Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഷംസുദ്ദീൻ എന്ന ഏജന്റ് കാറ്ററിങ് സർവീസ് ലൈസൻസ് നൽകാമെന്നു പറഞ്ഞപ്പോൾ ബഷീറ സംശയിച്ചില്ല; പലരുടെയും കൈയിൽ നിന്ന് കടം വാങ്ങിയും വായ്പയെടുത്തും 22,000 ദിർഹം കൊടുത്തു; വിസ പുതുക്കാനായി മൂന്നു പേർക്ക്‌ പണം നൽകി; കാറ്ററിങ് സർവീസ് ലൈസൻസിനും വിസയ്ക്കും വേണ്ടി ഏകദേശം 50,000 ദിർഹം കടം വാങ്ങി; ഒടുവിൽ സംഭവിച്ചത്!!! ജോലിയില്ല; താമസിക്കാൻ ഇടമില്ല; വൃക്ക വിൽക്കേണ്ട ഗതികേടിൽ മലയാളി യുവതി ദുബായിൽ ദുരിതത്തിൽ

09 NOVEMBER 2022 05:06 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

കേരളത്തിൽ നിന്ന് ധാരാളം പേര് ഗൾഫ് രാജ്യങ്ങളിൽ ജോലിയ്ക്കായി പോകുന്നുണ്ട് , ഇവരിൽ സ്ത്രീകളും ഉൾപ്പെടും . സ്വന്തം നാടും വീടും വീട്ടുകാരെയും ഉപേക്ഷിച്ചു മണലാരണ്യത്തിൽ പോയി ജോലി എടുക്കുമ്പോൾ അവരുടെ സ്വപ്നം ഒന്ന് മാത്രമാണ്. തിരികെ നാട്ടിലെത്തി ജോലി ചെയ്ത സംബന്ധിച്ച പണം കൊണ്ട് ഒരു നല്ല ജീവിതം എന്നാൽ ചിലർക്കെങ്കിലും ഇത് സാധിക്കാതെ വരുന്നത് ഏജന്റിന്റെ ചതി മൂലമാണ് .

കണ്ണൂർ പൊടിക്കുണ്ട് സ്വദേശിനി ബഷീറയ്ക്ക് ദുരിതങ്ങൾ പങ്കു വയ്ക്കാൻ ഏറെയുണ്ട്. വീട്ടുജോലിക്കായി ദുബായിൽ എത്തിയ ബഷീറയ്ക്ക് കോവിഡ്19 പ്രതിസന്ധി രൂക്ഷമായത്തോടെ ജോലി നഷ്ടപ്പെട്ടു. എന്നാൽ നാട്ടിലേയ്ക്ക് തിരിച്ചു വരാതെ അവിടെ തന്നെ പിടിച്ചു നിൽക്കാനായിരുന്നു ബഷീറ ആഗ്രഹിച്ചത്. കോട്ടയം സ്വദേശി ഷംസുദ്ദീൻ കാറ്ററിങ് സർവീസ് ലൈസൻസ് നൽകാമെന്നു പറഞ്ഞ് സമീപിച്ചപ്പോൾ ബഷീറ സംശയിച്ചില്ല .

 

തുടർന്ന് പലരുടെയും കൈയിൽ നിന്ന് കടം വാങ്ങിയും വായ്പയെടുത്തും 22,000 ദിർഹം ഷംസുദ്ദീന് കൈമാറി. കൂടാതെ സന്ദർശക വീസയിൽ താമസിച്ചിരുന്ന ബഷീറ വീസ പുതുക്കാനായി മൂന്നു പേർക്ക്‌ പണം നൽകി .കാറ്ററിങ് സർവീസ് ലൈസൻസിനും വീസയ്ക്കും വേണ്ടി ഏകദേശം 50,000 ദിർഹം കടം വാങ്ങി. ഇപ്പോൾ ജോലിയില്ല താമസിക്കാൻ ഇടമില്ല , സ്വന്തം വൃക്കകൂടി വിൽക്കേണ്ട ഗതികേടിലാണ് ഇവർ എന്ന് സാമൂഹിക പ്രവർത്തക കൂടിയായ അഡ്വ.പ്രീത ശ്രീറാം മാധവ് പറഞ്ഞു.

ഇത്തരം ചതികളിൽ പെടാതിരിക്കാൻ നിരന്തരം നോർക്കയുൾപ്പടെയുള്ള സംഘടനകൾ ഓർമിപ്പിക്കാറുണ്ടെങ്കിലും പലപ്പോഴും ഇത്തരം അബദ്ധങ്ങൾ പറ്റുന്ന പാവങ്ങൾ നമുക്കിടയിലുണ്ട് . ഇനി ഇവരെ കൈവിട്ടുകളയാതെ അവർക്ക് ധൈര്യവും സംരക്ഷണവും നൽകാൻ സന്നദ്ധ സംഘടനകൾ മുന്നോട്ട് വരുന്നത് വളരെ നല്ല കാര്യമാണ്. കൂടുതൽ പേരിലേക്ക് ഈ വിഷയം എത്തിക്കുന്നതോടെ ബഷീറയ്ക്ക് വേണ്ട പിന്തുണ നൽകാൻ നമുക്ക് ശ്രമിക്കാം ,ഒപ്പം ഇത്തരം ചതിയിൽ പെടാതിരിക്കാൻ എല്ലാവർക്കുമുള്ള ഒരു ഓർമപ്പെടുത്തൽ കൂടി ആകട്ടെ ഈ സംഭവം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (54 minutes ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (2 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (3 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (4 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (4 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (5 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (5 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (5 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (7 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (8 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (9 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (10 hours ago)

Malayali Vartha Recommends