Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

തായ്‌കോന്‍ഡാ ക്ലാസില്‍ കണ്ണുമൂടി പഞ്ച് ചെയ്യാന്‍ നില്‍ക്കുന്ന മകന് സര്‍പ്രൈസ് നല്‍കി പ്രത്യക്ഷപ്പെട്ട സൈനികനായ പിതാവിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു

27 MARCH 2019 02:27 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കൂടിചേരലിന്റെ വിഡിയോകളാണ് ഫെയ്‌സ്ബുക്ക് പേജുകളില്‍ ഏറെ ഇഷ്ടവും പങ്കുവയ്ക്കലും സ്വന്തമാക്കാറുള്ളത്. പ്രിയപ്പെട്ടവര്‍ക്ക് അമ്പരപ്പ് സമ്മാനിച്ച് അവര്‍ മുന്നിലെത്തുമ്പോള്‍ മുഖത്ത് വിരിയുന്ന സന്തോഷം ഈ വിഡിയോകളുടെ ആകര്‍ഷണമാണ്.

ഇത്തരത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ തന്റെ തിരിച്ചുവരവില്‍ മകനു നല്‍കിയ സര്‍പ്രൈസ് സോഷ്യല്‍ ലോകത്തിന്റെ കണ്ണും മനസ്സും നിറച്ചിരിക്കുകയാണ്. ടെന്നസീ ആര്‍മീ നാഷനല്‍ ഗാര്‍ഡ് അംഗമായ സെര്‍ജന്റ് റോബ് കാസ്റ്ററോനോ ആണു മകന്‍ ലൂക്കാ കാസ്റ്ററോനോയുടെ തായ്‌കോന്‍ഡാ ക്ലാസില്‍ എത്തി സര്‍പ്രൈസ് നല്‍കിയത്.

പരിശീലനത്തിനു വേണ്ടി കണ്ണ് മൂടികെട്ടിയ ലൂക്കയുടെ എതിരാളിയായി റോബ് നിന്നു. ലൂക്കാ എതിരാളിയെ പഞ്ച് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടയില്‍ പ്രോത്സാഹിപ്പിക്കുന്ന റോബിന്റെ ശബ്ദം ലൂക്കയില്‍ സംശയമുണര്‍ത്തി. മൂന്നാംതവണ തന്റെ ചെല്ലപ്പേര് വിളിക്കുന്നതു കേട്ട ലൂക്ക് കണ്ണിലെ കെട്ട് മാറ്റി നോക്കി. അതാ അച്ഛന്‍ മുമ്പില്‍ നില്‍ക്കുന്നു. പിന്നെ അവന്‍ ഒറ്റക്കുതിപ്പായിരുന്നു. നിമിഷനേരം കൊണ്ട് അവന്‍ അച്ഛനരികില്‍ എത്തി. റോബ് അവനെ ചുംബിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

ജോര്‍ദാനിലും തെക്കന്‍ സിറിയയിലുമായി സൈനിക സേവനത്തിനു നിയോഗിക്കപ്പെട്ട റോബ് 10 മാസങ്ങള്‍ക്കു ശേഷമാണു മടങ്ങിയെത്തിയത്. റോബിന്റെ കുടുംബം താമസിക്കുന്ന നഗരത്തിലെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ 'ഓപ്പറേഷന്‍ യെല്ലോ റിബണ്‍' ആണ് ഇത്തരമൊരു സര്‍പ്രൈസ് കൊടുക്കാന്‍ സഹായിച്ചത്. വികാരനിര്‍ഭരമായ ഈ കൂടിച്ചേരല്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends