Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പറന്നുയർന്ന വിമാനത്തിൽ അഞ്ജാതൻ? അമേരിക്കൻ അധികൃതരുടെ അഭ്യർത്ഥന പ്രരകാരം വിമാനങ്ങളെ തിരികെ വിളിച്ച് നിലത്തിറക്കി പരിശോധന, ദുബായിലേക്ക് പോയ രണ്ടാമത്തെ വിമാനവും തിരിച്ചിറക്കി, ദുരൂഹമായി അമേരിക്കയുടെ ഇ‌ടപെടൽ..!

11 NOVEMBER 2022 04:07 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

സാങ്കേതിക തകരാർ മൂലം പറന്നുയർന്ന വിമാനങ്ങൾ തിരിച്ചിറക്കണ്ടി വരാറുണ്ട്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് അടിയന്തിര ലാൻഡിങ് നടത്തുന്നത് അടുത്തിടെയായി പതിവാകുന്നുമുണ്ട്. എന്നാൽ ചില സുരക്ഷാ കാരണങ്ങളാൽ വിമാനങ്ങൾ തിരികെ വിളിക്കുന്ന സംഭവം ഉണ്ടായിരിക്കുകയാണ്.

ഒരു അജ്ഞാതനെ തപ്പിയാണ് ഇത്തരത്തിൽ പറന്നുയർന്ന വിമാനങ്ങളെ തിരികെ വിളിച്ച് പരിശോധന നടത്തുന്നതെന്നാണ് വിവരം. അതും അമേരിക്കൻ അധികൃതരുടെ അഭ്യർത്ഥനയെ അടിസ്ഥാനമാക്കിയാണ് വിമാനങ്ങളെ തിരികെ വിളിച്ച് നിലത്തിറക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിൽ നിന്നും ന്യുയോർക്കിലേക്ക് പറന്നുയർന്ന വിമാനം ചില സുരക്ഷാ കാരണങ്ങളാൽ തിരികെ വിളിച്ചുവെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ ആരാണ് ആജ്ഞാത വ്യക്തി എന്ന കാര്യത്തിൽ ഒരു വ്യക്തതയും വന്നിട്ടില്ല.

ഇന്നലെ, വ്യാഴാഴ്‌ച്ചയായിരുന്നു സംഭവം നടന്നതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ മാധ്യമം വെളിപ്പെടുത്തുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ യാത്രചെയ്യുന്ന ഒരു യാത്രക്കാരനെ കുറിച്ചുള്ള വിവരം അമേരിക്കൻ അധികൃതർ ഗ്രീക്ക് പൊലീസിന് കൈമാറുകയായിരുന്നു എന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ന്യുവാർക്ക് വിമാനത്താവളത്തിന്റെ ചുമതലയുള്ള പോർട്ട് അഥോറിറ്റിയും എമിരേറ്റ്സും ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് എയർലൈനിനേയും ഗ്രീക്ക് അധികൃതരേയും സംബന്ധിക്കുന്ന വിഷയമാണെന്നായിരുന്ന ഫെഡറൽ ഏവിയേഷൻ അഥോറിറ്റിയുടെ ഭാഗത്ത് നിന്നും പ്രതികരണം ലഭിച്ചത്.

ന്യുയോർക്കിലേക്കുള്ള വിമാനം ഏഥൻസ് വിമാനത്താവളത്തിൽ തന്നെ പിടിച്ചിട്ടിരിക്കുകയാണ്. യാത്രക്കാരെയെല്ലാം സുരക്ഷിതരായി ഇറക്കിയിട്ടുണ്ട്.ന്യുയോർക്കിലേക്ക് പോകേണ്ട ബോയിങ് 777 വിമാനം കൃത്യ സമയത്ത് തന്നെ, വൈകിട്ട് 5.20 ന് ഏഥൻസിൽ നിന്നും പറന്നുയർന്നിരുന്നു. വിമാനം സാർഡീനിയയ്ക്ക് മുകളിൽ എത്തിയപ്പോഴായിരുന്നു തിരിച്ചു വരാനുള്ള നിർദ്ദേശം പൈലറ്റിനു ലഭിക്കുന്നത്.

\അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വിമാനത്താവളത്തിലെ അടിയന്തര സേവന വിഭാഗവും സുസജ്ജമായി നിലയുറപ്പിച്ചു. വിമാനം, സാർഡീനിയയ്ക്ക് മേൽ നിരവധി തവണ വട്ടമിട്ട് പറക്കുകയായിരുന്നു. ഇറ്റലിയിലോ ഫ്രാൻസിലോ വിമാനമിറക്കി മറ്റൊരു മാർഗ്ഗത്തിലൂടെ ചുറ്റിത്തിരിഞ്ഞു പോകാനായിരുന്നു പൈലറ്റ് ഉദ്ദേശിച്ചത്. എന്നാൽ ഇറ്റലിയും ഫ്രാൻസും വിമാനത്തിനിറങ്ങാനുള്ള അനുമതി നിഷേധിച്ചു എന്നാണ് അറിയുന്നത്. വിമാനം തിരികെ ഗ്രീസിന്റെ വ്യോമാതിർത്തി കടന്നതു മുതൽ രണ്ട് ഗ്രീക്ക് എഫ് 16 ഫൈറ്റർ വിമാനങ്ങൾ അതിന് അകമ്പടി സേവിച്ചിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

അതേസമയം, അതിന് പിന്നാലെ ദുബായിലേക്ക് പോകേണ്ട മറ്റൊരു എമിരേറ്റ്സ് ഫ്ളൈറ്റിനും ഏഥൻസിലെ എലെഫ്തെറിയോസ് വെസിസെലോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയരാനുള്ള അനുമതി നിഷേധിച്ചു.ദുബായിലേക്കുള്ള വിമാനം റൺവേയിൽ നീങ്ങാൻ തുടങ്ങിയതിന് ശേഷമായിരുന്നു ചില സാങ്കേതിക തടസ്സങ്ങളുണ്ടെന്നും വിമാനം ഗേറ്റിലേക്ക് തിരികെ പോവുകയാണെന്നും ഉള്ള ക്യാപ്റ്റന്റെ അറിയിപ്പ് വന്നത്.

വിമാനത്തിൽ നിന്നും ഇറക്കിയ യാത്രക്കാരെ പരിശോധനക്ക് വിധേയരാക്കിയ ശേഷം വീണ്ടും വിമാനത്തിൽ കയറാൻ അനുവദിച്ചു. മണിക്കൂറുകൾ വൈകി വിമാനം യാത്ര തുടരുകയും ചെയ്തു. എന്തിനാണ് ചെക്കിങ് പൂർത്തിയാക്കി പറന്ന വിമാനം ഇത്തരത്തിൽ തിരിച്ചിറക്കുന്നത്, ഏത് അജ്ഞാത വ്യകതിക്കായാണ് ഈ പരിശോധന എന്നെല്ലാം ദുരൂഹമായി ഇപ്പോഴും തുട‌രുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (55 minutes ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (3 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (3 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (4 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (4 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (5 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (5 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (5 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (7 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (8 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (9 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (10 hours ago)

Malayali Vartha Recommends