Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

സൗദിയിൽ അനധികൃതമായി ടാക്സി സര്‍വീസ് നടത്തിയ 40 പ്രവാസികളെ നാടുകടത്തി, പേരുവിവരങ്ങൾ ഒന്നും പുറത്തുവിടാതെ അധികൃതർ, ചെക്കിങ് പോയിന്റുകളിൽ മാത്രമല്ലാതെ മറ്റു സ്ഥലങ്ങളിലും പരിശോധന ശക്തമാക്കി

12 NOVEMBER 2022 02:39 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

സൗദിയിലെ കർശന നിയമങ്ങൾ അവിടെ താമസിക്കുന്ന പ്രവാസികളെല്ലാം പാലിക്കേണ്ടതുണ്ട്. എന്നാൽ ഇതിന് വിപരീതമായി പ്രവാസികൾ നിയമങ്ങൾ പാലിക്കാതെയും നിയമ ലംഘനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ പതിവാകുകയാണ്.സൗദിയിൽ അനധികൃതമായി തൊഴിലെടുത്ത നാൽപ്പത് പ്രവാസികളാണ് പിടിയിലായത്. ഇവരെ നാടുകടത്തിയതായാണ് റിപ്പോർട്ടുകൾ.

അനധികൃതമായി ടാക്സി സര്‍വീസ് നടത്തിയതിനാണ് ഈ 40 പ്രവാസികളെ അധികൃതർ നാടുകടത്തിയത്. പ്രവാസികളെ അവരുടെ സ്വന്തം നാടുകളിലേക്ക് കയറ്റിവിട്ടു.വിവിധ രാജ്യക്കാരായ 40 പേരെയാണ് നാട് കടത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട് . എന്നാൽ ഇവരുടെ പേരുവിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.

തുറൈഫ് സൗദിയുടെ വടക്കൻ അതിർത്തിൽ വരുന്ന ഭാഗമാണ് ഇവിടത്തെ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ആയിരുന്നു പരിശോധന നടത്തിയത്. അനധികൃത ടാക്സി സർവീസ് നിരവധി പ്രവാസികൾ ചെയ്യുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് പരിശോധ ശക്തമാക്കിയത്.

സാധാരണ ചെക്കിങ് പോയിന്റുകളിൽ മാത്രമല്ലാതെ മറ്റു സ്ഥലങ്ങളിലും പരിശോധ ശക്തമാക്കി. പോലീസ് സംഘം കാത്തു നിന്നാണ് പരിശോധ ശക്തമാക്കിയിരിന്നത്. നടത്തിയ പരിശോധനയിൽ നിരവധി പ്രവാസികൾ കുടുങ്ങി. സ്‍പോണ്‍സര്‍മാര്‍ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് കുറച്ചു പേരെ വിട്ടയച്ചു. എന്നാൽ മറ്റു ചിലരെ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തി എന്നാണ് റിപ്പോർട്ട്.

അതേസമയം, കഴിഞ്ഞ ഒരുമാസമായി ഇത്തരത്തിൽ പ്രവാസികളെ നാടുകടുത്താൻ തുടങ്ങിയിട്ട്. നിരവധി പ്രവാസികളെ തുറൈഫില്‍ നിന്നും സമീപ പ്രദേശത്ത് നിന്നും നാട് കടത്തിയതായാണ് റിപ്പോർട്ട്. സൗദി അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇഖാമ നിയമലംഘനങ്ങള്‍ കൂടാതെ മറ്റു നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെയും ശക്തമായ നിയമ നടപടികൾ ആണ് സ്വീകരിച്ച് വരുന്നത്. രാജ്യത്ത് നിയമ ലംഘനങ്ങൾ കണ്ടെത്താൻ പരിശോധന ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. വിവിധ സ്ഥലങ്ങൾ പരിശോധന നടത്തുന്നുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടയില്‍ സൗദിയില്‍ സുരക്ഷാ ഏജന്‍സികളുടെ പിടിയിലായത് 65,000ത്തിലേറെ അനധികൃത താമസക്കാര്‍. നിയമ ലംഘകര്‍ക്കും അനധികൃത താമസക്കാര്‍ക്കുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡുകളിലാണ് ഒരു മാസത്തിനിടയില്‍ ഇത്രയേറെ പ്രവാസികള്‍ അറസ്റ്റിലായത്. ഇവയില്‍ 40,000ത്തിലേറെ പേരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിവിധ രാജ്യങ്ങളിലേക്ക് നാടുകടത്തിയതായും അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

വിവിധ നിയമ ലംഘനങ്ങള്‍ക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി പിടിക്കപ്പെട്ട 53,366 പേര്‍ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ നിയമ നടപടികള്‍ കാത്തുകഴിയുന്നതായും അധികൃതര്‍ അറിയിച്ചു. 43,506 പേരുടെ കേസുകള്‍ നാട്ടിലേക്കുള്ള താമസ രേഖകള്‍ ശരിപ്പെടുത്തുന്നതിനായി അവരവരുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണ്. ഒരു മാസത്തിനിടയില്‍ നാടുകടത്തപ്പെട്ട 40,000ത്തിലേറെ പേരില്‍ 9,203 പേരെ കയറ്റി അയച്ചത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നാടുകടത്തല്‍ കാത്തുകഴിയുന്ന 2,148 പേരുടെ കാര്യത്തില്‍ ടിക്കറ്റ് റിസര്‍വേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (54 minutes ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (2 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (3 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (4 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (4 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (5 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (5 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (5 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (7 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (8 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (9 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (10 hours ago)

Malayali Vartha Recommends