Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ജപ്പാനിലെ 38,000 മൂക്കുകളുടെ ശ്മശാനമായ കുന്ന്

31 MARCH 2019 05:09 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

നഗര തിരക്കുകളില്‍നിന്നൊക്കെ ഒഴിഞ്ഞ് ജപ്പാനിലെ ക്യോട്ടോ എന്ന നഗരത്തിന്റെ അതിര്‍ത്തിയില്‍, 30 അടി ഉയരമുള്ള ഒരു കുന്ന് ഉണ്ട്. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് തികച്ചും പ്രശാന്തസുന്ദരമായ ഒരു കാഴ്ചയാണ് ഈ കുന്ന് സമ്മാനിക്കുന്നത്. എന്നാല്‍ ഈ കുന്നിന് പറയാനുള്ളത് പതിനായിരക്കണക്കിന് ആളുകളുടെ കദനകഥയാണ്.

സ്ത്രീകളും പുരുഷന്‍മാരും കുട്ടികളുമടക്കം ഏകദേശം 38,000ത്തോളം ആളുകളുടെ മൂക്ക് അടക്കം ചെയ്തിട്ടുള്ള ഒരു കുന്നാണിത്. 1592-ലാണ് ആ ദാരുണ സംഭവം നടക്കുന്നത്. അന്ന് ജപ്പാനിലെ യുദ്ധവീരനായിരുന്ന ടൊയോട്ടോമി ഹിഡെയോഷി കൊറിയയെ ആക്രമിച്ചു കീഴടക്കി. കൊറിയയിലൂടെ കടന്നുകയറി,അന്ന് മിങ്ങ് രാജവംശത്തിന്റെ കീഴിലായിരുന്ന ചൈന കീഴടക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ എത്ര ശ്രമിച്ചിട്ടും ചൈനയില്‍ കടന്നുകയറാന്‍ ഇയാള്‍ക്കായില്ല. പിറ്റേവര്‍ഷവും ടൊയോട്ടോമി ചൈന കീഴടക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. മാസങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.


ജപ്പാനിലെ സൈന്യത്തിനിടയില്‍ അന്ന് വിചിത്രമായ ഒരു രീതി നിലനിന്നിരുന്നു. മറ്റു രാജ്യങ്ങളില്‍ യുദ്ധത്തിന് പോകുന്ന പടയാളികള്‍ തങ്ങള്‍ കൊന്നുതള്ളിയ ശത്രുക്കളുടെ തല അറുത്ത് സ്വന്തം രാജ്യത്ത് കൊണ്ടുവരും. ഈ തലകളുടെ എണ്ണത്തിനനുസരിച്ചാണ് പടയാളികള്‍ക്ക് പ്രതിഫലം ലഭിച്ചുകൊണ്ടിരുന്നത്.

ചൈനയുമായുള്ള യുദ്ധസമയത്ത് ജപ്പാനിലെ പടയാളികള്‍ തങ്ങള്‍ കൊന്ന ശത്രുക്കളുടെ തല വെട്ടിയെടുത്ത് ജപ്പാനില്‍ കൊണ്ടുവന്നുകൊണ്ടിരുന്നു. യുദ്ധം മുറുകിയതോടെ കൊല്ലപ്പെടുന്ന ആളുകളുടെ എണ്ണവും കൂടി. ഇതോടെ തലവെട്ടിക്കൊണ്ടുവരുന്നത് ബുദ്ധിമുട്ടായി.

അങ്ങനെ ജപ്പാനീസ് പടയാളികള്‍ തങ്ങള്‍ കൊന്ന ശത്രുക്കളുടെ തലയ്ക്ക് പകരം മൂക്ക് മുറിച്ചു കൊണ്ടുവരാന്‍ തുടങ്ങി. ഇങ്ങനെ കൊണ്ടുവന്ന മൂക്കുകള്‍ ബുദ്ധമതാചാര പ്രകാരം അടക്കി. അവയ്ക്കു മുകളില്‍ ഒരു ചെറിയ ആശ്രമവും സ്ഥാപിച്ചു. ആദ്യകാലങ്ങളില്‍ ഈ കുന്ന് ഹനസുക എന്നാണ് അറിയപ്പെട്ടിരുന്നത്. മൂക്കുകളുടെ കുന്ന് എന്നാണ് ഈ ജാപ്പനീസ് പേരിന്റെ അര്‍ഥം. പിന്നീട് കുന്നിന്റെ പേര് മിമിസുക എന്നാക്കി മാറ്റി. ചെവികളുടെ കുന്ന് എന്നാണ് ഈ പേരിന്റെ അര്‍ഥം. ഇന്ന് ജപ്പാനിലെത്തുന്ന കൊറിയക്കാര്‍ ഒരു തീര്‍ഥാടന കേന്ദ്രം എന്നപോലെ സന്ദര്‍ശിക്കുന്ന ഇടമാണ് മിമിസുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends