Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

നാട്ടിലെത്താൻ പാടുപെടും, പ്രവാസികളെ കൈയ്യൊഴിഞ്ഞ് വിമാനക്കമ്പനികള്‍, നാട്ടിലെത്താൻ ഇരട്ടിയിലധികം നിരക്ക്

05 NOVEMBER 2022 05:01 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

വിമാനക്കമ്പനികളുടെ ഇരട്ടത്താപ്പ് തുടരുകയാണ് പെടുന്നനെ വിമാന ടിക്കറ്റുകൾ കുറച്ച കമ്പനികളെല്ലാം തന്നെ വീണ്ടും സീസൺ എത്തിയതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തുകയാണ്. ഇനി വരാനിരിക്കുന്ന ആഘോഷങ്ങൾ കണക്കിലെടുത്താണ് വിമാന കമ്പനികളുടെ ഈ നീക്കം. ഒമാനിൽ നിന്ന് നാട്ടിലേക്ക് പറക്കാൻ പ്രവാസികൾ ഇനി അൽപ്പം ബുദ്ധിമൂട്ടേണ്ടിവരും.

കാരണം ടിക്കറ്റ് നിരക്ക് അത്രയും അധികമാണ് ഉയർത്തിയിരിക്കുന്നത്. ടിക്കറ്റ് നിരക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഡിസംബര്‍ മുതൽ നിരക്ക് വദ്ധനവ് നേഖപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ വിമാന നിരക്കിന് പേരുകേട്ട സലാം എയര്‍ പോലും പ്രവാസികളെ കൈയ്യൊഴിഞ്ഞ് ഡിസംബറില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഡിസംബര്‍ ഒന്ന് മുതല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മസ്കത്തില്‍നിന്ന് കോഴിക്കോട്ടേക്ക് വണ്‍വേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് ഡിസംബര്‍ രണ്ടിന് 96 റിയാലാണ് ഈടാക്കുന്നത്. ഡിസംബര്‍ 13ന് 108 റിയാലായും 17 മുതല്‍ 123 റിയാലായും നിരക്കുകള്‍ ഉയരുന്നുണ്ട്.

ഡിസംബര്‍ 23ന് 143 റിയാലാണ് നിരക്ക്.നവംബറിലെ നിരക്കിന്‍റെ മൂന്ന് മടങ്ങാണിത്. ഒമാന്‍ എയര്‍ അടുത്ത മാസം ഒന്ന് മുതല്‍ ചില ദിവസങ്ങളില്‍ 162 റിയാലായി നിരക്ക് ഉയര്‍ത്തുന്നുണ്ട്. 15നുശേഷം ചില ദിവസങ്ങളില്‍ 171 റിയാലാണ് നിരക്ക് ഈടാക്കുന്നത്. കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് നിരക്ക് ഡിസംബര്‍ ആദ്യം ചില ദിവസങ്ങളില്‍ 118 റിയാല്‍ വരെയും 15ന് 138 റിയാലായും ഉയരുന്നുണ്ട്.

എന്നാല്‍ ഗോഎയര്‍ കണ്ണൂരിലേക്ക് താരതമ്യേന കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. ഡിസംബര്‍ ഒമ്പതുവരെ 49 റിയാലും പിന്നീട് 70 റിയാലും ഈടാക്കുന്നു. നിലവില്‍ ഗോ എയര്‍ കണ്ണൂര്‍ സര്‍വിസിന്‍റെ കൂടിയ നിരക്ക് 87 റിയാലാണ്. കൊച്ചിയിലേക്കും എക്സ്പ്രസ് നിരക്കുകള്‍ 123 റിയാലാണ്. ഇത് 143 റിയാല്‍ വരെ ആകുന്നുണ്ട്.

സലാം എയര്‍ തിരുവനന്തപുരത്തേക്ക് ഡിസംബറില്‍ 81 റിയാലാണ് നിരക്ക്.ചില ദിവസങ്ങളില്‍ 121 റിയാല്‍വരെ എത്തുന്നുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് ഒന്നാം തീയതി മുതല്‍ 97 റിയാലാണ് കുറഞ്ഞ നിരക്ക്. പിന്നീട് 112 റിയാലായും വര്‍ധിക്കുന്നുണ്ട്. നവംബറിലുള്ള നിരക്കിനേക്കാള്‍ ഇരട്ടിയാണ് സ്കൂള്‍ അവധിക്കാലത്ത് സലാം എയര്‍ പോലും ഈടാക്കുന്നത്.

ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ക്രിസ്മസ്, ശൈത്യകാല അവധി അടുത്തമാസം ആരംഭിക്കാനിരിക്കെയാണ് വിമാനക്കമ്പനികളുടെ നിരക്ക് വർദ്ധനവ്. ഡിസംബര്‍ പകുതിയോടെ ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍ അടക്കുന്നതും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി നാട്ടില്‍ പോകുന്നവരുടെയും തിരക്ക് മുമ്ബില്‍ക്കണ്ടാണ് കേരള സെക്ടറിലേക്ക് സര്‍വിസ് നടത്തുന്ന എല്ലാ വിമാനക്കമ്ബനികളും യാത്രനിരക്കുകള്‍ ഉയര്‍ത്തിയത്.

ഒമാനില്‍ ഇന്ത്യന്‍ സ്കൂളുകള്‍ക്ക് 20 ദിവസമാണ് ക്രിസ്മസ്, ശൈത്യ കാല അവധിയായി ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും കുടുംബങ്ങളും നാട്ടിലേക്ക് പോകാറുണ്ട്. നാട്ടിലും അവധിയായതിനാല്‍ നിരവധി പേര്‍ തിരിച്ചും യാത്ര ചെയ്യാറുണ്ട്. ഒറ്റക്ക് ഒമാനില്‍ കഴിയുന്ന നിരവധി പേര്‍ നാട്ടിലെ കുടുംബത്തോടൊപ്പം ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി ഡിസംബറില്‍ നാടണയും. ഇതൊക്കെ മുതലെടുത്താണ് വിമാനക്കമ്ബനികള്‍ ഡിസംബറില്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (51 minutes ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (2 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (3 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (4 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (4 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (4 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (5 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (5 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (7 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (8 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (8 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (9 hours ago)

Malayali Vartha Recommends