മുതല വേലിക്കെട്ട് ചാടി കടന്ന് നേവല്‍ ബേസിലെത്തി, അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍
വേലിക്കെട്ടിന് മുകളിലൂടെ ചാടി മുതല നേവല്‍ ബേസിന്റെ സ്ഥലത്തേക്ക് കയറുന്ന ദൃശ്യങ്ങള്‍ പുറത്ത്.
ഫ്ളോറിഡയിലെ ജാക്ക്സണ്വില്ലയിലെ നേവല്‍ എയര്‍സ്റ്റേഷനിലാണ് സംഭവം.
ഒരു റോഡ് മുറിച്ച് കടന്നാണ് മുതല വേലിയുടെ സമീപമെത്തിയത്.
ഈ റോഡിന് സമീപത്തു കൂടി കടന്നു പോയ ഒരു യുവതിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി മാറുകയാണ്.
https://www.facebook.com/Malayalivartha