Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കലക്ടറോട് പ്രതിശ്രുത വധുവിന്റെ അഭ്യര്‍ത്ഥന, സര്‍, വിവാഹമാണ്, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടരുത്, അതിന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മറുപടി ഇങ്ങനെ...

26 MARCH 2019 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

രാജ്യം മുഴുവന്‍ തെരഞ്ഞെടുപ്പ് ചൂടിലാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പില്‍ ഇരട്ടി ചുമതലയാണ്. അതിനിടെയാണ് വിവാഹിതയാവുന്നതിന്റെ, കുളിരുള്ള സ്വപ്‌നങ്ങളുമായി കഴിയുന്ന തന്നെ, തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് തള്ളിവിടരുതെന്നുള്ള ഒരു പ്രതിശ്രുത വധുവിന്റെ അഭ്യര്‍ത്ഥന. ആ അഭ്യര്‍ത്ഥന ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

തന്റെ വിവാഹത്തിനായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് അഭ്യര്‍ത്ഥിച്ച് രംഗത്തുവന്നിരിക്കുകയാണ് വാഴക്കാല സ്വദേശിയായ അധ്യാപിക. ആവശ്യവുമായി കാക്കനാട് കലക്ട്രേറ്റിനെ സമീപിച്ചിരിക്കുകയാണ് അവര്‍.

ഏപ്രില്‍ 21-നാണ് വിവാഹം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ വിവാഹം നിശ്ചയിച്ചതാണ്. തെരഞ്ഞെടുപ്പ് ജോലി ലഭിച്ചാല്‍ വിവാഹപ്പിറ്റേന്ന് രാവിലെ പോളിങ് ഡ്യൂട്ടിക്ക് ഹാജരാകേണ്ടി വരും. വിവാഹക്ഷണക്കത്ത് ഉള്‍പ്പെടെ ഹാജരാക്കിയാണ് അധ്യാപികയുടെ അപേക്ഷ. പോളിങ് ഡ്യൂട്ടിക്ക് നിയമന ഉത്തരവ് ലഭിച്ചാല്‍, അപ്പോള്‍ നോക്കാമെന്നാണ് തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത്.

അതേസമയം നിരവധിപേര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുന്നുണ്ട്. മകളുടെ പ്രസവത്തിനായി വിദേശയാത്ര പോകാനിരിക്കുകയാണെന്നും യാത്ര മുടക്കരുതെന്നും അപേക്ഷിച്ച് മറ്റൊരു അധ്യാപികയും അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്.

അതേസമയം പോളിങ് ഡ്യൂട്ടി ഇളവ് ലഭിക്കാന്‍ നിയമപരമായി അവകാശമുള്ളവരുടെ വിവരങ്ങള്‍ ഓഫിസുകളില്‍നിന്നു മുന്‍കൂട്ടി ശേഖരിക്കുന്നുണ്ട്. ജീവനക്കാരുടെ പട്ടിക കലക്ടറേറ്റിലേക്കു നല്‍കുമ്പോള്‍ ഇക്കാര്യം പ്രത്യേകം രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശം.

പൂര്‍ണ ഗര്‍ഭിണികള്‍, മുലയൂട്ടുന്ന കുഞ്ഞുങ്ങളുള്ള അമ്മമാര്‍, കാന്‍സര്‍ പോലുള്ള മാരക രോഗം ബാധിച്ചവര്‍, ഡയാലിസിസിനു വിധേയരാകുന്നവര്‍, സമീപകാലത്ത് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കു പോളിങ് ഡ്യൂട്ടിയില്‍ നിന്ന് ഇളവ് ലഭിച്ചേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends