പൂച്ചയ്ക്ക് സഹായം എത്തിക്കുന്ന വൃദ്ധന്‍!

ഒരു കെട്ടിടത്തിന് മുകളില്‍ കുടുങ്ങിേേപ്പായ പൂച്ചയെ വൃദ്ധന്‍ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയുടെ കൈയടി നേടുന്നു.
കെട്ടിടത്തിന്റെ ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂരയിലാണ് ഇറങ്ങുവാന്‍ യാതൊരു മാര്‍ഗവുമില്ലാതെ പൂച്ച കുടുങ്ങിയത്.
സംഭവം കണ്ട് ഇവിടേക്ക് എത്തിയ ഒരു വൃദ്ധന്‍ കസേര മുകളിലേക്ക് ഉയര്‍ത്തി പൂച്ചയ്ക്ക് രക്ഷപെടുവാനുള്ള സാഹചര്യം ഒരുക്കി നല്‍കുകയായിരുന്നു.
സമീപമുണ്ടായിരുന്നവരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി മാറുകയാണ്. എന്നാല്‍ സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha