Widgets Magazine
13
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്‍പത് നേതാക്കളെ ദോഹയിലെ കെട്ടിടം തകര്‍ത്ത് ഒറ്റയടിക്ക് വകവരുത്താനുള്ള ലക്ഷ്യം.. സാധിക്കാതെ പോയതില്‍ അങ്ങേയറ്റം ദുഖമുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു..


അവൻ മരിച്ചതിന് ശേഷം അടവ് മുടങ്ങി: ഞങ്ങൾ ആദ്യം പോയിക്കഴിഞ്ഞിട്ട് അവൻ പോയാൽ മതിയായിരുന്നു; വിങ്ങിപ്പൊട്ടി ജെൻസന്റെ മാതാപിതാക്കൾ: കുടുംബം കടക്കെണിയിൽ; കുറച്ചെങ്കിലും മനഃസ്സാക്ഷി ഉണ്ടെങ്കിൽ ആ അച്ഛനെ ഹെൽപ്പ് ചെയ്യാൻ ശ്രുതിയോട് അവർ...


ആ പെണ്‍കുട്ടി സത്യം അറിഞ്ഞപ്പോള്‍ മാപ്പ് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇത് പോസ്റ്റ് ചെയ്യില്ലായിരുന്നു: അവര്‍ അത്രയും വൃത്തികേട് പറഞ്ഞിട്ടും, അത് തെറ്റാണെന്ന് മനസിലായിട്ടും ആ പെണ്‍കുട്ടി മാപ്പ് പറയാന്‍ തയാറായില്ല; സദാചാര ആക്രമണം നടത്തിയ പെണ്‍കുട്ടി യുവാവിനെതിരെ പരാതി നല്‍കി: സ്റ്റേഷനില്‍ വെച്ച് ആത്മഹത്യാ ഭീഷണിയും...


സെന്റ് സേവ്യേഴ്സ് കോളേജ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ; അദ്ധ്യാപകരുടെ സമ്മർദ്ദം കാരണമാണ് ആത്മഹത്യയെന്ന് സഹപാഠികളുടെയും എസ്‌എഫ്‌ഐയുടെയും ആരോപണം...


പലസ്തീൻ ഇനി തങ്ങളുടെ അധികാര പരിധിയിലെന്ന അവകാശവാദവുമായി ഇസ്രായേൽ..അവസാന നീക്കവുമായി നെതന്യാഹു മുന്നേറുന്നു..ഭയത്തോടെ ലോക രാഷ്ട്രങ്ങൾ..

ഡസന്‍ കണക്കിന് മെത്തകള്‍ കാറ്റില്‍ പറപറക്കുന്നതിന്റെ ദൃശ്യങ്ങള്‍!

22 AUGUST 2019 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ഡസന്‍ കണക്കിന് മെത്തകള്‍ വായുവിലൂടെ ഒഴുകി പറക്കുന്നു. ബോളീവുഡ് ചിത്രത്തിലെ സ്വപ്‌നരംഗമാണെന്ന് കരുതിയെങ്കില്‍ തെറ്റി. കൊളറാഡോയില്‍ ഡെന്‍വറില്‍ ഓപ്പണ്‍ എയര്‍ സിനിമാപ്രദര്‍ശനത്തിനായി ഒരുക്കിയ കിടക്കകളാണ് ശക്തമായ കാറ്റത്ത് പറപറന്നത്. മെത്തകള്‍ പറക്കുന്നതിന്റെ രസകരമായ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിക്കഴിഞ്ഞു.

ഡെന്‍വര്‍ സ്വദേശി റോബ് മെയന്‍സ് പകര്‍ത്തി ദ ഗ്രേറ്റ് മാട്രസ് മൈഗ്രേഷന്‍ 2019 എന്ന തലക്കെട്ടോടെ യുട്യൂബില്‍ ഷെയര്‍ ചെയ്ത വീഡിയോ രണ്ട് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. പറന്നു പോകുന്ന മെത്തകള്‍ പിടിക്കാനോടുന്ന ആള്‍ക്കാരേയും വീഡിയോയില്‍ കാണാം. മെത്തകള്‍ പറന്ന് സ്വിമ്മിങ് പൂളിലേക്ക് വീഴുന്നുമുണ്ട്.

വീഡിയോയുടെ പേര് പ്രശസ്തമായ പുസ്തകത്തിന്റെ പേരിന് സമാനമാണെന്നാണ് ഒരാളുടെ കമന്റ്. വീഡിയോ ശരിക്കും രസകരമാണെന്ന് അഭിപ്രായപ്പെട്ടവരും നിരവധി.

വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ നടത്താനിരുന്ന ഓപ്പണ്‍ എയര്‍ സിനിമാ പ്രദര്‍ശനത്തിനാണ് ഇത്രയും മെത്തകള്‍ ഇവിടെ എത്തിച്ചിരുന്നത്. വേനല്ക്കാലത്ത് തുറന്ന പാര്ക്കുകളില്‍ ഇത്തരം സിനിമാപ്രദര്‍ശനങ്ങള്‍ ഇവിടെ സാധാരണമാണ്. സംഭവസമയത്ത് അവിടെയുണ്ടായിരുന്ന ആളുകള്‍ തെല്ലൊന്നമ്പരന്നെങ്കിലും രസകരമായ സംഗതിയായി മാറിയതില്‍ സന്തോഷമുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയുടെ കിടപ്പറരംഗം ഒളിച്ചിരുന്നു പകര്‍ത്തി ഭീഷണിപ്പെടുത്തിയ രണ്ടു പേര്‍ അറസ്റ്റില്‍  (6 hours ago)

ഫോറസ്റ്റ് ഓഫിസില്‍ ഡ്യൂട്ടിക്കിടെ വനിതാ ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമം  (6 hours ago)

75 യാത്രക്കാരുമായി പറന്നുയര്‍ന്ന സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം ഊരിത്തെറിച്ചു  (6 hours ago)

വിവാഹ അഭ്യർത്ഥന നിരസിച്ചത്തിലുള്ള പക, കാമുകിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ  (9 hours ago)

ഹജ്ജ് വിമാന നിരക്ക് ന്യായമാകണമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍... കേന്ദ്ര വ്യോമയാന മന്ത്രിക്കും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയ്ക്കും കത്തയച്ചു....  (9 hours ago)

തിരുവോണം ബമ്പർ; വില്പന 45 ലക്ഷം കടന്നു... വിറ്റുപോയത് 45,72,410 എണ്ണം ടിക്കറ്റുകളാണ്  (9 hours ago)

CPI സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും... വരും കാല പോരാട്ടങ്ങളിൽ വീറോടെ പൊരുതുമെന്ന് ബിനോയ് വിശ്വം  (9 hours ago)

വിവാദങ്ങൾക്കിടയിലും ആഗോള അയ്യപ്പ സംഗമത്തിനായി പമ്പയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു:  (9 hours ago)

ജല്‍ ജീവന്‍ മിഷന്‍ പ്രവൃത്തിയില്‍ ജില്ലയില്‍ മാത്രം ചെലവഴിക്കുന്നത് 5987 കോടി രൂപയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍  (9 hours ago)

പെരുമണ്‍ പാലത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്  (9 hours ago)

40 വര്‍ഷങ്ങള്‍ക്ക് ശേഷം 1.57 കോടി രൂപ ലാഭമുണ്ടാക്കി കെ.എസ്.ആര്‍.ടി.സി... പത്തനാപുരത്ത് പുതിയ ആറ് സര്‍വീസുകള്‍ക്ക് തുടക്കമിട്ട് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍...  (9 hours ago)

ജൈവവൈവിധ്യ ടൂറിസം സര്‍ക്യൂട്ട് പദ്ധതി പുതുവത്സര സമ്മാനമായി നാടിന് സമര്‍പ്പിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്  (9 hours ago)

വാട്സ്ആപ്പ് അക്കൗണ്ട് ഹാക്കിംഗ് മുന്നറിയിപ്പുമായി പോലീസ്... ടു സ്റ്റെപ്പ് വെരിഫിക്കേഷൻ സജ്ജമാക്കുക!  (9 hours ago)

നേപ്പാൾ അതിർത്തിയിൽ തമ്പടിച്ച് MI6 ഏജന്റുമാർ? പാക്, ചൈനീസ് ചാരന്മാർ ഇന്ത്യയെ വളയാൻ ഇറങ്ങി... അതിർത്തിയിൽ വെടിക്കെട്ട്.. ആ നീക്കം പൊളിച്ച് ഭാരതം  (9 hours ago)

യുവാവിന്റെ സ്വകാര്യ ഭാ​ഗത്ത് ലേഡി ഡോക്ടറുടെ ഓറൽ സെക്സ്... മയക്കി കിടത്തി അവിടെ ചുംബിച്ചു... തുറന്നുപറച്ചിൽ കേട്ട് ജഡ്ജി ഞെട്ടി!  (9 hours ago)

Malayali Vartha Recommends