Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും... ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...

പിതാവിന്റെ അനുവാദം കൂടാതെ സ്ത്രീകള്‍ക്ക് വിവാഹം ചെയ്യാനാകില്ല

10 DECEMBER 2015 08:40 PM IST
മലയാളി വാര്‍ത്ത.

More Stories...

ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും... 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ദിനോസറുകളുടെ കൂട്ടകൊലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ കൂട്ട വംശനാശമാണ് ഉണ്ടാകാൻ പോകുന്നത്; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

ഭൂമിയിലെ എല്ലാ സമുദ്രങ്ങളെക്കാളും വലിയൊരു സമുദ്രം ഭൂമിയുടെ ഉൾക്കാമ്പിൽ കണ്ടെത്തി ശാസ്ത്രജ്ഞർ:- ഭൂമിയിൽ ഉള്ള അഞ്ചോളം സമുദ്രങ്ങളെ കടത്തിവെട്ടുന്ന മൂന്നിരട്ടി വലിപ്പമാണ് ഇതിനെന്ന് ഗവേഷകർ...

ആകാശത്തു നിന്ന് സിലണ്ടർ ആകൃതിയുള്ള വസ്തു വീണ് വീട് തകർന്നു..! ബഹിരാകശത്ത് നിന്ന് അമ്മിക്കല്ല് ആയിരിക്കാം എന്ന് സോഷ്യൽ മീഡിയ

221 വർഷങ്ങള്‍ക്കുശേഷം സംഭവിക്കുന്നത് ...മണ്ണിനടിയിൽ നിന്നും ഒരുമിച്ച് പുറത്തേക്ക്

സാധന-സാമഗ്രികൾ പങ്കുവയ്ക്കാൻ ഇടമൊരുക്കി ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി; വോൾ ഓഫ് ലൗ...

വാദി പ്രതിയായ പോലെയായി ഇവിടെ സംഭവിച്ച കാര്യം. പ്രണയ വിവാഹത്തിന് സമ്മതിക്കാത്ത പിതാവിനെ കോടതി ഉത്തരവിലൂടെ സമ്മതിക്കാമെന്ന വ്യാമോഹത്താലാണ് പെണ്‍കുട്ടി കോടതിയില്‍ പരാതി നല്‍കിയത്. എന്നാല്‍ ഇവിടെ സംഭവിച്ചത് തിരിച്ചായിരുന്നു. തന്റെ കമിതാവിനെ വിവാഹം ചെയ്യുന്നതില്‍ പിതാവ് അനുവാദം തരുന്നില്ലെന്നും വിവാഹത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെ ട്ട് 25കാരിയായ എമിറേറ്റിയാണ് ഷാര്‍ജ ശരി അത്ത് കോടതിയില്‍ പരാതി നല്‍കിയത്. യുഎസ് പൗരനാണ് യുവതിയുടെ കാമുകന്‍.

മതപരമായ കാരണങ്ങളാലാണ് പിതാവ് എതിരുനില്‍ക്കുന്നതെന്ന് യുവതി കോടതിയില്‍ പറഞ്ഞു. നിരവധി തവണ യുവാവ് വിവാഹാലോചനയുമായി യുവതിയുടെ വീട്ടിലെത്തിയിരുന്നു. നിരവധി പേര്‍ യുവതിയുടെ പിതാവിന്റെ മനസ് മാറ്റാനും ശ്രമിച്ചിരുന്നു. എന്നിട്ടും പിതാവ് വഴങ്ങാതിരുന്നപ്പോഴാണ് യുവതി കോടതിയെ സമീപിച്ചത്. അതേസമയം വ്യക്തിപരമായ കാര്യങ്ങളുടെ നിയമത്തിലെ 23മ് വകുപ്പ് അനുസരിച്ച് പിതാവിന് മകളുടെ വിവാഹം നിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് അഭിഭാഷകന്‍ ഇബ്രാഹീം അല്‍ ഹുസ്‌നി അറിയിച്ചു.

മകളുടെ വിവാഹത്തിന് പിതാവിന്റെ അനുവാദം നിര്‍ബന്ധമാണ്. കൂടാതെ വിവാഹസ്ഥലത്ത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കുകയും വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തന്റെ കമിതാവിന് നല്ല ജോലിയും വിദ്യാഭ്യാസവുമുണ്ടെന്ന് യുവതി പറയുന്നു. സാമൂഹീക മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് പിതാവ് വിവാഹം നിഷേധിക്കുന്നതെന്നും അവള്‍ ന്യായാധിപനോട് പറഞ്ഞു. പിതാവിന് അനുകൂലമായാണ് കോടതി വിധിയെങ്കിലും യുവതിക്ക് അപ്പീല്‍ കോടതിയെ സമീപിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്.... രണ്ടു ജില്ലകളൊഴികെ 12 ജില്ലകളില്‍ ജാഗ്രത മുന്നറിയിപ്പ്  (14 minutes ago)

രാഷ്ടീയ എതിരാളികളെയും പ്രതിപക്ഷത്തെയും നാമാവശേഷമാക്കി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്ത് അവരോധിതനായി വ്ളാഡിമിര്‍ പുതിന്‍....  (26 minutes ago)

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങള്‍ റദ്ദാക്കി.... നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി, വിമാനത്താവളത്തില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍  (39 minutes ago)

ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍... ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്  (1 hour ago)

സ്ത്രീധനത്തെ ചൊല്ലി തര്‍ക്കത്തില്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനകം യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന വര്‍ക്കല നിഷ കൊലക്കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃ മാതാവിനെയും കോടതി വിട്ടയച്ചു, മെഡിക്കല്‍  (1 hour ago)

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മൊത്രാപ്പൊലീത്തയ്ക്ക് അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ പരുക്ക്  (1 hour ago)

കഴക്കൂട്ടം വെട്ടുറോഡില്‍ ടിപ്പറിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം....ബന്ധുവിനോടൊപ്പം സ്‌കൂട്ടറില്‍ പോകവേയാണ് അപകടം  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... കുന്നംകുളം പാറേമ്പാടത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം  (2 hours ago)

സഞ്ജു സാംസണ്‍ പൊരുതിയെങ്കിലും.... ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 20 റണ്‍സിന് വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്  (3 hours ago)

എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും... ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത....രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വിവിധ ജില്ലകളില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്  (3 hours ago)

ഷാലിമാര്‍ എക്സ്പ്രസില്‍ നിന്ന് യാത്രക്കാരന്‍ വീണുമരിച്ചു  (8 hours ago)

റഷ്യന്‍ മനുഷ്യക്കടത്ത് കേസില്‍ മുഖ്യ ഇടനിലക്കാരായ രണ്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു  (8 hours ago)

യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു  (8 hours ago)

20% വോട്ട് പിണറായി ഉറപ്പ് പന്ന്യനെ വെട്ടി രാജീവിന് കളമൊരുക്കി; പിണറായി വിജയന്‍ ബിജെപിയുടെ മുഖ്യമന്ത്രിയെന്ന് പരിഹാസം, രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാല്‍ ആരുടെ ഉറപ്പാണെന്നുള്ളതിന്റെ തെളിവ് സഹിതം പുറത്താകും  (11 hours ago)

Malayali Vartha Recommends