സോഷ്യല്‍ മീഡിയയെ പാഠം പഠിപ്പിക്കാന്‍ 'Snollygoster'-റുമായി തരൂര്‍ വീണ്ടുമെത്തി!
മഹാരാഷ്ട്രയില്‍ നടന്ന രാഷ്ട്രീയ അട്ടിമറിയെ കുറിച്ച് പരാമര്‍ശിക്കാന്‍ കടുകട്ടി ഇംഗ്ലീഷ് പദവുമായി ശശി തരൂര്‍ എംപി. Snollygoster എന്ന വാക്കാണ് തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്.
ധാര്മികതയേക്കാള് വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്ന രാഷ്ട്രീയക്കാരന് എന്നാണ് ഇതിന്റെ അര്‍ഥം.
2017 ജൂലൈ 27-ന് പോസ്റ്റ് ചെയ്ത ട്വീറ്റ്, റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു തരൂരിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha