Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ബൈക്ക് വൈദ്യുതി തുണിൽ ഇടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ആക്ഷേപം സമർപ്പിക്കാൻ രാഹുൽ സമയം തേടി.... ആക്ഷേപമുണ്ടെങ്കിൽ ജൂൺ 17 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്


സാർവദേശീയതൊഴിലാളി ദിനം ....ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി ആഘോഷിക്കുന്ന ദിവസം...കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് തൊഴിൽ കോഡുകൾ നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ മെയ്‌ദിനം .. രാജ്യമെങ്ങും വിപുലമായി ആചരിക്കാൻ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ടി വി-യില്‍ ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തുകയായിരുന്ന റിപ്പോര്‍ട്ടറെ ഒരു പന്നി വിടാതെ പിന്തുടര്‍ന്നതിന്റെ രസകരമായ ദൃശ്യങ്ങള്‍

29 NOVEMBER 2019 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ലൈവായി വാര്‍ത്ത അവതരിപ്പിക്കുന്നതിനിടെ വാര്‍ത്തയുമായി ഒരു ബന്ധവുമില്ലാത്ത ചില കാര്യങ്ങള്‍ ദൃശ്യങ്ങളില്‍ ഇടംപിടിക്കുന്നത് കൗതുകമുണര്‍ത്താറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതും. ഗ്രീസില്‍ പ്രവര്‍ത്തിക്കുന്ന എഎന്‍ടി വണ്‍ ടിവിയുടെ റിപ്പോര്‍ട്ടറുടെ ഒരു ദൃശ്യമാണ് പ്രചരിക്കുന്നത്.

ഒരു റിപ്പോര്‍ട്ടര്‍ അവിടെയുണ്ടായ പ്രളയത്തെ തുടര്‍ന്നുള്ള നാശനഷ്ടങ്ങളെ കുറിച്ച് ആത്മാര്‍ത്ഥമായി റിപ്പോര്‍ട്ട് ചെയ്യുകയാണ്. പെട്ടെന്നാണ് ഒരു പന്നി ദൃശ്യത്തിലേക്ക് കടന്നുവന്നത്. ദൃശ്യത്തില്‍ പെട്ടതു മാത്രമല്ല കാര്യം. അത് നേരെ റിപ്പോര്‍ട്ടറുടെ അടുത്തേയ്ക്ക് ചെല്ലുകയായിരുന്നു. പന്നി അടുത്തേക്ക് വരുന്നത് കണ്ട് നീങ്ങിനിന്നു റിപ്പോര്‍ട്ടര്‍. എന്നാല്‍ അയാള്‍ എങ്ങോട്ടാണോ മാറുന്നത്  അവിടേക്ക് പന്നിയും ചെന്നുകൊണ്ടേയിരുന്നു.

ഇയാള്‍ പന്നിയുടെ അടുത്ത് നിന്നും മാറി മാറി നിന്നുകൊണ്ട് വാര്‍ത്ത കൊടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പന്നി ഇയാളുടെ പിന്നില്‍ നിന്നും മാറുന്നുണ്ടായിരുന്നില്ല. ഈ ദൃശ്യങ്ങളെല്ലാം ചാനലില്‍ ലൈവായി സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അവതാരകര്‍ ഏറെ പ്രയാസപ്പെട്ടാണ് ചിരിയടക്കിയത്. ഇതിനോടകം നിരവധി ആളുകള്‍ പ്രതികരണവുമായി രംഗത്തെത്തി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‌‌ രൂപയുടെ മൂല്യത്തിൽ റെക്കാഡ് ഇടിവ്.... ക്രൂഡോയിൽ വിലയിൽ കുതിപ്പ്  (29 minutes ago)

നേപ്പാളിലെ റോൽപ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പതിനേഴ് മരണം.... മലയോര പാതയിൽ നിന്ന് നിയന്ത്രണം വിട്ട ജീപ്പ് 700 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്  (38 minutes ago)

കേരളത്തിൽ വേനൽമഴ ശക്തമാകുന്നു.... നാല് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്.... നാളെ ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്  (47 minutes ago)

വണ്ടാനത്ത് വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

പാചകവാതക വിലയില്‍ വന്‍ വര്‍ദ്ധന വരുത്തി എണ്ണക്കമ്പനികള്‍... വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ തകർപ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്....  (1 hour ago)

ബൈക്ക് വൈദ്യുതി തുണിൽ ഇടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

നാല്പത്തിനായിരത്തിലധികം തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ നിന്ന് ലഭിച്ച 550 നോമിനേഷനുകളിൽ നിന്നാണ് അന്തിമ വിജയികളെ തിരഞ്ഞെടുത്തത്  (2 hours ago)

2026–27 അദ്ധ്യയന വർഷത്തെ ഒന്നു മുതൽ എല്ലാ ക്ലാസിലേക്കുമുള്ള പ്രവേശനം നാളെ മുതൽ ആരംഭിക്കും  (2 hours ago)

ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ആക്ഷേപം സമർപ്പിക്കാൻ രാഹുൽ സമയം തേടി.... ആക്ഷേപമുണ്ടെങ്കിൽ ജൂൺ 17 ന് ബോധിപ്പിക്കാൻ കോടതി  (2 hours ago)

സാർവദേശീയതൊഴിലാളി ദിനം ....ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി ആഘോഷിക്കുന്ന ദിവസം...നാല്‌ തൊഴിൽ കോഡുകൾ കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ച ശേഷമുള്ള ആദ്യ മെയ്‌ദിനം ര  (2 hours ago)

വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തര്‍ക്കം; മകന്‍ അച്ഛനെ അടിച്ചു കൊന്നു  (8 hours ago)

34 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ കൊലപാതകം: പൂട്ടിക്കിടന്ന വീട്ടില്‍ നിരന്തരം പൂജകള്‍ നടക്കുന്നതിലെ സംശയം വഴിത്തിരിവായി  (8 hours ago)

ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചെന്ന് പരാതി  (8 hours ago)

ബംഗാളില്‍ സ്‌ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങള്‍ അനുവാദമില്ലാതെ തുറന്നുവെന്നും അതില്‍ കൃത്രിമം നടന്നുവെന്നും ആരോപിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്  (8 hours ago)

Malayali Vartha Recommends