Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലെ യുദ്ധം... ശ്രീലങ്കന്‍ തീരത്തിന് സമീപം മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ് ഡെന' തകര്‍ന്നത് യു എസ് അന്തര്‍വാഹിനി ആക്രമണത്തിൽ..


ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ചു.​..


യുഎഇയില്‍ ഇനി വസന്തകാല അവധി കഴിഞ്ഞ് മാര്‍ച്ച് 23ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം


  ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ് അന്തർവാഹിനിയുടെ ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന് കുറഞ്ഞത് 87 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ...


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..

മേരി ലീ നീ എവിടെ...നിന്റെ മറുവിളിക്കായി ലോകം കാത്തിരിക്കുന്നു!

27 JANUARY 2018 12:31 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയില്‍ ട്വിറ്ററില്‍ 130000 ഫോളോവേഴ്‌സിനെ സമ്പാദിച്ച ഗ്രേറ്റ് വൈറ്റ് വിഭാഗത്തില്‍ പെട്ട സ്രാവിനെ കാണാതായി. ജൂണ്‍ മുതലാണ് മേരി ലീ എന്നു പേരുള്ള ഈ സ്രാവിനെ കാണാതായെന്നു ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പതിനാറടി നീളമുള്ള ഈ സ്രാവ് അറ്റ്‌ലാന്റിക് സമുദ്രത്തിലായിരുന്നു വസിച്ചിരുന്നത്. ജൂണിലാണ് സ്രാവിന്റെ മേല്‍ ഘടിപ്പിച്ചിരിക്കുന്ന ട്രാന്‍സ്മിറ്ററില്‍ നിന്ന് അവസാനമായി ഗവേഷകര്‍ക്ക് സിഗ്‌നല്‍ ലഭിച്ചത്.

2012-ലാണ് ഗവേഷണത്തിന്റെ ഭാഗമായി മേരി ലീയുടെ ദേഹത്ത് ട്രാന്‍സ്മിറ്റര്‍ ഘടിപ്പിച്ചത്. അന്നു മുതല്‍ സ്ഥിരമായി മേരി ലീയെ ഗവേഷകര്‍ നിരീക്ഷിക്കുന്നുണ്ട്. മേരി ലീയുടെ വിവരങ്ങള്‍ കൃത്യമായി ലോകത്തെ അറിയിക്കുന്നതിനും ഗവേഷണത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നതിനുമാണ് ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചത്. ഓഷ്യേര്‍ച്ച് എന്ന ഗവേഷണസ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് പഠനങ്ങള്‍ നടന്നത്. ഒരു ലക്ഷത്തിലധികം പേരാണ് ഈ ട്വിറ്റര്‍ ഐഡി ഫോളോ ചെയ്തിരുന്നത്.

അതേസമയം മേരി ലീയ്ക്ക് എന്തെങ്കിലും അപകടം സംഭവിക്കാനുള്ള സാധ്യത ഗവേഷകര്‍ കാണുന്നില്ല. മേരി ലീയുടെ ദേഹത്തുള്ള ട്രാന്‍സ്മിറ്ററിലെ ബാറ്ററി തീര്‍ന്നതായിരിക്കാം സിഗ്‌നല്‍ ലഭിക്കാത്തതിന്്് കാരണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതുകൊണ്ടു തന്നെ മേരി ലീയെ ഇനി വീണ്ടും കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണെന്നും ഇവര്‍ വിലയിരുത്തുന്നു. ഏറ്റവുമൊടുവില്‍ സിഗ്‌നല്‍ ലഭിക്കുമ്പോള്‍ ജൂണ്‍ 17-ന് ന്യൂ ജേഴ്‌സി തീരത്തായിരുന്നു മേരി ലീ.

മേരി ലീയുടെ സഞ്ചാരപഥം അനുസരിച്ച് ഇപ്പോള്‍ സൗത്ത് കരൊലിനയ്ക്കു സമീപം ഈ സ്രാവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. മേരി ലീയുടെ ചിറകില്‍ ആഴത്തില്‍ കടിയേറ്റ വലിയ മുറിവിന്റ പാടുണ്ട്. ഇതുപയോഗിച്ച് മേരി ലീയെ തിരിച്ചറിയാം എന്ന വിദൂര പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. ഇതിനായി തെക്കന്‍ കരൊലിനയിലെ മത്സ്യത്തൊഴിലാളികളുടേയും സഹായം ഗവേഷകര്‍ തേടിയിട്ടുണ്ട്. അമ്പതു വയസ്സിനടുത്താണ് ഇപ്പോള്‍ മേരി ലീയുടെ പ്രായം. ഇനിയും ഇരുപതോ മുപ്പതോ വര്‍ഷം മേരി ലീ സ്വാഭാവികമായും ജീവിച്ചിരിക്കുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാകിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി...  (12 minutes ago)

Iran warship ഇന്ത്യയില്‍ നിന്നും മടങ്ങിയ ഇറാന്‍ യുദ്ധകപ്പല്‍;  (16 minutes ago)

കുടുംബ സമാധാനവും വാഹന ഭാഗ്യവും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (24 minutes ago)

ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവിന് മസ്തിഷ്ക്കമരണം സംഭവിച്ചു  (28 minutes ago)

സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ...  (1 hour ago)

സോമേശ്വർ സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ച നിലയിൽ  (1 hour ago)

ഇന്ന് രാവിലെ ഏഴ് മണിക്ക് വോട്ടിങ് ആരംഭിച്ചു....  (1 hour ago)

ജയിലുകളെ തിരുത്തൽ കേന്ദ്രങ്ങളാക്കി മാറ്റുക സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (1 hour ago)

എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് ആശംസകൾ നേർന്  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും...  (2 hours ago)

ഈ മാസവും അടുത്ത മാസവും താപനില ഗണ്യമായി വർദ്ധിക്കാനുള്ള സാദ്ധ്യത...  (2 hours ago)

പ്രവാസികൾക്ക് സുരക്ഷ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പൻ  (2 hours ago)

രണ്ടാം ഫൈനൽ തേടി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും  (3 hours ago)

ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്  (3 hours ago)

എസ്.എസ്.എൽ.സി, ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും  (3 hours ago)

Malayali Vartha Recommends