വച്ചപ്പോൾ അത് കണ്ടവരുടെ ഹൃദയം നുറുങ്ങി..കുർബാനയ്ക്കു ഗായക സംഘത്തോടൊപ്പം പാട്ടുപാടി മകളെ യാത്രയാക്കി..


ഫ്‌ലൈദുബായ് ജീവനക്കാര്‍ക്ക് യുഎഇയുടെ പരമോന്നത ബഹുമതി.. ജീവനക്കാര്‍ക്ക് യുഎഇയുടെ 'ഫസ്റ്റ് ക്ലാസ് ഓര്‍ഡര്‍ ഓഫ് സായിദ് രണ്ടാമന്‍' പുരസ്‌കാരം നൽകി..


സത്യം മൂടിവയ്‌ക്കാൻ ആരോക്കെ ശ്രമിച്ചാലും കഴിയില്ല.... പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ എന്തൊക്കെ സൂത്രവിദ്യ നടന്നാലും സത്യം തെളിയുമെന്ന് ഹൈക്കോടതി, ഹർജി നംവബർ രണ്ടിലേക്ക് മാറ്റി


അർണബ് ചുഴലിക്കാറ്റ്... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അർണബ് ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിന്റെ ഇരട്ടിവേഗത്തിൽ കരയിലെത്തിയത് ആന്ധ്രാപ്രദേശിൽ ആശങ്ക ഉയർത്തുന്നു

കൊച്ചി സിറ്റി പോലീസിന്റെ തലപ്പത്ത് വന്‍ അഴിച്ചുപണി..സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഐ.പി.എസിനെ മാറ്റി... പകരം ആര്‍. നിശാന്തിനി പുതിയ കമീഷണറായി ചുമതലയേല്‍ക്കും..

28 OCTOBER 2026 01:48 PM IST
മലയാളി വാര്‍ത്ത

More Stories...

ദിവയ്ക്കു നാടു കണ്ണീരോടെ വിട നൽകി..പിതാവ് രാജേഷ് ചോക്കലേറ്റ് പെട്ടികൾ പേടകത്തിൽ വച്ചപ്പോൾ അത് കണ്ടവരുടെ ഹൃദയം നുറുങ്ങി..കുർബാനയ്ക്കു ഗായക സംഘത്തോടൊപ്പം പാട്ടുപാടി മകളെ യാത്രയാക്കി..

അരിയിൽ ഷുക്കൂർ കൊലക്കേസിൽ വിധി നവംബർ 12 ന് പ്രസ്താവിക്കും....

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ സുഹൈല്‍ സജീവ് ഉൾപ്പെടെ നാലു പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി...

സത്യം മൂടിവയ്‌ക്കാൻ ആരോക്കെ ശ്രമിച്ചാലും കഴിയില്ല.... പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ എന്തൊക്കെ സൂത്രവിദ്യ നടന്നാലും സത്യം തെളിയുമെന്ന് ഹൈക്കോടതി, ഹർജി നംവബർ രണ്ടിലേക്ക് മാറ്റി

സംസ്ഥാനത്ത് അതിവേഗ റയിൽപാത പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചാരണം വീണ്ടും സജീവമാക്കി മെട്രോമാൻ ഇ ശ്രീധരൻ

ചേരാനെല്ലൂരിലുണ്ടായ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി സിറ്റി പോലീസിന്റെ തലപ്പത്ത് വന്‍ അഴിച്ചുപണിക്ക് വഴിയൊരുങ്ങുന്നു. ക്രമസമാധാന പാലനത്തിലും ക്രൈം കണ്‍ട്രോളിലും ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ കൊച്ചി നഗരത്തെ കൃത്യമായി 'ക്ലീന്‍' ചെയ്ത് നിര്‍ത്തിയ നിലവിലെ സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട കാളിരാജ് മഹേഷ് കുമാര്‍ ഐ.പി.എസിനെ മാറ്റി. പകരം ആര്‍. നിശാന്തിനി പുതിയ കമീഷണറായി ചുമതലയേല്‍ക്കും.ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കമീഷണറെ നീക്കുന്ന ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു.

ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. നേരത്തെ, കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ചേരാനല്ലൂർ സി.ഐ കെ.എസ്. ശ്യാംകുമാർ, എസ്.എച്ച്.ഒ പി.എച്ച്. വിശ്വജിത്ത്, ഗ്രേഡ് എസ്.ഐ കെ.പി. മനോജ്, സി.പി.ഒ അരുൺജോയ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കേസിന്‍റെ അന്വേഷണത്തിൽ പൊലീസിന് പിഴവ് സംഭവിച്ചെന്ന് ആഭ്യന്തര മന്ത്രി നിയമസഭയിൽ സമ്മതിച്ചിരുന്നു. പിന്നാലെയാണ് പൊലീസുകാർക്കെതിരെ നടപടിയുണ്ടായത്.

 

മുന്‍പ് സുപ്രധാന പദവികള്‍ തിളക്കത്തോടെ കൈകാര്യം ചെയ്ത ജി. നിശാന്തിനി ഐ.പി.എസിനെ കൊച്ചി സിറ്റി കമ്മീഷണറായി കൊണ്ടുവരാനാണ് ആഭ്യന്തര വകുപ്പില്‍ ധാരണ രൂപപ്പെടുന്നത്. കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും മികച്ച പരിചയസമ്പത്തുള്ള നിശാന്തിനിയെ തലപ്പത്ത് പ്രതിഷ്ഠിക്കുന്നതിലൂടെ നിലവിലെ പൊതുജന അമര്‍ഷം തണുപ്പിക്കാമെന്നും ആഭ്യന്തര വകുപ്പ് കണക്കുകൂട്ടുന്നു.എന്നാല്‍, കൊച്ചിയിലെ പ്രമുഖമായ ജൂത സിനഗോഗ് കേസ് ഉള്‍പ്പെടെയുള്ള അതിനിര്‍ണ്ണായകമായ ഗൂഢാലോചന കേസുകള്‍ അന്തിമ ഘട്ടത്തില്‍ നില്‍ക്കെ,

കമ്മീഷണറെ പെട്ടെന്ന് മാറ്റുന്നത് അന്വേഷണത്തിന്റെ തുടര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്കയും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കുണ്ട്. മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് മുന്നോട്ടു കൊണ്ടുപോയ തലവനെ മാറ്റുന്നത് പ്രതികള്‍ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുമോ എന്ന ചോദ്യവും ശക്തമാണ്.ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ., എസ്.ഐ., സി.ഐ. അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേ നേരത്തേ നടപടി സ്വീകരിച്ചിരുന്നെങ്കിലും ഉയർന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാകാത്തതിൽപോലീസുകാർക്കിടയിൽ എതിർപ്പും അസ്വാരസ്യങ്ങളും നിലനിന്നിരുന്നു.ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടും രാഷ്ട്രീയ പ്രതിസന്ധിയും സൃഷ്ടിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kochi ജഡ്ജിക്കേസ് വിനയാകുന്നുവോ?  (13 minutes ago)

WAYANAD മകളെ കണ്ണീരോടെ യാത്രയാക്കി ഒരു നാട്  (38 minutes ago)

Smit Machchhar ഇനി എന്നാണ് ഇന്ത്യയിലേക്ക്..  (55 minutes ago)

അരിയിൽ ഷുക്കൂർ കൊലക്കേസിൽ വിധി നവംബർ 12 ന് പ്രസ്താവിക്കും....  (1 hour ago)

രാത്രിയിൽ ട്രെയിനിൽ മൊബൈൽ ചാർജ് ചെയ്യുന്നത് വിലക്കി ഇന്ത്യൻ റെയിൽവേ...രാത്രി 11 മണി മുതൽ വെളുപ്പിന് അഞ്ചുമണി വരെയുള്ള സമയത്താണ് ട്രെയിനിൽ മൊബൈൽ ചാർജ് ചെയ്യുന്നതിന് വിലക്ക്  (1 hour ago)

തമിഴ്‌നാട്ടിൽ ഓട്ടോറിക്ഷാ നിരക്കുകൾ സർക്കാർ പുതുക്കി നിശ്ചയിച്ചു...  (1 hour ago)

ലാലേട്ടൻ ചിത്രം ഉപേക്ഷിച്ചു; അതിന് കാരണം ഇതാണ്!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ജിത്തു മാധവൻ!!!  (1 hour ago)

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ സുഹൈല്‍ സജീവ് ഉൾപ്പെടെ നാലു പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി...  (2 hours ago)

പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും സഞ്ചാരികൾക്കായി തുറന്നു..  (2 hours ago)

സത്യം മൂടിവയ്‌ക്കാൻ ആരോക്കെ ശ്രമിച്ചാലും കഴിയില്ല.... പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ എന്തൊക്കെ സൂത്രവിദ്യ നടന്നാലും സത്യം തെളിയുമെന്ന് ഹൈക്കോടതി, ഹർജി നംവബർ രണ്ടിലേക്ക് മാറ്റി  (2 hours ago)

സംസ്ഥാനത്ത് അതിവേഗ റയിൽപാത പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചാരണം വീണ്ടും സജീവമാക്കി മെട്രോമാൻ ഇ ശ്രീധരൻ  (3 hours ago)

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവില മുകളിലോട്ട്.  (3 hours ago)

ഇസ്രയേൽ പാർലമെന്റായ നെസെറ്റിലേക്ക് ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു...  (3 hours ago)

ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനമായില്ല. .. സംസ്ഥാനത്ത് നവംബറിൽ വീണ്ടും ലോഡ്ഷെഡിങ് ആശങ്ക..  (3 hours ago)

  ചേരാനെല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയിൽ കർശന നടപടി തുടർന്ന് സർക്കാർ... കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെ മാറ്റി, പകരം ദക്ഷിണമേഖല ഐജിയായ ആർ നിശാന്തിനി ഐപിഎസിനെ നി  (3 hours ago)

Malayali Vartha Recommends