Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാങ്ങാന്‍ ശ്രമിച്ചത് ഒരു കോഴിയെ, കിട്ടിയതോ ഒരായിരം കോഴിയെ...!

11 NOVEMBER 2019 06:30 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

 ന്യൂസിലന്‍ഡ് സ്വദേശിയായ സ്റ്റീവ് മോറോ ഇപ്പോള്‍ ഒരു പൂ ചോദിച്ചപ്പോള്‍ പൂക്കാലം കിട്ടിയെന്നു പറയുന്ന അവസ്ഥയിലാണ്. കുറച്ചു കോഴിയെ വാങ്ങണമെന്ന ആഗ്രഹം സ്റ്റീവിനു തോന്നിയിട്ട് കുറച്ചുനാളായി. അവസാനം ട്രേഡ്മി എന്ന സൈറ്റില്‍ നിന്ന് കോഴിയെ വാങ്ങാന്‍ സ്റ്റീവ് തീരുമാനിക്കുന്നിടത്താണ് സംഭവങ്ങളുടെ തുടക്കം.

ലേലത്തില്‍ പക്ഷികളെ വില്‍ക്കുന്ന സൈറ്റാണിത്. 1000 കോഴികളെ വില്‍ക്കാനുണ്ടെന്ന് സൈറ്റിലെ പരസ്യം പെട്ടെന്ന് നോക്കിയപ്പോള്‍ സ്റ്റീവിന്റെ കണ്ണില്‍ അത്രയും ഏണ്ണം പെട്ടില്ല. അതുകൊണ്ട് ലേലത്തില്‍ 10.50 ന്യൂസിലന്‍ഡ് ഡോളറാണ് (ഏകദേശം 500 രൂപ) സ്റ്റീവ് രേഖപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ സൈറ്റ് നോക്കിയപ്പോഴാണ് സ്റ്റീവ് ശരിക്കും ഞെട്ടിയത്.

ലേലം ലഭിച്ചിരിക്കുന്നത് തനിക്കാണ് അതും 1000 കോഴികളെ വെറും 1.50 ഡോളറിന്. 10.50 എന്നത് അബദ്ധത്തില്‍ 1.50 രേഖപ്പെടുത്തിയതാണ് കുറഞ്ഞ തുകയ്ക്ക് ലേലം ലഭിക്കാന്‍ കാരണം. ഏതായാലും ലേലത്തില്‍ ലഭിച്ച 1000 കോഴിയെ എന്തുചെയ്യണമെന്ന് ആലോചനയിലാണ് സ്റ്റീവ്. ഇപ്പോള്‍ പുതിയൊരു പേരും വീണു സ്റ്റീവിന് -ചിക്കന്‍ മാന്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവേഫ ചാമ്പ്യൻസ് ലീഗ്... ബയേൺ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും ക്വാർട്ടർ ഫൈനലിലേക്ക്....  (3 minutes ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന്  (8 minutes ago)

ഗോവ യാത്രയുമായി കെഎസ്ആർടിസി  (38 minutes ago)

സുധാകരന്‍ ഔട്ട്... കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു  (1 hour ago)

മികച്ച നടൻ ജോജു ജോർജ്, മികച്ച നടി ലിജോ മോൾ  (1 hour ago)

ഇന്ത്യൻ തീരം ലക്ഷ്യമാക്കി കുതിക്കുന്നു... ചൈനയെ ലക്ഷ്യമാക്കി നീങ്ങിയിരുന്ന റഷ്യൻ എണ്ണ ടാങ്കർ യാത്രമധ്യേ ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ടു...  (1 hour ago)

പെരിന്തൽമണ്ണ കോട്ടക്കൽ പാതയിൽ ചട്ടിപ്പറമ്പ് നെല്ലോളിയിൽ വാഹനാപകടം...ഒരു മരണം  (1 hour ago)

  സർക്കാർ ജീവനക്കാരുടെ വേഷവിധാനത്തിലും പെരുമാറ്റച്ചട്ടത്തിലും കർശന നിയന്ത്രണങ്ങളുമായി ഹിമാചൽ പ്രദേശ് സർക്കാർ...  (1 hour ago)

ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും...  (1 hour ago)

പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് പ്രവൃത്തിദിവസം മാത്രം...  (2 hours ago)

ഈദുൽഫിത്തർ സംബന്ധിച്ച് ഏകീകൃത തീരുമാനമെടുക്കുന്നതിന് ജമാഅത്തുകളിലെ ഇമാമുമാരുടെയും മഹല്ല് ഭാരവാഹികളുടെയും യോഗം ഇന്ന്  (2 hours ago)

ധർമ്മടം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും...  (2 hours ago)

കുടുംബത്തിൽ അഭിവൃദ്ധിയും ദാമ്പത്യ സൗഖ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!  (3 hours ago)

ഡോ.വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും  (3 hours ago)

Malayali Vartha Recommends