കാര്‍ണിവല്‍ വര്‍ണ്ണാഭമായ സമാപനം

വര്‍ഷം തോറും ഇറ്റലിയിലെ വെനീസില്‍ നടത്താറുളള വെനീസ് കാര്‍ണിവലിനു വര്‍ണ്ണാഭമായ സമാപനം. മുഖം മൂടികള്‍, ലൈവ് മ്യൂസിക്, പരേഡുകള്‍, വിവിധ തരത്തിലുളള വേഷവിധാനങ്ങള്‍ എന്നിവയാണ് കാര്‍ണിവലിന്റെ മുഖ്യ ആകര്‍ഷണം. വിവിധ രാജ്യങ്ങളില്‍ നിന്നും കാര്‍ണിവല്‍ കാണാന്‍ ആയിരക്കണക്കിന് ആളുകള്‍ എത്തിയിരുന്നു. 10 ദിവസം നീണ്ടുനില്‍ക്കുന്ന കാര്‍ണിവല്‍ ഇറ്റലിക്ക് ഏറെ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ഒരു വരുമാന മാര്‍ഗം കൂടിയാണ്.
https://www.facebook.com/Malayalivartha