Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജസ്ഥാന്‍ ജഡ്ജിയുടെ മയില്‍ പ്രസ്താവനയ്ക്കു ശേഷം മയില്‍ സംരക്ഷണ കേന്ദ്രത്തില്‍ സന്ദര്‍ശകരുടെ തിരക്ക്; ജഡ്ജിയുടെ പ്രസ്താവന തീര്‍ത്തും തെറ്റാണെന്നു തെളിയിക്കുന്ന വീഡിയോയും വൈറല്‍

15 JUNE 2017 12:37 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഈയടുത്ത കാലത്ത് രാജസ്ഥാന്‍ ജഡ്ജി മഹേഷ് ചന്ദ്രശര്‍മ്മ ഒരു പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി. മയിലുകള്‍ നിത്യബ്രഹ്മചാരികളാണെന്നും ഇക്കാരണത്താല്‍ അവര്‍ ഇണചേരുകയില്ലെന്നും ആണ്‍ മയിലിന്റെ കണ്ണീരു കുടിച്ചാണ് പെണ്‍മയിലുകള്‍ ഗര്‍ഭം ധരിക്കുന്നതെന്നുമായിരുന്നു ജഡ്ജിയുടെ പ്രസ്താവന.

ഇതുകാരണമാണ് ശ്രീകൃഷ്ണന്‍ തലയില്‍ മയില്‍പ്പീലി ചൂടുന്നതെന്നുമായിരുന്നു ജസ്റ്റിസ് മഹേഷ് ചന്ദ്രശര്‍മ്മ പറഞ്ഞത്. ഈ പ്രസ്താവനയുടെ പേരില്‍ രാജസ്ഥാന്‍ ജഡ്ജി മഹേഷ് ചന്ദ്രശര്‍മ്മ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ജഡ്ജിയുടെ മയില്‍ പ്രസ്താവനയിലൂടെ യഥാര്‍ത്ഥത്തില്‍ നേട്ടം കിട്ടിയത് കേരളത്തിനാണെന്നാണ് റിപ്പോര്‍ട്ട്.

മയിലുകള്‍ ഇണചേരില്ലെന്ന പ്രസ്താവന വിവാദമായതോടെ പാലക്കാട് ചൂളന്നൂര്‍ മയില്‍ സംരക്ഷണ കേന്ദ്രത്തില്‍ തിരക്ക് വര്‍ധിച്ചിരിക്കുകയാണെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. ദിവസവും പത്തോ ഇരുപതോ സന്ദര്‍ശകര്‍ മാത്രം എത്തിയിരുന്ന മയില്‍ സംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ക്രമാതീതമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും ഇവര്‍ പറയുന്നു. ഇപ്പോള്‍ ദിനംപ്രതി 300- ലധികം ആളുകള്‍ ഇവിടേയ്ക്ക് എത്തുന്നുവെന്നാണ് കണക്ക്.

എന്തായാലും ജഡ്ജിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത് ഇതിനു പിന്നിലെ സത്യാവസ്ഥയെക്കുറിച്ചായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനൊക്കെ പുറമേ ജഡ്ജിയുടെ പരാമര്‍ശത്തിന് ശേഷം മലയാളികള്‍ വിശദമായി തന്നെ മയിലുകളുടെ ജീവിതരീതിയെക്കുറിച്ചും ഗര്‍ഭധാരണത്തെക്കുറിച്ചും പഠനം നടത്തിയെന്നതിന് തെളിവാണ് പാലക്കാട് ചൂളന്നൂരിലെ മയില്‍ സംരക്ഷണ കേന്ദ്രത്തില്‍ അനുഭവപ്പെട്ട തിരക്കെന്നാണ് അധികൃതര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (10 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (15 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (30 minutes ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (48 minutes ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (1 hour ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (1 hour ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (1 hour ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (1 hour ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (2 hours ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (3 hours ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (4 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (4 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (4 hours ago)

Malayali Vartha Recommends