Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വര്‍ണവിലയില്‍ വൻ ഇടിവ്..ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി.. ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തി..


ശബരിമലയെ മുക്കിയിരിക്കുകയാണ്.. ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരിയുടെയും വായിൽ നിന്നും, ആ വമ്പൻ സ്രാവുകളുടെ പേരുകൾ ഇത് വരെ കേട്ടിട്ടില്ല..മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി..


തുർക്കി പ്രധാന ഫോൾട്ട് ലൈനുകൾക്ക് മുകളിൽ..പതിവായി ഭൂകമ്പങ്ങൾ..ഇപ്പോൾ ഏറ്റവും ഒടുവിലായി രാജ്യത്തെ നടുക്കി ഭൂകമ്പം.. 5.99 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്..


അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി...ഇവരിൽ 50 പേരും ഹരിയാനക്കാരാണ്.. 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി യാത്രക്കാർ..

വധുവിന്റെ സഹോദരി എത്തിയത് ദിനോസര്‍ വേഷത്തില്‍! അന്തംവിട്ട് അതിഥികള്‍

12 SEPTEMBER 2019 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

വധൂവരന്മാര്‍ കഴിഞ്ഞാല്‍ എല്ലാവരുടെയും ശ്രദ്ധ തന്നിലേക്കെത്തുന്ന ഏറ്റവും നല്ല വസ്ത്രം ധരിക്കാനാണ് ഏവരുടേയും ആഗ്രഹം. അതിനുവേണ്ടി ലക്ഷങ്ങള്‍ പൊടിക്കാനും ചിലര്‍ക്ക് യാതൊരു മടിയുമില്ല.

അടുത്തിടെ നടന്ന ഒരു വിവാഹത്തില്‍ വധുവിന്റെ സഹോദരിയുടെ വേഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

വിവാഹദിവസം ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള അവകാശം തന്റെ അനിയത്തിക്ക് നല്കിയപ്പോള്‍ ഡിയന്ന ഇത്രയും വലിയ പണി പ്രതീക്ഷിച്ചില്ല. ഓഗസ്റ്റ് 10നായിരുന്നു ഡിയന്നയുടെയും ജോബി ആദംസിന്റെയും വിവാഹം. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും മനസമ്മതം.

മനസമ്മതം കഴിഞ്ഞപ്പോള്‍ ഡിയന്ന സഹോദരി ക്രിസ്റ്റീനയ്ക്ക് ഒരു ഓഫര്‍ നല്‍കി. തന്റെ വിവാഹത്തിന് ഇഷ്ടമുള്ള വസത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമായിരുന്ന ആ ഓഫര്‍. ക്രിസ്റ്റീന ആ സ്വാതന്ത്ര്യം നന്നായി ഉപയോഗിച്ചു. വിവാഹത്തിന് ക്രിസ്റ്റീന മനോഹരമായ ഗൗണോ, സാരിയോ ധരിച്ചുവരുമെന്നാണ് ഡിയന്ന പ്രതീക്ഷിച്ചത്.

പക്ഷെ ഒരു ദിനോസറിന്റെ വേഷത്തിലാണ് ക്രിസ്റ്റീന എത്തിയത്. സംഭവം എന്തായാലും വൈറലായി. വിവാഹത്തിനെത്തിയ ദിനോസറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. പക്ഷെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് ചെറിയ പരാതിയുണ്ടായിരുന്നു. നവദമ്പതികളെക്കാള്‍ കൂടുതല്‍ ശ്രദ്ധ ദിനോസറിന് ലഭിച്ചെന്നായിരുന്നു അവരുടെ പരാതി.

പക്ഷെ യുഎസ് സൈനിക ഉദ്യോഗസ്ഥനായ വരന്‍ ജോബിക്കും ക്രിസ്റ്റീനയുടെ വേഷത്തില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. പരാതികള്‍ തങ്ങള്‍ ശ്രദ്ധിച്ചതേയില്ലെന്നായിരുന്നു ജോബിയുടെ പ്രതികരണം.

എന്നാല്‍ വിവാഹ സമയത്ത് താന്‍ സാധാരണവേഷമാണ് ധരിച്ചതെന്നും അപ്പോള്‍ ആരും ശ്രദ്ധിച്ചില്ലെന്നും അതിനാലാണ് അത് കാണാതെ പോയതെന്നുമാണ് ക്രിസ്റ്റീന പറയുന്നത്. വിവാഹപാര്‍ട്ടിയുടെ സമയത്താണ് വേഷം മാറിയതെന്നാണ് ക്രിസ്റ്റീന പറയുന്നത്. ഏതായാലും പുതിയ പരീക്ഷണം വിജയമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന സ്‌കൂള്‍ കായികമേള ; സ്വര്‍ണക്കപ്പ് നേടി തിരുവനന്തപുരം  (5 hours ago)

മാസപ്പടി കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് രണ്ടു മാസങ്ങള്‍ക്ക് ശേഷമെന്ന് ഡല്‍ഹി ഹൈക്കോടതി  (5 hours ago)

എം.കെ.സ്റ്റാലിന്‍ സര്‍ക്കാരിനെ ടി.വി.കെ പ്രസിഡന്റ് വിജയ്  (5 hours ago)

ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ് ടു ഷിപ്പ് എല്‍എന്‍ജി ബങ്കറിങ്ങ് വിഴിഞ്ഞത്ത്  (6 hours ago)

കൊല്‍ക്കത്തയില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം  (6 hours ago)

സ്വര്‍ണ വില,  (8 hours ago)

SABARIMALA പി എം ശ്രീയെ ഇറക്കി മുഖ്യൻ  (8 hours ago)

രോഗിയുടെ പിതാവിനെ തല്ലി വനിതാ ഡോക്ടര്‍  (9 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ആരോഗ്യ വകുപ്പ് ഐ.സി.എം.ആര്‍. സംയുക്ത ഫീല്‍ഡുതല പഠനം ആരംഭിച്ചു  (9 hours ago)

ഡല്‍ഹി വിമാനത്താവളത്തിലെ ബസിന് തീപിടിച്ചു  (9 hours ago)

വായു മലിനീകരണം കുറയ്ക്കാന്‍ കൃത്രിമ മഴ പെയ്യിക്കാനായി ക്ലൗഡ് സീഡിംഗ് പരീക്ഷണം കഴിഞ്ഞു  (10 hours ago)

ടി.വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ ദില്ലി ഹൈക്കോടതിയിലെ വാദം വീണ്ടും മാറ്റി...എസ്എഫ്ഐഒയ്ക്ക് വേണ്ടി അഭിഭാഷകർ ഹാജരായില്ല; ദില്ലി ഹൈക്കോടതി കേസ് ജനുവരി 13ലേക്ക് മാറ്റി  (10 hours ago)

50-ാം വർഷത്തിൽ സപ്ലൈകോയുടെ വമ്പൻ ഓഫർ;...ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക്..... നവംബർ ഒന്നു മുതൽ ..!  (10 hours ago)

കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

നാളെയും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് ...തെക്കൻ ജില്ലകളിൽ മഴ കനക്കും..! തിരുവനന്തപുരം മുതൽ തൃശൂർ വരെ യെല്ലോ അലർട്ട്  (10 hours ago)

Malayali Vartha Recommends