Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

സഹോദരിയുടെ പാസ്‌പോര്‍ട്ടുമായി അയൽ രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമം, നാൽപ്പതുകാരിക്ക് പിടിവീണത് ഇങ്ങനെ, യുവതിയെ നാട് കടത്താനുള്ള കീഴ്ക്കോടതി വിധി...അബുദാബി അപ്പീല്‍ കോടതി റദ്ദാക്കി

01 MAY 2023 05:17 PM IST
മലയാളി വാര്‍ത്ത

സഹോദരിയുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യുഎഇയിൽ നിന്ന് അയൽ രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച യുവതിയെ പിടികൂടി. പാസ്‌പോര്‍ട്ട് സഹോദരിയുടേതാണെന്നും ഇവർക്ക് രേഖകളൊന്നുമില്ലെന്നും കണ്ടെത്തിയതിനാൽ യുവതിയെ ഉദ്യോഗസ്ഥർ നിയമ നടപടിക്ക് വിധേയമാക്കി. തുടർന്ന് ഇവരെ നാട് കടത്താൻ കീഴ്ക്കോടതി ഉത്തരവിടുകയായിരുന്നു.

ഇവർ അപ്പീല്‍ കോടതിയെ സമീപിച്ചതോടെ കീഴ്‌ക്കോടതി വിധി റദ്ദാക്കിയിരിക്കുകയാണ് അബുദാബി അപ്പീല്‍ കോടതി. 40കാരിയാണ് ഇത്തരത്തിൽ സഹോദരിയുടെ പാസ്‌പോര്‍ട്ട് എടുത്ത് അയൽ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചത്. എന്നാൽ ഇതിനിടയിൽ തന്നെ ഇവർ ഉദ്യോഗസ്ഥരുടെ പിടിയിലാവുകയായിരുന്നു. പരിശോധനയിൽ ഇവർ മതിയായ രേഖകളില്ലാതെയാണ് യാത്രയെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.

തുടർന്ന് ഇവരെ നിയമ നടപടിക്ക് വിധേയമാക്കുകയായിരുന്നു. താന്‍ ചെറിയ കുട്ടിയായിരിക്കുമ്പോൾ യുഎഇ പൗരനായ പിതാവിനൊപ്പം അബുദാബിയിൽ എത്തി. പിന്നീട് പുറത്തു പോകേണ്ട ആവശ്യം വന്നിട്ടില്ലെന്ന് യുവതി കോടതിയിൽ പറഞ്ഞു. രാജ്യത്തിന് പുറത്തുപോവേണ്ട നടപടിക്രമങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും ഇവർ കോടതിയിൽ പറഞ്ഞു. ഒരുമാസത്തെ തടവിനും പിഴക്കും ആണ് ആദ്യം കോടതി വിധിച്ചത്. ഇതിന് ശേഷം നാട് കടത്തണം എന്നായിരുന്നു ഉത്തരവിട്ടത്. ഇതാണ് അപ്പീല്‍ കോടതിയെ സമീപിച്ചതോടെ റദ്ദാക്കിയത്.

ഇവർ ഇമാറാത്തി പൗരന്‍റെ മകളായത് കൊണ്ടാണ് നാടുകടത്താനുള്ള തീരുമാനത്തിൽ അബുദാബി അപ്പീല്‍ കോടതി വിധിയിൽ ചെറിയ മാറ്റം വരുത്തിയത്. സ്വദേശിയുടെ ഭാര്യയോ ഭര്‍ത്താവോ അല്ലെങ്കില്‍ അടുത്ത ബന്ധുക്കളോ ആയവരെ രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റം ചെയ്താൽ മാത്രമേ നാട് കടത്താൻ നിയമം പറയുന്നുള്ളൂ. അതിനാൽ ആണ് നാടുകടത്തലിന് ശിക്ഷിക്കേണ്ടതില്ലെന്ന് അബുദാബി അപ്പീല്‍ കോടതി വ്യക്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (1 hour ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (1 hour ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (1 hour ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (2 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (2 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (3 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (3 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (3 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (3 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends