Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..


പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകൻ..പിതാവിനെ വെടിവച്ചു കൊന്നു, മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ചു..ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു...


യുഎസിൽ ‘ബോംബ് സൈക്ലോൺ’..ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണിത്..ഏകദേശം 4.5 ലക്ഷത്തോളം ഉപഭോക്താക്കൾ ഇരുട്ടിലായി...

ദുരിതങ്ങള്‍ക്ക് ഒടുവില്‍ ഭാസ്‌കരന് 65 ലക്ഷം രൂപയുടെ ഭാഗ്യം!

25 OCTOBER 2019 12:39 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

തുടര്‍ച്ചയായി ദുരിതങ്ങള്‍ സഹിച്ചതിനുള്ള ദൈവത്തിന്റെ സമ്മാനമാണ് തനിക്ക് ലഭിച്ചതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ കിട്ടിയ വാര്‍ക്കപ്പണിക്കാരന്‍ മരുതയൂര്‍ കുന്തറ ഭാസ്‌കരന്‍.

പതിവായി ടിക്കറ്റെടുക്കാറുള്ള പാവറട്ടിയിലെ കടയില്‍ നിന്നല്ല ഇത്തവണ ടിക്കറ്റെടുത്തത്. ഒരു നിര്‍ബന്ധത്തെ തുടര്‍ന്ന് ഒരുമനയൂര്‍ സ്വദേശി കൃഷ്ണന്റെ അടുത്തു നിന്നു ടിക്കറ്റ് എടുക്കുകയായിരുന്നു. സമ്മനം ലഭിച്ച ടിക്കറ്റ് യൂണിയന്‍ ബാങ്ക് പാവറട്ടി ശാഖയില്‍ ഏല്‍പിച്ചു.

മാതാവ് കുഞ്ഞിപ്പെണ്ണ്, ഭാര്യ സരിത, മക്കളായ ശരത്ത്, ശിവന്യ എന്നിവരോടും മറ്റു സഹോദരങ്ങളോടും ഒപ്പമാണ് താമസം.23 വര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ചു. പിന്നീട് അമ്മ കൂലിപ്പണിയെടുത്താണ് മക്കളെ വളര്‍ത്തിയത്.

3 വര്‍ഷം മുന്‍പ് ഭാസ്‌കരന്റെ സഹോദരന്‍ മോഹനന്‍ വൃക്കരോഗം പിടിപെട്ട് മരിച്ചു. ചികിത്സയെത്തുടര്‍ന്ന് സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുമ്പോഴാണ് സഹോദരി രജനിയെയും വൃക്കരോഗം പിടികൂടിയത്. 2 വര്‍ഷമായി ചികിത്സയിലായിരുന്ന രജനി കഴിഞ്ഞ മാസമാണ് മരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SABARIMALA സുപ്രീം കോടതിയുടെ ചോദ്യം  (5 minutes ago)

സിസി ടിവി ദൃശ്യങ്ങളും ലഭിച്ചു  (20 minutes ago)

നീറ്റ് പരീക്ഷ സമ്മർദ്ദം  (34 minutes ago)

US Winter Storm blizzard യുഎസിൽ ‘ബോംബ് സൈക്ലോൺ’;  (44 minutes ago)

INDIAN ARMY ഭീകരരെ ഒളിവുമാളത്തിലെത്തി തുരത്തിയ ഇന്ത്യന്‍ സൈന്യം  (51 minutes ago)

'ഓപ്പറേഷൻ ത്രാഷി-1' വിജയം  (59 minutes ago)

HOSPITAL ആംബുലന്‍സില്‍ നിന്ന് ഇറക്കിവിട്ടു  (1 hour ago)

യുഎഇ: കനത്ത മൂടൽമഞ്ഞ്  (1 hour ago)

Rahul-Mamkootathil രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ്  (3 hours ago)

ഹൈക്കോടതിയിൽ ഹർജി  (4 hours ago)

ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് നാലിടത്ത്... ജാഗ്രതയുടെ ഭാഗമായി ഈ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...  (4 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്...  (5 hours ago)

. ബിഎസ്ഇ സെന്‍സെക്‌സ് 730 പോയിന്റ് താഴ്ന്നു...  (5 hours ago)

ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (5 hours ago)

Malayali Vartha Recommends