ഒരു ചൈനീസ് ഗ്രാമത്തിലെ പുഴയില്‍ കണ്ട മല്‍സ്യത്തിന് മനുഷ്യമുഖം!
ചൈനയിലെ ഒരു ഗ്രാമത്തിലുള്ള പുഴയില്‍ കണ്ട മീനിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു.
ഈ മല്‍സ്യത്തിന് മനുഷ്യമുഖച്ഛായ ആണുള്ളത് എന്നതാണ് കാര്യം.
ഗ്രാമത്തിലെത്തിയ ഒരു വനിതയാണ് വിഡിയോ പകര്‍ത്തിയത്.
ഒരു ചൈനീസ് മൈക്രോബ്ലോഗില്‍ ആദ്യം പ്രത്യക്ഷപ്പെട്ട വിഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ വൈറലാകുകയായിരുന്നു.
കണ്ണുകളും മൂക്കും വായുമൊക്കെയായി മനുഷ്യന്റെ മുഖത്തോട് സാദൃശ്യമുള്ള മീന്‍ കാണുന്നവരില്‍ കൗതുകമുയര്‍ത്തുകയാണ്.
https://www.facebook.com/Malayalivartha