Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ പൊറോട്ടയടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍

04 NOVEMBER 2019 05:40 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പൈനാവിലെ ഒരു തട്ടുകടയില്‍ കട്ടന്‍ചായ കുടിക്കാന്‍ കയറിയതായിരുന്നു റോഷി അഗസ്റ്റിന്‍ എംഎല്‍എ. അപ്പോഴാണ് എംഎല്‍എ പൊറോട്ടയടിയിലുള്ള തന്റെ വൈഭവം കാണിച്ചത്. സംഭവം എന്തായാലും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണിപ്പോള്‍.

വിഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത് ജയകൃഷ്ണന്‍ പുതിയേടത്ത് ആണ്. ചെറുപ്പകാലത്തു കെഎസ്സിയുടെ ഭാരവാഹി ആയിരുന്ന സമയത്താണ് എംഎല്‍എ പൊറോട്ട വീശാന്‍ പഠിച്ചത്. വര്‍ഷം തോറും നടത്തിയിരുന്ന ക്യാംപുകളില്‍ കുട്ടികള്‍ക്കു നല്‍കിയിരുന്ന പ്രഭാത ഭക്ഷണമായിരുന്നു പൊറോട്ടയെന്നും അന്നു കെഎസ് സി പണം ലാഭിക്കുന്നതിനായി അംഗങ്ങള്‍ തന്നെയാണ് പൊറോട്ട അടിച്ചിരുന്നതെന്നും കുറിപ്പില്‍ പറയുന്നു.

എംഎല്‍എയുടെ തലക്കനമില്ലാത്ത വ്യക്തിയാണ് റോഷി അഗസ്റ്റിനെന്നും ജനപ്രതിനിധിയെന്നതു ജനങ്ങള്‍ നല്‍കിയ ഔദാര്യമാണെന്നു മനസിലാക്കുന്ന വ്യക്തിയാണെന്നും കുറിപ്പില്‍ പറയുന്നു.

ജയകൃഷ്ണന്റെ കുറിപ്പിന്റെ പുര്‍ണരൂപം ഇങ്ങനെ

റോഷി അഗസ്റ്റിന്‍ ഇങ്ങനാണ്..

പൈനാവിലെ സഫയെന്ന തട്ടുകടയില്‍ കട്ടന്‍ ചായ കുടിക്കാന്‍ കയറിയതാണ്. അപ്പോഴാണ് കടക്കാരന്‍ ചേട്ടന്‍ പൊറോട്ട അടിക്കുന്നത്. കണ്ടത്. അപ്പോള്‍ എംഎല്‍എയ്ക്ക് കൗതുകം.

പണ്ട് കെഎസ് സി യുടെ സംസ്ഥാന അധ്യക്ഷനായിരുന്ന സമയത്ത് വര്‍ഷത്തില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാന ക്യാമ്പ് പതിവായിരുന്നു. ആ സമയത്ത് ക്യാമ്പ് അംഗങ്ങള്‍ക്ക് പ്രഭാത ഭക്ഷണമായി നല്‍കുന്നത് മിക്കപ്പോഴും പൊറോട്ട ആയിരുന്നു.

ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി ഭക്ഷണം തയ്യാറാക്കുന്നത് കെഎസ്സി ക്കാര്‍ തന്നെയായിരുന്നു. ആ സമയത്ത് റോഷി അഗസ്റ്റിന്‍ പൊറോട്ട അടിക്കുമായിരുന്നു. അന്നത്തെ പൊറോട്ട വീശല്‍ താന്‍ ഇപ്പോഴും മറന്നിട്ടില്ല എന്ന് പരീക്ഷിക്കാന്‍ ചെയ്ത പണിയാണിത്.

റോഷി അങ്ങനെയാണ് വന്നവഴി ഒന്നും മറന്നിട്ടില്ല.. താന്‍ എംഎല്‍എ ആണെന്നോ അത് അഹങ്കരിക്കാന്‍ ഉള്ള ഒരു കാര്യവും ഇല്ലെന്നും അദ്ദേഹത്തിന് നന്നായി അറിയാം. ജനപ്രതിനിധി എന്ന സ്ഥാനം ജനങ്ങള്‍ നല്‍കിയ ഔദാര്യമെന്ന എന്ന നല്ല ബോധ്യമുണ്ട് അദ്ദേഹത്തിന്.

കെഎസ് സി ഭാരവാഹിയായിരുന്ന സമയം മുതല്‍ അദ്ദേഹത്തെ അറിയാവുന്ന ആളുകള്‍ എംഎല്‍എ ആയിട്ടും വിളിക്കുന്ന പേര് സാറ് കുട്ടി അല്ല . റോഷി എന്ന് മാത്രമാണ്. അതാണ് റോഷിയുടെ മഹത്വം എത്ര ഉയരങ്ങളില്‍ എത്തിയാലും എളിമയും വിനയവും അത് റോഷിയോളം വരില്ല മറ്റാര്‍ക്കും..

ശരിക്കും എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാതൃകയാണ് റോഷിയുടെ ഓരോ പ്രവര്‍ത്തനവും 22 വര്‍ഷം മുമ്പ് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ കാല്‍നടയാത്രയില്‍ പങ്കെടുത്ത ഓരോ കെഎസ്സി പ്രവര്‍ത്തകനെയും ഇന്നും പേരെടുത്ത് വിളിക്കാന്‍ റോഷിക്ക് കഴിയുന്നതും പ്രവര്‍ത്തകരോടുള്ള ആത്മബന്ധം സൂക്ഷിക്കുന്നത് കൊണ്ടുതന്നെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends