മൈന്‍ഡിന് പുതിയ നേതൃത്വം

ഡബ്ലിന്‍ : അയര്‍ലന്‍ഡിലെ മലയാളി സംഘടന മൈന്‍ഡ് വാര്‍ഷിക പൊതുയോഗം നടത്തി. സെന്റ് മാര്‍ഗ്രറ്റസ് പാരിഷ് ഹാളിലായിരുന്നു യോഗം. പൊതുയോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ട്, വരവ് ചിലവ് കണക്ക് അവതരണവും പുതിയ ഭാരവാഹികളുമായി തിരഞ്ഞെടുപ്പും നടന്നു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയും നടത്തി.
ഏഴാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന മൈന്‍ഡിന്റെ പുതിയ ഭാരവാഹികള്‍
പ്രസിഡന്റ് - റെജി കൂട്ടുങ്കല്‍
സെക്രട്ടറി - റൂബിന്‍ മാത്യു
വൈ.പ്രസിഡന്റ് - ഷിബു ജോണ്‍, സുധീഷ് മാത്യു
ജോ.സെക്രട്ടറി - സാജു കുമാര്‍, ജയ്‌മോന്‍
ട്രഷറര്‍ - ജോസുകുട്ടി മാത്യു
ഓഡിറ്റര്‍ - മജു പേക്കല്‍
മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ - തോമസ് ജോണ്‍, ജോയി ആന്റണി, പ്രവീണ്‍ ശിവപ്രസാദ്, ഷോജന്‍ ആന്‍ഡ്രൂസ്, ഷിജു ജോസ്, മാത്യു തൈയ്യില്‍, ബിജു ജോസ്, വിപിന്‍ പോള്‍, ജോസ് പോളി, ജിജി ജേക്കബ്. പൊതു യോഗത്തില്‍ സംബന്ധിച്ച എല്ലാ അംഗങ്ങള്‍ക്കും സെക്രട്ടറി നന്ദി അറിയിച്ചു.
വാര്‍ത്ത അയച്ചത് : ജിജി ജേക്കബ്
https://www.facebook.com/Malayalivartha