Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

അറബ് രാജ്യത്തിനു അഭിമാനമാകാൻ യു എ ഇ ..ചന്ദ്രനിലെത്തുന്ന ആദ്യ അറബ് രാജ്യമെന്ന പദവി ഇനി യുഎഇക്ക് അവകാശപ്പെട്ടത് ...സൗദിയുടെ നീക്കം ഞെട്ടി ലോകരാജ്യങ്ങൾ...

15 OCTOBER 2022 04:18 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

അറബ് രാജ്യത്തിനു അഭിമാനമാകാൻ യു എ ഇ. ചന്ദ്രനിലെത്തുന്ന ആദ്യ അറബ് രാജ്യമെന്ന പദവി ഇനി യുഎഇക്ക് അവകാശപ്പെട്ടത് . ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാനുള്ള ഒരുക്കത്തിലാണ് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ. റാഷിദ് റോവറിന്റെ അവസാന ഘട്ട പരീക്ഷണം പൂർത്തിയായതായി അധികൃതർ പറഞ്ഞു .

യുഎഇയുടെ ചാന്ദ്രദൗത്യമായ റാഷിദ്റോവർ തയാറെടുപ്പുകൾ പൂർത്തിയാക്കിയതായും ഇതിന് പിന്നിൽ പ്രവർത്തിച്ച മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻററിലെ എൻജിനീയർമാരെയും സംഘാംഗങ്ങളെയും അഭിനന്ദിക്കുന്നുവെന്നും ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷൈയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. ഇവരുടെ ചിത്രം സഹിതമാണ് അദ്ദേഹം സമൂഹ മാദ്ധ്യമങ്ങളിൽ റാഷിദ് റോവറിന്റ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.

തെർമൽ വാക്യും ടെസ്റ്റ്, വൈബ്രേഷൻ ആൻഡ് ഷോക്ക് ടെസ്റ്റ് മുതലായ എല്ലാ പരിശോധനകളും റാഷിദ് റോവർ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ചാന്ദ്രദൗത്യം വിജയകരമായാൽ ആഗോളതലത്തിൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത് രാജ്യമായി യു. എ.ഇ. മാറും.

നവംബർ ഒമ്പതിനും 15നും ഇടയിലായിരിക്കും റാഷിദ് റോവറിന്റെ വിക്ഷേപണം. ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെൻററിൽ നിന്നാണ് റാഷിദ് ചന്ദ്രനിലേക്ക് കുതിക്കുന്നത്. അടുത്തമാസം ആദ്യവാരം കൃത്യമായ തീയതി പ്രഖ്യാപിക്കും. രാജ്യത്തിന്റെ ദീർഘകാല ചന്ദ്രപര്യവേക്ഷണ പദ്ധതിക്ക് കീഴിലെ ആദ്യ ദൗത്യമാണിത്. ഹകുട്ടോ-ആർ മിഷൻ-1 എന്ന ജാപ്പനീസ് ലാൻഡറിലാണ്റാശിദിനെ ചന്ദ്രോപരിതലത്തിൽ എത്തിക്കുക.

ചരിത്രപരമായ ഈ പദ്ധതി ബഹിരാകാശ മേഖലയിൽ യു.എ.ഇ. യുടെ സംഭാവനകളെ കൂടുതൽ വിപുലീകരിക്കാൻ പ്രയോജനപ്പെടുത്തുമെന്നു ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

ശൈഖ് റാഷിദ് ബിൻ സായിദ് അൽ മക്തൂമിന്റ സ്മരണാർഥമാണ് ഈ ചാന്ദ്രദൗത്യത്തിനു റാഷിദ് റോവർ എന്ന പേരിട്ടിരിക്കുന്നത്. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച വിശദപഠനം ലക്ഷ്യമിട്ടാണ് റാഷിദ് റോവർ വിക്ഷേപിക്കുന്നത്.

ചന്ദ്രോപരിതലത്തിൽ നിന്ന് ലഭ്യമാക്കുന്ന വയർലെസ് കമ്യൂണിക്കേഷൻ സേവനങ്ങളിലൂടെയാണ് ഇമാറാത്തി എൻജിനീയർമാർ റോവറുമായി ബന്ധപ്പെടുക. ചന്ദ്രന്റെ വടക്കു കിഴക്കു ഭാഗത്തായുള്ള മാരെ ഫ്രിഗോറിസ് സൈറ്റിലെ അറ്റ്ലസ് ഗർത്തത്തിൽ ഇറങ്ങുകയാണ് ലക്ഷ്യം .

സ്വപ്നതടാകം എന്നർഥമുള്ള ലാകസ് സോംനിയോറം എന്ന ഭാഗത്തായിരിക്കും ചന്ദ്രനിൽ റാഷിദ് റോവർ ഇറങ്ങുകയെന്ന് എമിറേറ്റ്‌സ് ലൂണാർ മിഷൻ പദ്ധതി മാനേജർ ഡോ.ഹമദ് അൽ മർസൂഖി അറിയിച്ചിരുന്നു. സ്വപ്നതടാകം പ്രാഥമിക ലോഞ്ചിങ് സൈറ്റാണ്.

മറ്റ് മൂന്നുസ്ഥലങ്ങൾ അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാനായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠനവിധേയമാക്കും.

 

 

ഭൂമിയിൽനിന്ന് ചന്ദ്രോപരിതലത്തിലേക്ക് എത്തിച്ചേരാൻ മൂന്ന് മാസമെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. വിജയകരമായാൽ അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യമായിത്തീരുമിത്. അമേരിക്ക, സേവിയറ്റ് യൂനിയൻ, ചൈന എന്നിവക്ക് ശേഷം ചാന്ദ്രദൗത്യം വിജയിപ്പിക്കുന്ന രാജ്യമായി യു.എ.ഇയും ജപ്പാനും മാറുകയും ചെയ്യും.

ചന്ദ്രനിലെ 'ലാകസ് സോംനിയോറം എന്ന ചന്ദ്രനിലെ 'സ്വപ്നങ്ങളുടെ തടാകം' ഗ്രഹത്തിെൻറ വടക്കുകിഴക്കൻ ഭാഗത്ത് ഭൂമിയോട് ഏറ്റവും അടുത്ത ഭാഗത്തെ സമതലപ്രദേശമാണ്. കുറഞ്ഞ ഗർത്തങ്ങളുള്ള സുഗമമായ ഉപരിതലമാണിതെങ്കിലും ഇവിടത്തെ സാഹചര്യം പ്രവചനാതീതമാണ്. 16ാം നൂറ്റാണ്ടിലെ ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനും കത്തോലിക്കാ പുരോഹിതനുമായ ജിയോവന്നി റിക്കിയോലിയാണ് ഇതിന് 'ലാകസ് സോംനിയോറം' എന്ന പേരിട്ടത്.",

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (1 hour ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (3 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (3 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (3 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (5 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (7 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (7 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (8 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (8 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (8 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

Malayali Vartha Recommends