Widgets Magazine
09
Aug / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറു വർഷങ്ങൾക്ക് മുൻപായിരുന്നു വിവാഹം... പക്ഷെ അയാൾക്കൊപ്പം ഒരുവർഷം മാത്രമേ കൂടെ താമസിച്ചുള്ളു... പിന്നെ സംഭവിച്ചത് മറ്റൊന്നായിരുന്നു... തന്റെ വിവാഹത്തിൽ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്റെ നായിക ശ്രീത ശിവദാസ്


അവരുടെ മാനസികാവസ്ഥ മറ്റൊന്നാണ്... അവര്‍ നമ്മളെ വെറുക്കുന്നുവെങ്കില്‍ ഫോളോ ചെയ്തു ആക്രമിക്കുകയും കുടുംബത്തെ ശപിക്കുകയും ചെയ്യും... ഇതൊരു മാനസിക രോഗമാണ്; പത്താം ക്ലാസ് കുട്ടി മുതല്‍ അറുപത് വയസ്സ് വരെയുള്ളവർ ഈ ലിസ്റ്റിൽ ഉണ്ട്; തുറന്നടിച്ച് ആര്യ


നടന്‍ രഞ്ജിത്തുമായി ആരംഭിച്ച സൗഹൃദം പെട്ടന്നായിരുന്നു പ്രണയമായി മാറിയത്... വീട്ടുകാർ സമ്മതിച്ചതോടെ വിവാഹവും; പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു... തന്റെ വിവാഹജീവിതത്തിൽ സംഭവിച്ച മറക്കാനാകാത്ത അനുഭവുമായി നടി പ്രിയാരാമന്‍


കോടികളുടെ നിധിശേഖരം ഒളിഞ്ഞിരിക്കുന്ന ക്ഷേത്രം! നാട്ടുകാർ കണ്ണുവെച്ചപ്പോൾ 600വര്‍ഷം പഴക്കമുള്ള ക്ഷേത്രം കുഴിക്കാനെത്തിയത് ഒൻപത് പേർ അടങ്ങിയ സംഘം! ഒടുക്കം യുവാവിന് ദാരുണാന്ത്യം! ആംബുലന്‍സ് ഡ്രൈവർ കണ്ട കാഴ്ച്ച ഭയാനകം... അമ്പരന്ന് നാട്ടുകാർ


സ്വപ്നഭൂമിയിലെ സ്വപ്നവിളയാട്ടം... കേരളം പ്രളയത്തിന്റെ നടുവില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു പ്രളയകാലത്ത് സ്വപ്ന കാട്ടിക്കൂട്ടിയ വേലത്തരങ്ങള്‍ പുറത്തേയ്ക്ക്; പ്രളയ സഹായം തേടി സ്വപ്നയും ശിവശങ്കറും ഒരേ വിമാനത്തില്‍ ദുബായിലെത്തിയെന്ന് അന്വേഷണ സംഘം; തുടന്ന് ദുബായില്‍ നടന്ന നീക്കങ്ങള്‍ അന്വേഷിച്ച് എന്‍ഐഎ

ന്യൂസിലാന്‍ഡ് സ്പീക്കറുടെ ചേംബറില്‍ സ്വവര്‍ഗാനുരാഗിയായ എംപിയുടെ കുഞ്ഞിന് പാലുകൊടുക്കുന്ന സ്പീക്കറുടെ ചിത്രങ്ങള്‍ വൈറല്‍!

22 AUGUST 2019 02:50 PM IST
മലയാളി വാര്‍ത്ത

ന്യൂസീലാന്‍ഡ് പാര്‍ലമെന്റില്‍ സ്പീക്കറോടൊപ്പം എത്തിയ പുതിയ അതിഥി ലോകമാധ്യമങ്ങളില്‍ ചര്‍ച്ചയായി.

എംപിമാരുടെ ചര്‍ച്ച പുരോഗമിക്കവെ, സ്പീക്കര്‍ ട്രെവര്‍ മല്ലാര്‍ഡ് ഒരു കുഞ്ഞിനെ പരിചരിച്ച് കുപ്പിപാല്‍ നല്‍കുന്ന ചിത്രങ്ങളും വീഡിയോയുമാണ് വൈറലായത്.

എംപി ടാമറ്റി കോഫിയുടെ കുഞ്ഞായിരുന്നു അത്. സ്വവര്‍ഗാനുരാഗിയായ ടാമറ്റി കോഫിക്കും പങ്കാളി ടിം സ്മിത്തിനും കഴിഞ്ഞ ജൂലായിലാണ് കുഞ്ഞ് പിറക്കുന്നത്. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞിന്റെ ജനനം.

പാര്‍മെന്റില്‍ സംസാരിക്കാനുള്ള ടാമറ്റിയുടെ ഊഴമെത്തിയപ്പോള്‍ ടാമറ്റി കുഞ്ഞിനെ സ്പീക്കറുടെ കൈയിലേല്‍പ്പിക്കയായിരുന്നു.

ട്വിറ്ററിലൂടെയാണ് മനോഹരമായ ഈ ചിത്രം സ്പീക്കര്‍ ട്രെവോര്‍ മല്ലാര്‍ഡ് പങ്കുവെച്ചത്. സ്പീക്കറുടെ ചേംബറില്‍ വച്ച് കുഞ്ഞിന് കുപ്പിപാല്‍ കൊടുക്കുന്ന ചിത്രം നിരവധിപേര്‍ പങ്കുവച്ചു.

കുടുംബത്തിലേക്ക് പുതിയ അംഗം വന്നിരിക്കുകയാണ്. ടമാറ്റി കഫേക്കും ടിമ്മിനും ആശംസകള്‍ എന്നാണ് സ്പീക്കര്‍ ചിത്രത്തോടൊപ്പം ട്വീറ്റ് ചെയ്തത്.

സ്വവര്‍ഗ ദമ്പതിമാരായ ടാമറ്റി കോഫിയും ടിം സ്മിത്തും ഏറെക്കാലമായി ഒരുമിച്ചാണ് ജീവിക്കുന്നത്. ജൂലായിലാണ് കുഞ്ഞ് പിറക്കുന്നത്.

പേര്, ടുടനേകായ്. പ്രസവ ശുശ്രൂഷാ അവധി കഴിഞ്ഞ് പാര്‍ലമെന്റില്‍ തിരിച്ചെത്തിയ ആദ്യ ദിവസമായിരുന്നു സംഭവം.

ഐക്യരാഷ്ട്ര സഭയില്‍ കുഞ്ഞിനെയുമേന്തി പ്രസംഗിക്കുന്ന ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആഡേണിന്റെ ചിത്രം ലോകമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ലാറിസ വാട്ടേഴ്‌സ് 2017-ല്‍ പാര്‍ലമെന്റില്‍വച്ച് കുഞ്ഞിനെ മുലയൂട്ടുന്നതും ചര്‍ച്ചയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം വീണ്ടും പ്രളയത്തെ അഭിമുഖികരിക്കുന്നു; അപ്പോള്‍ പിന്നെ നെതര്‍ലാന്‍ഡില്‍ നിന്നും മുഖ്യമന്ത്രി എന്താണ് പഠിച്ചത്? നെതര്‍ലാന്‍ഡ് മാതൃകക്ക് എന്തു സംഭവിച്ചു; മാതൃക എതായാലും റിപ്പോര്‍ട്ടിന് മുകളില്‍ അടയ  (3 minutes ago)

ആദിവാസികളുടെ സാംസ്​കാരിക പൈതൃകത്തെ വിലമതിക്കണം....! ; ലോക ആദിവാസി ദിനത്തിൽ ആശംസയുമായി രാഹുൽ ഗാന്ധി  (4 minutes ago)

പമ്പ ഡാം ഇന്ന് തുറക്കും; അഞ്ചു മണിക്കൂറിനുള്ളിൽ റാന്നി ടൗണിലേക്ക് വെള്ളമെത്തും ..  (8 minutes ago)

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശി  (16 minutes ago)

'എന്റെ ഭാര്യ തന്നയച്ചതാണെന്ന് പറഞ്ഞ് കുറിയരിക്കഞ്ഞിയും ഫ്ലാസ്കിൽ ചായയും നിറച്ച് വാർഡിൽ ഓടി നടക്കുന്ന ഒരു മധ്യ വയസ്കൻ. ഇങ്ങനെ മനുഷ്യൻ എന്ന മഹാപദത്തിന്റെ മുഴുവൻ അർഥവും ആവാഹിച്ച കുറെ സാധാരണക്കാർ. നമിക്കണ  (17 minutes ago)

കാർഷികാവശ്യങ്ങൾ നേരിടാൻ ഒരു ലക്ഷം കോടിയുടെ കേന്ദ്ര പദ്ധതി  (23 minutes ago)

ആറു വർഷങ്ങൾക്ക് മുൻപായിരുന്നു വിവാഹം... പക്ഷെ അയാൾക്കൊപ്പം ഒരുവർഷം മാത്രമേ കൂടെ താമസിച്ചുള്ളു... പിന്നെ സംഭവിച്ചത് മറ്റൊന്നായിരുന്നു... തന്റെ വിവാഹത്തിൽ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ്  (24 minutes ago)

ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവ്; ഉടൻ ആശുപത്രി വിട്ടേക്കും  (25 minutes ago)

വി.ഒ.സി പാർക്ക് കാഴ്​ചബംഗ്ലാവിൽ അണലി 33 പാമ്പിൻ കുഞ്ഞുങ്ങൾക്ക്​ ജന്മം നൽകി  (28 minutes ago)

‘‘ഈ കുഞ്ഞ് ഇവിടെയുണ്ടോ ?’’ തിരഞ്ഞ് കണ്ടെത്തുമ്പോഴേക്കും അവൾ ലോകത്തോട് വിടപറഞ്ഞിരുന്നു; കുഞ്ഞു ഷെസയുടെ ആ ചിരി നൊമ്പരമാകുന്നു, കേരളം മനസാക്ഷിയുടെ നോവായി കുഞ്ഞുമകൾ  (34 minutes ago)

സർവീസ് ലൈന്‍ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലെ എസ്.ടി പ്രമോട്ടറിനു ദാരുണാന്ത്യം  (42 minutes ago)

അവരുടെ മാനസികാവസ്ഥ മറ്റൊന്നാണ്... അവര്‍ നമ്മളെ വെറുക്കുന്നുവെങ്കില്‍ ഫോളോ ചെയ്തു ആക്രമിക്കുകയും കുടുംബത്തെ ശപിക്കുകയും ചെയ്യും... ഇതൊരു മാനസിക രോഗമാണ്; പത്താം ക്ലാസ് കുട്ടി മുതല്‍ അറുപത് വയസ്സ് വരെയുള  (44 minutes ago)

പെറ്റമ്മ രണ്ടുമാസം പ്രായമായ കുഞ്ഞിനേയും കൊണ്ട് കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു, അമ്മ രക്ഷപ്പെട്ടു  (48 minutes ago)

അണക്കെട്ടുകൾ നിറയുന്നു..കനത്ത ജാഗ്രത  (59 minutes ago)

നടന്‍ രഞ്ജിത്തുമായി ആരംഭിച്ച സൗഹൃദം പെട്ടന്നായിരുന്നു പ്രണയമായി മാറിയത്... വീട്ടുകാർ സമ്മതിച്ചതോടെ വിവാഹവും; പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു... തന്റെ വിവാഹജീവിതത്തിൽ സംഭവിച്ച മറക്കാനാകാത്ത അനുഭവുമാ  (1 hour ago)

Malayali Vartha Recommends