Widgets Magazine
27
Jan / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ നിന്ന് പാൽ മാത്രമല്ല ഇനി പച്ചക്കറിയും! പുതിയ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം


അഫ്ഗാൻ യാത്രാവിമാനമായ ഏരിയാന എയർലൈൻസ് തകർന്നുവീണു...വിമാനത്തിൽ 83 യാത്രക്കാർ ഉണ്ടായിരുന്നു


വീണ്ടും ഗേ ദമ്ബതികളായ സോനുവും നികേഷും രംഗത്ത്...സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി


കൊറോണ രോഗബാധയെന്ന സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന പെരുമ്പാവൂര്‍ സ്വദേശിക്ക് കൊറോണ അല്ലെന്ന് സ്ഥിരീകരിച്ചു


ഞങ്ങളുടെ ആഭ്യന്തരമന്ത്രി ഒരു ഭീരുവാണ്; ചരിത്രം ഈ മൃഗത്തിന് മേല്‍ കാര്‍ക്കിച്ച്‌ തുപ്പും'; അമിത് ഷായെ വിമര്‍ശിച്ച്‌ അനുരാഗ് കശ്യപ്

വീടിന്റെ ബേസ്‌മെന്റിലുള്ള കോണ്‍ക്രീറ്റ് അറയില്‍ കരടി!

13 DECEMBER 2019 01:42 PM IST
മലയാളി വാര്‍ത്ത

കലിഫോര്‍ണിയയിലെ ലേക്ക് താവോസ് കരടികളേറെയുള്ള സ്ഥലമാണ്. ഇപ്പോള്‍ അവിടെ ശൈത്യകാലമായതോടെ ഹിമയുറക്കത്തിനായുള്ള സ്ഥലം തേടിയുള്ള ഓട്ടത്തിലാണ് കരടികള്‍. ഇങ്ങനെ സുരക്ഷിതമായ താവളം തേടി ജനവാസകേന്ദ്രത്തിലെത്തിയ ഒരു കരടിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞോടുകയാണ്.

ഇവിടെ ഏറെയും തടികൊണ്ടു നിര്‍മിച്ച വീടുകളാണ് ഉള്ളത്. ഈ വീടുകളുടെ അടിയിലായി കോണ്‍ക്രീറ്റ് അറകളുമുണ്ട്. ഇതിലേക്കിറങ്ങാനുള്ള ചെറിയ വാതില്‍ അടയ്ക്കാന്‍ വീട്ടുകാര്‍ മറന്ന ദിവസങ്ങളിലെന്നോ ഒരു കൂറ്റന്‍ കരടി അത് സ്വന്തം താവളമാക്കി. പതിവില്ലാതെ വീടിനടിയില്‍ നിന്നും അസാധാരണമായ ശബ്ദങ്ങള്‍ കേട്ടപ്പോഴാണ് വീട്ടുകാര്‍ പരിശോധിച്ചത്. ഉള്ളില്‍ കൂറ്റന്‍ കരടിയാണുള്ളതെന്നറിഞ്ഞപ്പോള്‍ വീട്ടുകാരുടെ ശ്വാസം നിലച്ചതുപോലെയായി.

അവര്‍ ഉടന്‍ തന്നെ ബെയര്‍ ലീഗിലെ രക്ഷാപ്രവര്‍ത്തകരെ വിവരമറിയിച്ചു. ആദ്യ ദിവസം കരടിയെ ഇറക്കി വിടാനായി തട്ടിയും മുട്ടിയും വലിയ ശബ്ദമുണ്ടാക്കിയെങ്കിലും കരടി ഇറങ്ങിയില്ല. പിറ്റേദിവസം രാവിലെ കരടികിടന്ന സ്ഥലത്തു നിന്നും ശബ്ദമൊന്നും കേള്‍ക്കാതായപ്പോള്‍ അത് പുറത്തിറങ്ങിയെന്ന ധാരണയില്‍ വീട്ടുടമ കരടിയുള്ളിലേക്കിറങ്ങിയ ചെറിയ വിടവ് അടച്ചു.

എന്നാല്‍ വീണ്ടും ഇവിടെ നിന്ന് ശബ്ദം കേട്ടുതുടങ്ങിയതോടെ കരടി പുറത്തു പോയിട്ടില്ലെന്ന് വീട്ടുകാര്‍ മനസ്സിലാക്കി. പിറ്റേന്നു തന്നെ അടച്ചു വച്ച വിടവ് ഇവര്‍ തുറന്നതിനു ശേഷം മാറി നിന്ന് നിരീക്ഷിച്ചു. ചെറിയ വിടവിലൂടെ ആയാസപ്പെട്ടു പുറത്തു കടന്ന കൂറ്റന്‍ കരടി പുറത്തെത്തിയ ശേഷം റോഡിലേക്ക് ഓടിമറയുകയും ചെയ്തു.

പതിവായി ഈ പ്രദേശത്ത് കരടികളിറങ്ങാറുണ്ട്. ഹോട്ടലുകളുടെയും മറ്റും സമീപത്ത് മാലിന്യം നിക്ഷേപിക്കുന്ന പാത്രങ്ങളില്‍ നിന്നും ആഹാരം തേടിയാണ് ഈ കരടികളെത്തുന്നത്. പതിവായി കാണാറുള്ള കരടിയാണിതെന്ന് വീട്ടുടമയും വ്യക്തമാക്കി.

  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ചടക്കം ഇല്ലാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാൻ കഴിയില്ല; ര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന വിധത്തിലും നേതാക്കളെ അവഹേളിക്കും വിധവും സോഷ്യൽ മീഡിയ ഇടപെടൽ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടക്കും; കെപിസ  (3 minutes ago)

മിൽമയിൽ നിന്ന് പാൽ മാത്രമല്ല ഇനി പച്ചക്കറിയും! പുതിയ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം  (18 minutes ago)

അഫ്ഗാൻ യാത്രാവിമാനമായ ഏരിയാന എയർലൈൻസ് തകർന്നുവീണു...  (33 minutes ago)

വിമാനത്തിൽ കയറി യാത്രപോകാനൊരുങ്ങി നീലുവും കുട്ടികളും.. ഇവരിതെങ്ങോട്ടെന്ന അമ്പരപ്പിൽ പ്രേക്ഷകർ.. ഇവർക്കിടയിൽ ബാലു എവിടെ ? തരംഗമായി ഉപ്പും മുളകും താരങ്ങളുടെ വിമാന യാത്ര ചിത്രങ്ങൾ  (48 minutes ago)

വീണ്ടും ഗേ ദമ്ബതികളായ സോനുവും നികേഷും രംഗത്ത്...സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി  (49 minutes ago)

കേന്ദ്രം ഇടപെട്ടില്ലെങ്കില്‍ കൈവിട്ട കളിയാകുമോ; എന്‍ആര്‍സി സര്‍വേ നടത്താന്‍ എത്തിയവരാണെന്ന് കരുതി ഗവേഷകര്‍ക്കും, പോളി മരുന്നുമായി എത്തിയവര്‍ക്കും ഗ്രാമീണരുടെ മര്‍ദനം; അമിത്ഷായുടെ നിലപാട് എന്ത്  (50 minutes ago)

പെരുമ്പാവൂര്‍ സ്വദേശിക്ക് കൊറോണയില്ലെന്ന് സ്ഥിരീകരണം...  (51 minutes ago)

ഓവുചാലിന്‍റെ പുറത്തേയ്ക്ക് തള്ളി നിന്നിരുന്ന ഇരുമ്പുദണ്ഡ് ആറുവയസ്സുകാരന്റെ വയറിൽ തുളഞ്ഞു കയറി...  (1 hour ago)

ഞങ്ങളുടെ ആഭ്യന്തരമന്ത്രി ഒരു ഭീരുവാണ്; ചരിത്രം ഈ മൃഗത്തിന് മേല്‍ കാര്‍ക്കിച്ച്‌ തുപ്പും'; അമിത് ഷായെ വിമര്‍ശിച്ച്‌ അനുരാഗ് കശ്യപ്  (1 hour ago)

ഇറാനില്‍ വിമാനം റണ്‍വെയും കടന്ന് നടുറോഡിൽ ..  (1 hour ago)

സഭയെ അവഹേളിച്ച ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി മിണ്ടാത്തത് ദുരൂഹം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രമേയം നിയമസഭ ചർച്ച ചെയ്തു പാസാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്  (1 hour ago)

രണ്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി; കൊലക്ക് കാരണം പ്രസവാനന്തര വിഷാദ രോഗം  (2 hours ago)

സമ്പത്ത്‌ വര്‍ധിപ്പിക്കാന്‍ നഗ്നനാരീപൂജ; മുറിക്കകത്ത് അഗ്നികുണ്ഡവും മന്ത്രവാദക്കളവും; മഞ്ചേശ്വരം മിയാപ്പദവ്‌ വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ ബി.കെ. രൂപശ്രീയുടെ കൊലപാതകത്തിനു പിന്ന  (2 hours ago)

തനിച്ച് താമസിക്കുന്ന യുവതിയുടെ വീട്ടിലേക്ക് പുരുഷന്‍മാരുടെ പ്രവാഹം, ഒറ്റയ്ക്കും കൂട്ടായും വരുന്ന അപരിചിതരായവരുടെ പോക്കും വരവും പന്തിയല്ലെന്നു കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു!! ഷകീലയുടെ വീട  (2 hours ago)

അ​ർ​ധ​രാ​ത്രി മു​ത​ൽ പു​ല​രും വ​രെ ആ​റു മ​ണി​ക്കൂ​ർ നീ​ണ്ട പ്ര​യ​ത്നം  (2 hours ago)

Malayali Vartha Recommends