യൂറോപ്പില്‍ ഞെട്ടിപ്പിക്കുവന്ന സ്‌ത്രീ പീഠനം

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ സ്‌ത്രീപീഠനം നടക്കുന്നതായി മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ പഠനത്തില്‍ പുറത്ത് വന്നു. വളരെയധികം ഞെട്ടിപ്പിക്കുന്നതാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നില്‍സ് മ്യൂസിനെക് പറഞ്ഞു. 2913 ല്‍ 28 രാജ്യങ്ങളില്‍ 42000 സ്‌ത്രീകളിലും, വിദ്യാര്‍ഥിനികളിലും നടത്തിയ പഠനത്തില്‍ മൂന്നില്‍ ഒരു സ്‌ത്രീയോ, വിദ്യാര്‍ഥിനിയോ സ്‌ത്രീപീഠനത്തിനോ, ബലാല്‍സംഘത്തിനോ അടിമയാകുന്നു എന്നാണ് കണ്ടത്. അടിയന്തിരമായ കര്‍ശന നടപടികളും ബോധവല്‍ക്കരണ പരിപാടികളുമാണ് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha