ബഹ്‌റൈനില്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി നവരാത്രി ആഘോഷിക്കുന്നു

സെപ്റ്റംബര്‍ 21ന് വൈകിട്ട് 7.30ന് പ്രത്യേക പ്രാര്‍ഥനയോടെ ആരംഭിക്കുന്ന നവരാത്രി ആഘോഷം 30ന് വിജയദശമി നാളില്‍ വിദ്യാരംഭത്തോടെ അവസാനിക്കും. ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയാണ് ഇത് സംഘടിപ്പിച്ചത്.
സെപ്റ്റംബര്‍ 29ന് വൈകിട്ട് 5.30ന് പ്രത്യേക പ്രാര്‍ഥന. 7.30ന് വിവിധ കലാപരിപാടികള്‍, സാംസ്‌കാരിക സമ്മേളനം. 30ന് രാവിലെ 5.30ന് ആരംഭിക്കുന്ന വിദ്യാരംഭത്തിന് കാവാലം ശ്രീകുമാര്‍ നേതൃത്വം നല്‍കും.
https://www.facebook.com/Malayalivartha