Widgets Magazine 

31
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായി ഉൾപ്പെടെയുള്ള സിപിഎം സംസ്ഥാന നേതാക്കൾ..ഒരിക്കൽ കൂടി അവരുടെ അണികൾക്ക് അനഭിമതരായി...നടൻ മമ്മൂട്ടിയെ പിന്തുണച്ചതാണ് അപ്രീതിക്ക് കാരണം..


ഹാർദിക് പാണ്ഡ്യ വിയർക്കും... രോഹിത് ശർമയുടെ തിരിച്ചുവരവ്! അവസാനിച്ചെന്ന് കരുതിയിടത്തുനിന്ന് വീണ്ടും ഹിറ്റ്മാൻ രാജാവ്! ഇനി ലക്ഷ്യം 2027 ലോകകപ്പ്!


മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ സ്വപ്‌നപദ്ധതിയായ ഗഗൻയാനിലേക്ക് നാം കൂടുതൽ അടുത്തു... നിർണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ എൻവിഎസ് 03യുടെ വിക്ഷേപണ വിജയത്തിൽ പ്രതികരിച്ച് ഐഎസ്ആ‍ർഒ ചെയർമാൻ


ഈ നാളുകാർക്ക് ഇന്ന് കർമ്മരംഗത്ത് വലിയ ഉയർച്ചയും ഉന്നത അംഗീകാരങ്ങളും!


ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 ദൗത്യം വിജയം...ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് രാത്രി 11:51നായിരുന്നു വിക്ഷേപണം

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

31 OCTOBER 2026 11:04 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി ഉൾപ്പെടെയുള്ള സിപിഎം സംസ്ഥാന നേതാക്കൾ..ഒരിക്കൽ കൂടി അവരുടെ അണികൾക്ക് അനഭിമതരായി...നടൻ മമ്മൂട്ടിയെ പിന്തുണച്ചതാണ് അപ്രീതിക്ക് കാരണം..

പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തച്ഛൻ മരിച്ചു

സംസ്ഥാനത്ത് വീണ്ടും നാളെ രാത്രി മുതൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  ചേരാനല്ലൂരിലെ കാറപകടം... പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് വീണ്ടും കോടതി പരി​ഗണനയിൽ

മണ്ഡല-മകരവിളക്ക് ശബരിമല തീർത്ഥാടനം...തമിഴ്‌നാട് വഴി എത്തുന്ന അയ്യപ്പഭക്തരുടെ സുരക്ഷയും സുഗമമായ യാത്രാസൗകര്യവും ഉറപ്പാക്കാൻ വിപുലമായ നടപടികൾ ആരംഭിച്ച് തമിഴ്‌നാട് സർക്കാർ

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആദ്യത്തെ കുറ്റത്തിന് 10,000 രൂപ പിഴയോ അല്ലെങ്കിൽ ആറുമാസം വരെ തടവോ ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ 15,000 രൂപ പിഴയും രണ്ടു വർഷം വരെ തടവുമാണ് ശിക്ഷ.

മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരം 100 മില്ലീലിറ്റർ രക്തത്തിൽ 30 മില്ലീഗ്രാമിൽ കൂടുതൽ ആൽക്കഹോൾ കണ്ടെത്തിയാലാണ് കേസ് ചുമത്തുന്നത്. സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാനായി പോലീസ് നടത്തിയ പ്രത്യേക പരിശോധനാ ഡ്രൈവിൽ 6,939 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2,034 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ ശിപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്.

മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന റോഡ് അപകടങ്ങളും മരണങ്ങളും കുറക്കുക, ഉത്തരവാദിത്തത്തോടെയുള്ള വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു ഒരാഴ്ച നീണ്ടുനിന്ന പ്രത്യേക പരിശോധനയും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തിയത്. പരിശോധനയോടൊപ്പം പൊതുജന ബോധവത്കരണവും ശക്തമാക്കി.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ ‘ശുഭയാത്ര’ വാട്സ്ആപ് നമ്പർ (9747001099) മുഖേന പൊതുജനങ്ങൾക്ക് വിവരം നൽകാവുന്നതാണ്. നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വിഡിയോ എന്നിവയോടൊപ്പം ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പർ എന്നിവയും സന്ദേശത്തോടൊപ്പം അയക്കേണ്ടതാണ്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Mammootty cyber attack. പിണറായി പോസ്റ്റ് ഇട്ടാലും അണികൾ വളരെ ഷാർപ്പായി പ്രതികരിക്കും  (12 minutes ago)

ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി മനീഷ ഭൻവാല  (15 minutes ago)

പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തച്ഛൻ മരിച്ചു  (27 minutes ago)

മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനി ഗാന്ധിയുടെ ഓർമ പുതുക്കി രാജ്യം... ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തലസ്ഥാനത്തെ ശക്തിസ്ഥലിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു  (39 minutes ago)

പ്രതീക്ഷയോടെ കർഷകർ.... ചരിത്രത്തിലാദ്യമായി റബ്ബർ വില 300 രൂപയിലെത്തി...  (47 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി  (1 hour ago)

ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ മുന്നണിക്ക് കേവലഭൂരിപക്ഷം നേടാനായില്ല; ബെഞ്ചമിൻ നെതന്യാഹു പുറത്തേക്ക് ?  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്... പവന് 2480 രൂപയുടെ കുറവ്  (1 hour ago)

സംസ്ഥാനത്ത് വീണ്ടും നാളെ രാത്രി മുതൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (1 hour ago)

ഹാർദിക് പാണ്ഡ്യ വിയർക്കും... രോഹിത് ശർമയുടെ തിരിച്ചുവരവ്! അവസാനിച്ചെന്ന് കരുതിയിടത്തുനിന്ന് വീണ്ടും ഹിറ്റ്മാൻ രാജാവ്! ഇനി ലക്ഷ്യം 2027 ലോകകപ്പ്!  (1 hour ago)

  ചേരാനല്ലൂരിലെ കാറപകടം... പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് വീണ്ടും കോടതി പരി​ഗണനയിൽ  (1 hour ago)

മണ്ഡല-മകരവിളക്ക് ശബരിമല തീർത്ഥാടനം...തമിഴ്‌നാട് വഴി എത്തുന്ന അയ്യപ്പഭക്തരുടെ സുരക്ഷയും സുഗമമായ യാത്രാസൗകര്യവും ഉറപ്പാക്കാൻ വിപുലമായ നടപടികൾ ആരംഭിച്ച് തമിഴ്‌നാട് സർക്കാർ  (2 hours ago)

എഴുപതു വർഷം മുമ്പ് കേരളം വെട്ടിമുറിച്ചത് ഇന്നും ദുഃഖസ്മൃതി : ചെറിയാൻ ഫിലിപ്പ്  (2 hours ago)

സംസ്ഥാന സ്കൂള്‍ കായികമേള അത്‌ലറ്റിക്സ് കിരീടപ്പോരിന്റെ ആവേശം അവസാന ലാപ്പിൽ.  (2 hours ago)

24 മണിക്കൂറും ബുക്കുചെയ്യാം... കറന്റ് ബുക്കിങ്ങിന് സൗകര്യം... ശബരിമല സന്നിധാനത്തെ മുറികളുടെ ഓൺലൈൻ ബുക്കിങ് ദേവസ്വം ബോർഡ് പോർട്ടൽ പരിഷ്കരിക്കുന്നു...  (3 hours ago)

Malayali Vartha Recommends