Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഗൾഫ് കുതിച്ചു ചാടി മുന്നോട്ട്...അസൂയ മൂത്ത് അമേരിയ്ക്ക...ചെകുത്താനും കടലിനുമിടയില്‍ നട്ടം തിരിഞ്ഞ് സൗദി...

13 OCTOBER 2022 05:09 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

സൗദി അറേബ്യയും അമേരിക്കയും ഉടക്കിന്റെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ . അമേരിക്കക്കൊപ്പം നിലകൊണ്ടിരുന്ന സൗദിയും ഗള്‍ഫ് രാജ്യങ്ങളും നിലപാടില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നു. . റഷ്യയെ ഒതുക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിരന്തരമായ ആവശ്യം സൗദി അറേബ്യ തള്ളിക്കളഞ്ഞു. അമേരിക്കയുടെ നീക്കത്തിനൊപ്പം നില്‍ക്കില്ലെന്ന് വ്യക്തമാക്കുകയാണ് സൗദിയും യുഎഇയും കുവൈത്തും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍.

സൗദിക്കെതിരെ കടുത്ത നടപടി അമേരിക്ക സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പൊന്ന് വിളയുന്ന ഗള്‍ഫിനെ പൂര്‍ണമായും അകറ്റിനിർത്താൻ അമേരിക്ക തുനിയില്ല എന്നാണു പൊതുവെ ഉള്ള കണക്കുകൂട്ടലുകൾ

ജിദ്ദയിൽനടന്ന അറബ് ഉച്ചകോടിക്കിടെ സൗദി മന്ത്രിമാർ അമേരിക്കയിലെ വിവിധ വകുപ്പ് സെക്രട്ടറിമാരുമായുള്ള ചർച്ചകളിൽ നടന്ന തീരുമാനങ്ങളനുസരിച്ച് പതിനെട്ട് സുപ്രധാന കരാറുകളിൽ ധാരണയായതാണ് .

കഴിഞ്ഞ ജൂലൈയില്‍ ബൈഡന്‍ സൗദി അറേബ്യ യുക്രൈന്‍ വിഷയത്തില്‍ റഷ്യയെ ഒറ്റപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍ ബൈഡന് യാതൊരു ഉറപ്പും സൗദി നല്‍കിയില്ല.

അമേരിക്ക ആവശ്യപ്പെട്ട പോലെ റഷ്യയെ പൂര്‍ണമായും തള്ളിക്കളയാൻ സൗദി തയ്യാറല്ല .. ഒന്നാമതായി അമേരിക്കയും റഷ്യയും ആഗോള ഊര്‍ജ രംഗത്ത് പ്രധാന ശക്തികളാണ് . പശ്ചിമേഷ്യയിലെ നീറുന്ന പല പ്രശ്‌നങ്ങളിലും ഇരു രാജ്യങ്ങളും കണ്ണികളാണ്. എന്നാൽ അമേരിക്കയും റഷ്യയും ഇടപെട്ട പശ്ചിമേഷ്യയിലെ പല രാജ്യങ്ങളും സംഘര്‍ഷകലുഷിതമായി എന്നതാണ് ചരിത്രം. അത് അത് കൊണ്ട് തന്നെ നിഷ്പക്ഷമായ ഒരു നിലപാടെടുക്കുക എന്ന തന്ത്രമാണ് നല്ലതെന്നാണ് സൗദി കരുതുന്നത്

അമേരിക്ക സൗദി അറേബ്യയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. എന്നാല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി സൗദിയെ വിമര്‍ശിക്കുന്നുമുണ്ട്. റഷ്യയുടെ കാര്യം മറിച്ചാണ്. സൗദിയെ ഒരു വിഷയത്തിലും റഷ്യ വിമര്‍ശിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് റഷ്യയെ ഒറ്റപ്പെടുത്തണമെന്ന അമേരിക്കയുടെ ആവശ്യം സൗദി ഗൗനിക്കാനിടയില്ല

യുക്രൈനെതിരെ റഷ്യ ആക്രമണം തുടങ്ങിയതോടെ അമേരിക്ക റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു. സഖ്യരാജ്യങ്ങളോട് ഉപരോധത്തില്‍ പങ്കാളിയാകാനും ആവശ്യപ്പെട്ടു. യൂറോപ്പിലെ മിക്ക രാജ്യങ്ങളും അമേരിക്ക പറയുന്ന പോലെ റഷ്യക്കെതിരെ നടപടിയെടുത്തു. എന്നാല്‍ സൗദിയും ഗള്‍ഫിലെ സഖ്യരാജ്യങ്ങളും പക്ഷേ റഷ്യക്കെതിരെ നടപടിക്ക് തയ്യറായില്ലെന്ന് മാത്രമല്ല, സൗഹൃദം കൂടുതല്‍ ദൃഢമാക്കുകയും ചെയ്തിരിക്കുകയാണ്

ഇതിന്റെ ഭാഗമായി റഷ്യയിൽ നിന്ന് എന്ന ഇറക്കുമതി ചെയ്യുകയാണ് സൗദി . സൗദിയില്‍ ഇഷ്ടംപോലെ എണ്ണയുള്ളപ്പോഴാണ് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് എന്നതും എടുത്തുപറയേണ്ടതാണ്.

റഷ്യയുടെ എണ്ണക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ എണ്ണ വില കുറച്ച് നല്‍കാന്‍ നിർബന്ധിതമായ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാന്‍ ആദ്യം വന്ന രാജ്യങ്ങളിലൊന്ന് സൗദിയാണ്. റഷ്യയെ ഉപരോധിക്കുമ്പോള്‍ സൗദി കൂടുതല്‍ എണ്ണ നല്‍കി സഹായിക്കണമെന്ന അമേരിക്കയുടെ ആവശ്യവും സൗദി തള്ളുകയാണ് ചെയ്തത്.

വൈദ്യുതോല്‍പ്പാദനത്തിന് കൂടുതല്‍ എണ്ണ ആവശ്യമാണ് സൗദിക്ക്. ഈ സാഹചര്യത്തിലാണ് വില കുറഞ്ഞ റഷ്യയുടെ എണ്ണ വാങ്ങി വൈദ്യുതോല്‍പ്പാദനത്തിന് ഉപയോഗിക്കാന്‍ സൗദി തീരുമാനിച്ചത്. അതേസമയം, സൗദിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണ പതിവ് പോലെ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. ഇതിന്റെ വില കുറയ്ക്കണമെന്ന അമേരിക്കയുടെ ആവശ്യം സ്വീകരിക്കാൻ സൗദി തയ്യാറായിട്ടുമില്ല .

സൗദിയും റഷ്യയും നടത്തുന്ന ഈ നീക്കത്തില്‍ അമേരിക്ക കടുത്ത അതൃപ്തിയിലാണ്. പ്രത്യേകിച്ച് അടുത്ത മാസം അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍. അതേസമയം സൗദി വളരെ ബാലൻസിംഗ് ആയാണ് നീങ്ങുന്നത്. രഷ്യയിൽ നിന്ന് എന്ന ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിൽ അമേരിക്കയില്‍ നിന്ന് ആയുധങ്ങളും മറ്റും സൗദിയും കുവൈത്തും യുഎഇയും ഇറക്കുമതി ചെയ്യുന്നുണ്ട്

സൗദി അറേബ്യയുമായുള്ള ബന്ധം പുനരവലോകനം ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നീക്കം തുടങ്ങി എന്നാണു വൈറ്റ് house വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ 13 അംഗങ്ങളാണുള്ളത്. ഇതിന് സൗദി അറേബ്യയാണ് നേതൃത്വം നല്‍കുന്നത്. ഒപെകില്‍ അംഗങ്ങളല്ലാത്ത എണ്ണ ഉല്‍പ്പാദ രാജ്യങ്ങളുണ്ട്. പത്ത് രാജ്യങ്ങള്‍ വരുന്ന ഈ സംഘത്തിന് നേതൃത്വം നല്‍കുന്നത് റഷ്യയാണ്. ഇവര്‍ സംയുക്തമായിട്ടാണ് എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത്.

 

 

അടുത്ത മാസം ഒന്ന് മുതല്‍ ഓരോ ദിവസവും 20 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ഇങ്ങനെ വന്നാല്‍ വിപണിയില്‍ എത്തുന്ന എണ്ണയുടെ അളവ് കുറയും. ലഭ്യത കുറയുമ്പോള്‍ എണ്ണയ്ക്ക് വില കൂടും. അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിനും ചരക്കു കൂലി വര്‍ധനവിലും ഇത് കാരണമാകും.

അടുത്ത മാസമാണ് അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ്. അവശ്യ വസ്തുക്കളുടെ വിലക്കയറ്റം അമേരിക്കയിൽ ഇപ്പോൾ തന്നെ പ്രശ്നമാണ് . എണ്ണ വില കൂടുന്ന സാഹചര്യം വന്നാല്‍ പ്രതിസന്ധി വര്‍ധിക്കും. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രധാന പ്രചാരണ ആയുധം വിലക്കയറ്റമാണ്. ഡെമോക്രാറ്റുകള്‍ക്ക് ഈ പ്രചാരണം കനത്ത ആഘാതം നല്‍കുമെന്ന് ഉറപ്പാണ്.

എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതിന് വ്യക്തമായ കാരണമുണ്ടെന്ന് സൗദി പറയുന്നു. വിപണിയിലെ സുസ്ഥിരത ലക്ഷ്യമിട്ടാണ് നീക്കമെന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വ്യക്തമക്കി. സൗദിയുടെ മാത്രം തീരുമാനം അല്ല . ഒപെകിലെ എല്ലാ രാജ്യങ്ങളും ഐക്യകണ്‌ഠ്യേന എടുത്ത തീരുമാനമാണെന്നും രാജകുമാരന്‍ വ്യക്തമാക്കി. എന്നാല്‍ അമേരിക്ക എന്ത് നടപടിയാണ് സൗദിക്കെതിരെ സ്വീകരിക്കുക എന്നാണ് ഇനി അറിയേണ്ടത്. സൗദിയുമായി സഹകരിച്ചു നീങ്ങുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുമോ അതോ എല്ലാ അനിഷ്ടവും മാറ്റിവെച്ച് വീണ്ടും സഹൃദം തുടരുമോ എന്നെല്ലാം കണ്ടു തന്നെ അറിയണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (1 hour ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (2 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (2 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (2 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (4 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (5 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (6 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (6 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (7 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (7 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (7 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

Malayali Vartha Recommends