Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

വെറ്റിലപ്പാറയിലെ മുത്തു, ഇണങ്ങിയ മലയണ്ണാന്‍!

13 JULY 2020 12:17 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അങ്കമാലിയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ വെറ്റിലപ്പാറ ടി എസ് ആര്‍ ഫാക്ടറിക്കു സമീപം പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന തൊഴിലാളി പുതുശേരി വിനുവിന്റെയൊപ്പം വനമേഖലയില്‍ ചെന്നാല്‍ മുത്തുവുമായി സെല്‍ഫിയെടുക്കാം. മലയണ്ണാനാണ് മുത്തു.

വനത്തില്‍ കാണുന്ന മലയണ്ണാന്‍ മനുഷ്യ ശബ്ദം കേട്ടാല്‍ ഓടിയകലുന്ന കാഴ്ചകള്‍ക്കിടയ്ക്കാണ് മുത്തു കൗതുകമാകുന്നത്. വെറ്റിലപ്പാറ ടി എസ് ആര്‍ ഫാക്ടറിക്കു സമീപം പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന കാലത്ത് വിനുവിന്റെ മകന്‍ ആഗ്‌നലിന് മരത്തിന്റെ മുകളില്‍ നിന്നു വീണു കിട്ടിയതാണ് ഈ മലയണ്ണാനെ. മുത്തുവെന്നു പേരിട്ടത് ആഗ്‌നലാണ്.

3 വര്‍ഷം മുന്‍പു മുത്തുവും വളര്‍ത്തിയ വീട്ടുകാരും തമ്മില്‍ തുടങ്ങിയ ഇഴ മുറിയാത്ത സൗഹൃദത്തിന്റെ നേര്‍ക്കാഴ്ച ആരിലും കൗതുകമുണര്‍ത്തും. കുഞ്ഞുനാളില്‍ അവനെ പരിപാലിച്ചിരുന്ന കുടുംബം മറ്റൊരിടത്തേക്കു മാറിത്താമസിച്ചെങ്കിലും വീട്ടുകാരില്‍ ആരെങ്കിലും മുത്തു താമസിക്കുന്ന വനമേഖലയില്‍ ചെന്നു നീട്ടി വിളിച്ചാല്‍ ഏതെങ്കിലും മരത്തിന്റെ ഓലയിലൂടെ ഇറങ്ങി അരികിലേക്കു മുത്തു ഓടിയെത്തും.

വീട്ടിനുള്ളില്‍ ബാസ്‌കറ്റില്‍ തുണി വിരിച്ച് തണുപ്പില്‍ നിന്നു സംരക്ഷിച്ചു. വിനുവിന്റെയും ഭാര്യ ഷൈനിയുടെയും മക്കളായ അമല്‍, ആഗ്‌നല്‍ എന്നിവരോടൊപ്പം ലാളനയേറ്റു സ്വതന്ത്രനായാണ് മുത്തുവും വളര്‍ന്നത്.4 മാസത്തോളം വീടിന്റെ അകത്ത് വളര്‍ന്നു. പിന്നെ പതുക്കെ വീട്ടുമുറ്റത്തും സമീപമുള്ള മരങ്ങളിലേക്കും മുത്തുവിന്റെ യാത്ര നീണ്ടു. അയല്‍പക്കത്തുള്ളവരുടെയും കണ്ണിലുണ്ണിയായി.

പ്രളയത്തെ തുടര്‍ന്നു പ്ലാന്റേഷന്‍ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന കുടുംബം പുതംകുറ്റിയില്‍ വീടുവച്ചു മാറിയതോടെ മുത്തു വനത്തിലേക്ക് കുടിയേറി. എന്നാല്‍ ഏതാനും നാളുകള്‍ക്കു ശേഷം അവന്‍ തിരിച്ചെത്തി.

മുത്തു അവനെ വളര്‍ത്തിയ വീട്ടുടമസ്ഥനോടു കാണിക്കുന്ന സ്‌നേഹം അനുഭവിച്ചറിയണമെങ്കില്‍ വിനുവിന്റെ വീട്ടുകാരേയും കൂട്ടി പോകണം. എന്നാലേ മുത്തുവുമൊത്തുള്ള സെല്‍ഫിയും തരപ്പെടുകയുള്ളു!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (3 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (3 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (3 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (3 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (3 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (3 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (4 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (4 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (4 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (4 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (4 hours ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (4 hours ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (6 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (7 hours ago)

Malayali Vartha Recommends