മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഗ്രാമര്‍ സ്‌കൂള്‍ എന്‍ട്രന്‍സ് കോച്ചിംഗ്

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളികളുടെ അബിമാനമായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഗ്രാമര്‍ സ്‌കൂള്‍ എന്‍ട്രന്‍സ് കോച്ചിംഗിന് തുടക്കം കുറിക്കുന്നു. പ്രഗത്ഭരായ അധ്യാപകര്‍ നേതൃത്വം കൊടുക്കുന്ന കോച്ചിംഗ് ക്ലാസുകള്‍ എല്ലാ ശനിയാഴ്ച ദിവസങഅങളിലും രാവിലെ 11.30 മുതല്‍ 1.30 വരെ വിഥിന്‍ഷോ സെന്റ് ജോണ്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് നടക്കുക.
കുട്ടികളെ വിവിധ സെക്ഷനുകളായി തിരിച്ച് നടത്തുന്ന പ്രത്യേക കോച്ചിംഗ് ക്ലാസുകളില്‍ കുട്ടികളെ അയക്കുവാന്‍ താല്പര്യമുള്ള മാതാപിതാക്കള്‍ താഴെ പറയുന്ന നമ്പറുകളില്‍ അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
മനോജ് സെബാസ്റ്റിയന്‍ - 07854376260
സായി ഫിലിപ്പ് - 07743848717
വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍
https://www.facebook.com/Malayalivartha